Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയത്തിലെ ശുദ്ധിയും അശുദ്ധിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 10:17 pm IST
in Samskriti

ആശകള്‍ കടന്നുകൂടുന്നതാണ്‌ ഹൃദയത്തിന്റെ രാത്രി അഥവാ അശുദ്ധി.ആരുടെ ഉള്ളിലാണോ ഈശ്വരനിലയെക്കുറിച്ചുപോലും ആശ ഒഴിവായിക്കിട്ടുന്നത്‌, ഹൃദയത്തിന്റെ ആ നിലതന്നെയാണ്‌ പരമശാന്തിപദം അഥവാ മോക്ഷാനുഭവം.

ചലിക്കാത്ത സമനില പ്രാപിച്ച ഹൃദയം തന്നെയാണ്‌ ബ്രഹ്മം. അതാണ്‌ ശുദ്ധഹൃദയം.ഹൃദയത്തില്‍ ആശകള്‍ കടന്നുകയറുന്നതോടെ അത്‌ ചഞ്ചലവും അശുദ്ധമായിത്തീരുന്നു. ചഞ്ചലഹൃദയമാണ്‌ സംസാരകാരണം. എല്ലാവരും സ്വതേതന്നെ ഈശ്വരസ്വരൂപികളാണ്‌. സ്വയം ഈശ്വരസ്വരൂപികളായിരിക്കവേ പിന്നെ ഈശ്വരാനുഭവത്തിനായി ആശിക്കേണ്ട കാര്യമില്ല. അപ്പോള്‍ ഈശ്വരാനുഭവത്തിനായുള്ള ആശപോലും ഹൃദയത്തെ ചഞ്ചലമാക്കി ഈശ്വരാനുഭവത്തെ തടയുമെന്നോര്‍ക്കണം. അതുകൊണ്ട്‌ എല്ലാ ആശകളേയും ഹൃദയത്തില്‍ നിന്നും പുറം തള്ളുകയാണ്‌ പൂര്‍ണാനുഭൂതിക്ക്‌ ഉള്ള രാജപാത.

ആത്മാവുതന്നെയാണ്‌ ഈശ്വരനെന്ന്‌ സത്യദര്‍ശികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഈശ്വരനെ പ്രത്യേകം സ്തുതിച്ച്‌ പ്രസാദിപ്പിക്കേണ്ട കാര്യമില്ല. അവനനവന്റെ ഈശ്വരത്വം ഓര്‍മിച്ചുറപ്പിക്കുകയേവേണ്ടൂ.

ഈശ്വരന്‍ എല്ലാവരുടേയും ആത്മവാണ്‌. ഇക്കാര്യം ഉപനിഷത്തുകളില്‍ സത്യദര്‍ശികള്‍ വിളംബരം ചെയ്തിട്ടുണ്ട്‌. തുടര്‍ന്ന്‌ അനാദികാലം മുതല്‍ സത്യമന്വേഷിച്ചവരെല്ലാം ആത്മാവായി വിളങ്ങുന്ന ഈശ്വരനെ അറിഞ്ഞ്‌ ജീവിതം ധന്യമാക്കിയിട്ടുമുണ്ട്‌. അപ്പോള്‍ അവനവന്‍തന്നെ ഈശ്വരനായിരിക്കെ ഈശ്വരനെ സ്തുതിച്ച്‌ പ്രസാദിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അവരവരുടെ ഈശ്വരത്വം ശാസ്ത്രവിചാരത്തിലൂടെ അറിഞ്ഞ്‌ സദാ ഒര്‍മിക്കുകയേ വേണ്ടൂ. അവരവരുടെ ഈശ്വരതത്വം അറിയുന്നതോടെ സര്‍വവും ഈശ്വരമയമായി അനുഭവപ്പെടുകയും ചെയ്യും. ഇക്കാര്യം ധരിച്ചുകൊണ്ട്‌ മറവി മാറ്റാനായി ഈശ്വരനാമങ്ങള്‍ കീര്‍ത്തിക്കുന്നതിന്‌ വിരോധമില്ല. പക്ഷേ, ഇതറിയാതെ ഈശ്വരന്‍ അന്യനാണെന്ന്‌ കരുതുകയാണെങ്കില്‍ മതവൈരങ്ങള്‍ക്ക്‌ വഴിയൊരുക്കും. ലോകത്തുകാണുന്ന മതഭേദങ്ങളെല്ലാം ഇങ്ങനെ രൂപം കൊണ്ടവയാണ്‌.

സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക;അടിച്ചിട്ട് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.