Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്‌ വഴിതെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 11:23 pm IST
in Kottayam

പാലാ: നഗരത്തെ അശാന്തിയിലാക്കിയ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്‌ വഴി തെളിയുന്നു. നഗരസഭ വേണ്ടത്ര സ്ഥലവുംസേവനസന്നദ്ധരായ തൊഴിലാളികളുടെ പിന്തുണയും നല്‍കിയാല്‍ മാലിന്യസംസ്കരണം ഫലപ്രദമായി നടത്താന്‍ തയ്യാറാണെന്ന്‌ പാലാ മരിയ സദനത്തിണ്റ്റെ ഡയറക്ടര്‍ സന്തോഷ്‌ അറിയിച്ചു. പാലാ നഗരസഭയ്‌ക്കുള്ളിലെ മാലിന്യനീക്കം നിലച്ചിട്ട്‌ ഒരു മാസമായിട്ടും ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ പാലാ പ്രസ്ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തിയ തുറന്ന ചര്‍ച്ചയിലാണ്‌ പുതിയ വഴി തെളിഞ്ഞത്‌. മാനസിക രോഗകളുടെ പുനരധിവാസ കേന്ദ്രമായ പാലാ മരിയ സദനത്തിലെ മാലിന്യങ്ങള്‍ തരംതിരിച്ച്‌ ദോഷരഹിതമായി സംസ്കരിക്കുന്നതിണ്റ്റെ പ്രായോഗിക പരിജ്ഞാനവും സേവനസന്നദ്ധതയുമാണ്‌ സന്തോഷിണ്റ്റെ മൂലധനം. മാലിന്യസംസ്കരണം കാര്യക്ഷമമായി നടക്കാത്തതിനെതുടര്‍ന്ന്‌ നഗരസഭയുടെ കാനാട്ടുപറായിലെ ഡമ്പിംഗ്‌ ഗ്രൗണ്ടിലേക്കുളള മാലിന്യനീക്കം നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി തടഞ്ഞതോടെ ഒരു മാസത്തിലധികമായി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയായിരുന്നു. പുറത്തേക്ക്‌ തള്ളുന്ന മാലിന്യത്തിണ്റ്റെയും പാഴ്‌വസ്തുക്കളുടെയും തോത്‌ കുറയ്‌ക്കാന്‍ ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക, വീടും പുതിയ കെട്ടിടങ്ങളും പണിയുമ്പോള്‍ മാലിന്യസംഭണികള്‍ നിര്‍മ്മിക്കുക, സംസ്കരിച്ച്‌ ബയോഗ്യാസ്‌ നിര്‍മ്മിക്കുക, പ്ളാസ്‌ററിക്കുകള്‍ തരംതിരിച്ച്‌ ശേഖരിച്ച്‌ പുനഃചംക്രണമം നടത്തി പുതിയ പുതിയ ഉത്പന്നങ്ങളാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. നഗരസഭയുടെ മിനി ഹാളില്‍ നടന്ന ചര്‍ച്ചാ പരിപാടി നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ്‌ പടവന്‍ ഉദ്ഘാടനം ചെയ്തു. പാലാ പ്രസ്ക്ളബ്‌ പ്രസിഡണ്റ്റ്‌ കെ.ആര്‍.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍പേഴ്സണ്‍ ഡോ.ചന്ദ്രികാദേവി, ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ബിനു പുളിക്കക്കണ്ടം, പ്രതിപക്ഷകൗണ്‍സിലര്‍ ജിമ്മി ജോസഫ്‌, പ്രസ്ക്ളബ്‌ സെക്രട്ടറി ടി.എന്‍.രാജന്‍, ടി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.