Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ ഒരുക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 11:01 pm IST
inLocal News

ആലുവ: ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ ഒരുക്കമായി. മണപ്പുറത്ത്‌ കച്ചവടസ്റ്റാളുകളുടെയും താല്‍ക്കാലിക ഓഫീസുകളുടെയും നിര്‍മാണം ആരംഭിച്ചു. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുന്‍സിപ്പല്‍ ഓഫീസിന്റെ മേല്‍ക്കുരയുടെ ഓലമേയല്‍ ആരംഭിച്ചു. 35 വ്യാപാരസ്റ്റാളുകളുടെ പണിയാണ്‌ നടക്കുന്നത്‌. പോലീസ്സ്റ്റേഷനുവേണ്ടി 1000 ചതുരശ്രഅടിയും ഫയര്‍സ്റ്റേഷനുവേണ്ടി 700 ചതുരശ്ര അടിയുള്ളതാല്‍ക്കാലിക കെട്ടിടങ്ങളും ഉണ്ടാകും. അലോപ്പതി, ഹോമിയോ, ആയൂര്‍വേദ ആശുപത്രികള്‍ക്കും എസ്ബിടിയുടെ സൗജന്യചുക്കുകാപ്പി വിതരണകേന്ദ്രത്തിനുമായി 300 ചതുരശ്ര അടി വീതമുള്ള കെട്ടിടങ്ങളാണ്‌ തയ്യാറാക്കുന്നത്‌. സായുധ പോലീസിനുവേണ്ടി 20 അടി ഉയരമുള്ള നൂറു നിരീക്ഷണടവറുകളും നാലടി പൊക്കത്തില്‍ നാലു സ്റ്റേജുകളും നിര്‍മിക്കുന്നുണ്ട്‌. കൊട്ടാരകടവില്‍ നിന്നും പെരിയാറിനുകുറുകെ നിര്‍മിക്കുന്ന നടപ്പാലത്തിന്റെ പണിയും ദ്രുതഗതിയില്‍ നീങ്ങുന്നു. പാലത്തിന്‌ 200 മീറ്റര്‍ നീളവും 20 അടി വീതിയുമാണുള്ളത്‌. ശിവരാത്രിക്ക്‌ 12 ദിവസം മാത്രം ബാക്കിയുള്ളതിനാല്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പാലത്തിന്റെ തൂണുകള്‍ക്കായുള്ള തെങ്ങിന്‍കുറ്റികള്‍ സ്ഥാപിക്കുന്ന പണികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ചേര്‍ത്തല, ആലപ്പുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിച്ച ഉയരം കൂടിയ തെങ്ങിന്‍ കുറ്റികള്‍ ഉപയോഗിച്ചാണ്‌ പാലം നിര്‍മിക്കുന്നത്‌. കുമ്പളങ്ങിയില്‍ നിന്നുള്ള തൊഴിലാളികളാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ്‌ പാലത്തിന്റെ നിര്‍മാണം. നിര്‍മാണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാലത്തിന്റെ പണി പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ ഇറിഗേഷന്‍വകുപ്പ്‌, പിഡബ്ല്യുഡി, നഗരസഭ, പോലീസ്‌, ഫയര്‍ഫോഴ്സ്‌ എന്നിവരുടെ പരിശോധനകള്‍ നടക്കും. അതിനുശേഷമായിരിക്കും ഭക്തര്‍ക്ക്‌ തുറന്നുകൊടുക്കുക. 18ന്‌ പാലത്തിന്റെ ഉദ്ഘാടനം നടത്തുവാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എന്‍.അനില്‍കുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.