Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ വികസന സമതി ശുപാര്‍ശ: വൈദ്യുതി കുടിശികയുടെ പേരില്‍ പാടശേഖരങ്ങളിലെ കണക്ഷന്‍ വിഛേദിക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 11:12 pm IST
in Kottayam

കോട്ടയം : വൈദ്യുതിചാര്‍ജ്‌ കുടിശികയുടെ പേരില്‍ പാടശേഖരങ്ങളില്‍ വൈദ്യുതി കണക്ഷന്‍ വിശ്ചേദിക്കാന്‍ പാടില്ലെന്നും കര്‍ഷകരുടെ കുടിശിക ഈടാക്കാന്‍ സര്‍ക്കാരിലേക്ക്‌ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ വേണ്ടതെന്നും ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത സുരേഷ്‌ കുറുപ്പ്‌ എംഎല്‍എ പറഞ്ഞു. ജില്ലാ വികസനസമിതി ഈ വിവരം സര്‍ക്കാരിലേക്ക്‌ അറിയിക്കും. ഏറ്റുമാനൂരില്‍ പട്ടികജാതി, വര്‍ഗ കുട്ടികള്‍ക്കായി പണികഴിപ്പിച്ച സ്കൂള്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സ്കൂളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിന്‌ മൈനര്‍ ഇറിഗേഷന്‍, ഗ്രൗണ്ട്‌ വാട്ടര്‍ ഡിപ്പാര്‍ട്ടുമെണ്റ്റുകളിലെ ഉദ്യോഗസ്ഥരെ കളക്്ടാറ്‍ ചുമതലപ്പെടുത്തി. പ്ളാന്‍ ഫണ്ട്‌ സമയബന്ധിതമായി ചെലവഴിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേ പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയില്‍ ഇനിയും തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനമെടുത്ത്‌ അടുത്ത അവലോകന യോഗത്തില്‍ വിശദാംശങ്ങള്‍ നല്‍കണം. പ്ളാന്‍ ഫണ്ടിണ്റ്റെ കൂടുതല്‍ വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ ഫണ്ട്‌ വിനിയോഗിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും കളക്ടര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡിഎംഒയ്‌ക്ക്‌ കളക്്ടാറ്‍ നിര്‍ദേശം നല്‍കി. സുതാര്യകേരളം അവലോകന യോഗവും ഇതോടനുബന്ധിച്ചുനടന്നു. എഡിഎം ടി.വി. സുഭാഷ്‌, ജില്ലാ പ്ളാനിംഗ്‌ ഓഫീസര്‍ ഗീതാദേവി, കൊടിക്കുന്നില്‍ സുരേഷ്‌ എംപിയുടെ പ്രതിനിധി ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.