Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്വേഷണ വിവരങ്ങള്‍ വാര്‍ത്തയായി; സ്പെഷ്യല്‍ബ്രാഞ്ച്‌ മാധ്യമങ്ങള്‍ക്കു പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 11:23 pm IST
in Kottayam

കോട്ടയം : പോലീസ്‌ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച്‌ സ്പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. കോട്ടയത്തു അടുത്തനാളില്‍ അരങ്ങേറിയ കൊലപാതക, കഞ്ചാവ്‌, മയക്കുമരുന്നു തുടങ്ങിയ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണു സ്പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചത്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണ്‌ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്‌. മാഫിയ, ഗുണ്ടാസംഘങ്ങളെ ഒതുക്കാനും കൊലപാതക കേസുകള്‍ അന്വേഷിക്കാനും ജില്ലാ പോലീസ്ചീഫ്‌ രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡ്‌ കഴിഞ്ഞ ദിവസംപിരിച്ചുവിട്ടിരുന്നു. ശനിയാഴ്ചയാണ്‌ സംഘത്തെ പിരിച്ചുവിട്ടുകൊണ്ടുള്ളവയര്‍ലസ്‌ സന്ദേശം ജില്ലാ പോലീസ്‌ ചീഫ്‌ സി. രാജഗോപാല്‍ ഇറങ്ങിയത്‌.കഴിഞ്ഞനാളില്‍ കോട്ടയത്തു അരങ്ങേറിയ കൊലപാതക കേസുകളുടെ വിവരങ്ങള്‍മാധ്യമങ്ങള്‍ക്കു നല്‍കിയെന്നാരോപിച്ചാണു സ്ക്വാഡ്‌ പിരിച്ചുവിട്ടതുംഇപ്പോള്‍ അന്വേഷണം ആരംഭിച്ചതും. നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുംകൊലപാതകങ്ങള്‍ നടക്കുകയും കഞ്ചാവ്‌, മയക്കുമരുന്നു മാഫിയസജീവമാകുകയും ചെയ്തതോടെയാണ്‌ സ്ക്വാഡ്‌ രൂപീകരിച്ചത്‌. ഡിവൈഎസ്പി ജോണ്‍സണ്‍ജോസഫിണ്റ്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. വിവിധമാധ്യമപ്രവര്‍ത്തകരോട്‌ ഡിവൈഎസ്പിയും അന്വേഷണസംഘത്തിലെഉദ്യോഗസ്ഥരും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം നാഗമ്പടംകൊപ്പുഴക്കടവ്‌ ഇളപ്പുങ്കല്‍ തങ്കമ്മയെയും ചാലുകുന്ന്‌ തൈപ്പറമ്പില്‍സദാനന്ദനെയും കൊലപ്പെടുത്തിയവരെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയതു സ്പെഷല്‍ സ്ക്വാഡാണ്‌. കോട്ടയം നാഗമ്പടം കേന്ദ്രീകരിച്ചുള്ള വന്‍കഞ്ചാവ്‌ സംഘത്തെപിടികൂടിയതിനു പിന്നിലും സ്പെഷല്‍ സ്ക്വാഡായിരുന്നു. ഇവരുടെപ്രവര്‍ത്തനം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതു ഒരുവിഭാഗം പോലീസ്‌ഉദ്യോഗസ്ഥരില്‍ അമര്‍ഷം ഉടലെടുത്തിരുന്നു. ഇതാണ്‌ സ്ക്വാഡ്പിരിച്ചുവിടാന്‍ കാരണമായതെന്നു പറയുന്നു. ജനശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ത്തകള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി മാത്രമേ മാധ്യമങ്ങള്‍ക്കു നല്‍കാവുവെന്ന കര്‍ശനനിര്‍ദേശം പോലീസിന്‌ നല്‍കിയിരുന്നു. ഇതു ധിക്കരിച്ചെന്നാരോപിച്ചു ഒരു വിഭാഗംരംഗത്തുവന്നതാണു സ്ക്വാഡ്‌ പിരിച്ചുവിടാന്‍ കാരണമെന്നു പറയുന്നു.അതേസമയം വാര്‍ത്തകള്‍ നല്‍കിയതു സ്പെഷല്‍ സ്ക്വാഡില്‍പ്പെട്ടവരല്ലെന്നുംപിന്നില്‍ മറ്റുള്ള പോലീസുകാര്‍ക്കു പങ്കുണ്ടൊയെന്നും അന്വേഷിക്കുന്നുണ്ട്‌.എക്സൈസിണ്റ്റെ പരിധിയില്‍ വരുന്ന പലകേസുകളും കഴിഞ്ഞദിവസംപിടികൂടിയതു പോലീസായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.