Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍ ശക്തം; കുടിവെള്ളക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 11:14 pm IST
in Kottayam

കോട്ടയം: വേനല്‍ ശക്തമായതോടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. പൈപ്പ്‌ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പടിഞ്ഞാറന്‍ പ്രദേശത്താണ്‌ കുടിവെള്ളം ക്ഷാമം കൂടിയിരിക്കുന്നത്‌. പ്രദേശത്ത്‌ ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള നടപടികള്‍ പഞ്ചായത്ത്‌ തലങ്ങളില്‍ സ്വീകരിക്കണമെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങി. ചൂട്‌ വര്‍ധിച്ചതോടെ ജില്ലയിലെ ജലാശയങ്ങളിലേയും മറ്റും വെള്ളം വറ്റിതുടങ്ങി. പ്രധാന നദികളായ മീനച്ചിലാറ്റിലും കൊടൂരാറ്റിലും മണിമലയാറ്റിലും ജലനിരപ്പ്‌ ഓരോ ദിവസവും താഴ്ന്നുകൊണ്ടിരിക്കുകയാണ്‌. ജില്ലയുടെ മലയോരമേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. കാലാവസ്ഥയിലുണ്ടായ മാറ്റമാണ്‌ ചൂടു കൂടാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനും മൂലം പനിയും അനുബന്ധരോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കൂടാതെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കു ചര്‍മരോഗങ്ങളും ഏറിയിട്ടുണ്ട്‌. ചെങ്കണ്ണ്‌, ചിക്കന്‍പോക്സ്‌, മഞ്ഞപിത്തം എന്നിവ പലസ്ഥലങ്ങളിലും തലപൊക്കി കഴിഞ്ഞു. മഴ പെയ്തിട്ടു മാസങ്ങള്‍ കഴിഞ്ഞതിനാല്‍ പൊടി ശല്യവും വര്‍ധിച്ചിട്ടുണ്ട്‌. മകരമാസചൂടില്‍ ചൂട്ടുപൊള്ളുന്ന അവസ്ഥയാണുള്ളത്‌. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും ഇത്തവണ ജില്ലയില്‍ ചൂടിണ്റ്റെ കാഠിന്യം ഏറിയിരിക്കുകയാണ്‌. ശനിയാഴ്ചയും ഇന്നലെയും ജില്ലയല്‍ പകല്‍ സമയത്ത്‌ 35 ഡിഗ്രി ചൂടാണ്‌ അനുഭവപ്പെട്ടത്‌. പകല്‍ സമയത്ത്‌ ചൂട്‌ അനുഭവപ്പെടുമ്പോഴും രാത്രിയിലെ തണുപ്പ്‌ വിട്ടൊഴിയുന്നില്ല 19 ഡിഗ്രി തണുപ്പാണ്‌ ഇന്നലെ കോട്ടയത്ത്‌ അനുഭവപ്പെട്ടത്‌. രാവിലെ ഒമ്പതോടെ ആരംഭിക്കുന്ന ചൂട്‌ വൈകുന്നേരം ആറോടുകൂടിയേ ശമിക്കുകയുള്ളു. സംസ്ഥാനത്ത്‌ ശരാശരി ചൂട്‌ 33 ഡിഗ്രി സെല്‍ഷ്യസാകുമ്പോഴാണ്‌ ഫെബ്രുവരി രണ്ടാം വാരമെത്തിയപ്പോഴേക്കും 35 ഡിഗ്രി ചൂട്‌ അനുഭവപ്പെടുന്നത്‌. സൂര്യരശ്മികള്‍ ഭൂമധ്യരേഖയോട്‌ അടുക്കുന്നതിണ്റ്റെ ഭാഗമായാണു താപനില ഉയരുന്നത്‌. അടുത്തമാസം സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തും. അതോടെ ചൂടിണ്റ്റെ കാഠിന്യം ഇനിയും വര്‍ധിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ചൂട്‌ വര്‍ധിക്കാനാണ്‌ സാധ്യതയെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ നല്‍കുന്ന സൂചന.

വേനല്‍ക്കാറ്റില്‍ 25 ലക്ഷത്തിണ്റ്റെ നഷ്ടം

കോട്ടയം: മലയോരമേഖലയില്‍ വേനല്‍ക്കാറ്റില്‍ വാന്‍ നാശം. കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലുണ്ടായ കാറ്റില്‍ 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. വ്യാഴാഴ്ച വൈകുന്നേരം ആറോടെ വീശിയ ശക്തമായ കാറ്റില്‍ മേഖലയിലെ ഏഴ്‌ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൊക്കയാര്‍ പഞ്ചായത്തില്‍ അഞ്ചും കൂട്ടിക്കല്‍ പഞ്ചായത്തില്‍ രണ്ടും വീടുകളാണു തകര്‍ന്നത്‌. കാറ്റില്‍ നൂറുകണക്കിനു റബര്‍മരങ്ങളും കടപുഴകിയിരുന്നു. മുക്കുളം സെണ്റ്റ്‌ ജോര്‍ജ്‌ പള്ളിയുടെ റബര്‍ മരങ്ങളും സ്കൂളിണ്റ്റെ മേല്‍ക്കൂരയുടെ ഭാഗങ്ങളും കാറ്റില്‍ തകര്‍ന്നു. ഇപ്പോഴും പ്രദേശത്തു കാറ്റിന്‌ ശമനം ഉണ്ടായിട്ടില്ല. കാറ്റിനോടൊപ്പം മലയോരമേഖലയില്‍ കാടുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും തീപിടിക്കുന്നതും പതിവായിരിക്കുകയാണ്‌. കഴിഞ്ഞദിവസം വാഗമണിലെ പൈന്‍മരക്കാടിനു സമീപം തീപിടുത്തം ഉണ്ടായിരുന്നു. കാറ്റ്‌ വീശുമ്പോള്‍ തീ പെട്ടന്ന്‌ ആളിക്കത്തി മറ്റുപ്രദേശങ്ങളിലേക്കു പടരുകയാണ്‌. ചൂടിനു പുറമേ വേനല്‍കാറ്റും മലയോര മേഖലയെ തളര്‍ത്തുകയാണ്‌. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലയോരഗ്രാമങ്ങള്‍ വിറങ്ങലിച്ചു കഴിയുകയാണ്‌. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‌ വിഭിന്നമായി ശക്തമായ കാറ്റാണ്‌ വീശിയത്‌. മുക്കുളം, ഏന്തയാര്‍, കൊക്കയാര്‍, കൂട്ടിക്കല്‍, വാഗമണിണ്റ്റെ താഴ്ന്ന പ്രദേശങ്ങളായ വെള്ളികുളം, മാവടി, അടിവാരം, കൈപ്പള്ളി, ഇടമല എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ ആശങ്കയിലാണ്‌. രാത്രിയും പകലും ഒരേ രീതിയിലാണ്‌ കാറ്റു വീശുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.