Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദേശമദ്യ ഷോപ്പ്‌ മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 11:18 pm IST
in Kottayam

കടുത്തുരുത്തി: അപകടങ്ങള്‍ക്ക്‌ കാരണമാകുന്ന വിധം ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പ്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ്‌ മാസത്തിലും ബിജെപിയുടെ നേതൃത്വത്തില്‍ ബീവറേജിണ്റ്റെ മുന്നില്‍ ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. പാലത്തിന്‌ സമീപം തിരക്കേറിയ സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപെട്ട്‌ ബിജെപി പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ അന്ന്‌ വിദേശ മദ്യഷോപ്പ്‌ ഉപരോധിച്ചത്‌. കൂടാതെ മറ്റു സംഘടനകളും, രാഷ്‌ട്രീയ കക്ഷികളും മദ്യനിരോധന സമിതി വൈക്കം താലൂക്ക്‌ സമിതിയും സമാന ആവശ്യവുമായി നിവേദനങ്ങള്‍ കൊടുത്തിരുന്നതാണ്‌. പൊതുവികാരം എതിരായിട്ടും മദ്യഷോപ്പ്‌ മാറ്റിസ്ഥാപിക്കാന്‍ ഇനിയും തയാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിക്ഷേദിച്ചാണ്‌ ബിജെപി വീണ്ടും സമരരംഗത്തിറങ്ങുന്നതെന്നാണ്‌ രംഗത്തിറങ്ങുന്നതെന്ന്‌ നിയോജകമണ്ഡലം നേതൃത്വം അറിയിക്കുന്നത്‌. മദ്യഷോപ്പ്‌ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യപെട്ട്‌ കടുത്തുരുത്തി ബ്ളോക്ക്‌, ഗ്രാമ പഞ്ചായത്തുകളും പ്രമേയം പാസാക്കി വകുപ്പ്‌ മന്ത്രിക്ക്‌ കൈമാറിയിരുന്നു. കൂടാതെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്‌. അധികാരികളുടെ അനാസ്ഥ ഇനിയും അംഗീകരിക്കാനാവില്ലെന്നാണ്‌ ബിജെപിയുടെ നിലപാട്‌. സൗകര്യപ്രദമായ സ്ഥലവും കെട്ടിവും ലഭ്യമായാല്‍ ഷോപ്പ്‌ മാറ്റി സ്ഥാപിക്കാമെന്നാണ്‌ അധികൃതര്‍ അറിയിച്ചിരുന്നത്‌. ഇതേസമയം സൗകര്യപ്രദമായ സ്ഥലവും കെട്ടിടവും നല്‍കാമെന്ന്‌ നിരവധി ആളുകള്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. പഞ്ചായത്തിലെ ചില മെമ്പര്‍മാരുടെ താത്പര്യം മൂലം മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച്‌ മുമ്പെടുത്ത തീരുമാനത്തെ അട്ടിമറിക്കുകയാണെന്നാണ്‌ ബിജെപി ആരോപിച്ചു. ഇനിയും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ എംഎല്‍എയ്‌ക്കെ തിരെയും പഞ്ചായത്തിനെതിരേയും സമരപരിപാടികള്‍കള്‍ക്ക്‌ രൂപം നല്‍കുമെന്നും ബിജെപി ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.