Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാജസ്ഥാന്‍ കരകൗശല വിപണനമേള തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 11:24 pm IST
in Kottayam

കോട്ടയം: കാഴ്ചയുടെ വിസ്മയം ഒരുക്കി രാജസ്ഥാന്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും, വില്‍പ്പനയും ബേക്കര്‍ ജംഗ്ഷനിലെ കാര്‍ത്തിക അപ്പാര്‍ട്ട്മെണ്റ്റ്‌ ഹാളില്‍ തുടങ്ങി. രാജസ്ഥാനില്‍ നിന്നള്ള മുപ്പത്‌ കരകൗശല വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ നിര്‍മ്മക്കപ്പെട്ട ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമാണ്‌ ഫെബ്രുവരി ൨൭വരെ നീളുന്ന വിപണിയില്‍ നടക്കുന്നത്‌. യുപി ഹാണ്റ്റ്ലൂം ബാഗുകള്‍, ലതര്‍ പേഴ്സുകള്‍, രാജസ്ഥാന്‍ കരകൗശല പായകള്‍, ജയ്‌പൂറ്‍ കുര്‍ത്ത, ബഡ്ഷീറ്റ്‌, രാജസ്ഥാന്‍ സാരി, ജയ്‌പ്പൂരി സ്റ്റോണ്‍ ആഭരണങ്ങള്‍, ചിന്നപട്ടണത്തുനിന്നുള്ള മരംകൊണ്ടുള്ള കളിവസ്തുക്കള്‍, ജെറിമാറ്റ്‌, ഹൈദ്രാബാദ്‌ പേള്‍സ്‌, ഒറീസയില്‍ നിന്നുളള ഇലകളിലുള്ള പെയിണ്റ്റിംഗ്‌, ലക്നൗ കുര്‍ത്ത, ഗുജറാത്തി, പാട്യാല വസ്ത്രങ്ങള്‍ എന്നിവയാണ്‌ മേളയില്‍ എത്തുന്നവരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌. കല്‍ക്കട്ട ടെറാക്കോട്ട ഹാണ്റ്റിക്രാഫ്റ്റ്‌, മൈസൂറ്‍ അഗര്‍ബത്തി, കാശ്മീരി ചുരിദാര്‍, കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിചിത്രവര്‍ണത്തിലുള്ള വളകള്‍, ഉത്തരേന്ത്യന്‍ പ്രദര്‍ശനങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ തരം മീട്ടകള്‍, അദ്ധ്യാപികമാര്‍ക്കുള്ള പ്രത്യേക ബാഗുകള്‍, വിലക്കുറവുള്ള ഷിഫോണ്‍ സാരികള്‍, കറ്റാര്‍വാഴയുടെ വിവിധ ആയുര്‍വേദ ഉത്പന്നങ്ങള്‍, തിരുപ്പൂറ്‍ തുണിത്തരങ്ങള്‍ തുടങ്ങി മുപ്പതോളം വിഭാഗങ്ങള്‍ വിപണിയില്‍ അണിനിരത്തിയിട്ടുണ്ട്‌. ഓരോ വിഭാഗത്തിലും അഞ്ചുമുതല്‍ പതിനഞ്ചുവരെ വിവിധ ഇനങ്ങള്‍ അടങ്ങിയിരിക്കുന്നു. അഞ്ചുരൂപാമുതല്‍ ഇരുപത്തിഅയ്യായിരം രൂപ വരെ വില വരുന്ന വസ്തുക്കളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. ഇലയില്‍ കൈകൊണ്ട്‌ വരച്ച ശ്രീകൃഷ്ണകഥ ആലേഖനം ചെയ്ത ചിത്രത്തിനാണ്‌ കൂടുതല്‍ വില. ചിത്രകാരണ്റ്റെ വിസ്മയചാതുരി ഇതില്‍ കാണാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.