Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി നഗരസൗന്ദര്യ സംഋദ്ധിയിലേക്ക്‌; മുക്കൂട്ടുതറ പുതിയ പഞ്ചായത്താകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 11:08 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ പ്രവേശന കവാടമായ എരുമേലി സര്‍ക്കാര്‍ സഹകരണത്തോടെ നഗരസഭ സൗന്ദര്യ സംഋദ്ധിയിലേക്ക്‌ ഉയരുന്നു. ൨൩ വാര്‍ഡുകളുള്ള ജില്ലയിലെതന്നെ വലിയ ഗ്രാമപഞ്ചായത്തായ എരുമേലിയെ, എരുമേലി ടൗണ്‍ഷിപ്പായി ഉയര്‍ത്തുന്നതോടൊപ്പം മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുന്നതാണ്‌ വികസനത്തി്ണ്റ്റെ പ്രധാന നേട്ടമാകുന്നതെന്നും പി.സി.ജോര്‍ജ്ജ്‌ എംഎല്‍എ ജന്‍മഭൂമിയോട്‌ പറഞ്ഞു. എരുമേലി പഞ്ചായത്തിണ്റ്റെ കഴിക്കന്‍മേഖലയിലെ കണമല, പമ്പാവാലി, പാക്കാനം, മുട്ടപ്പള്ളി, മുക്കൂട്ടുതറ, തുമരംപാറ, എലിവാലിക്കര, മൂക്കന്‍പെട്ടി, എയ്ഞ്ചല്‍വാലി, ഉമ്മിക്കുപ്പ എന്നീ നിലവിലുള്ള വാര്‍ഡുകളെ പുനഃസംഘടിപ്പിച്ചും വര്‍ദ്ധിപ്പിച്ചും പത്തു വാര്‍ഡുകളാക്കിയാകും മുക്കൂട്ടുതറ പഞ്ചായത്ത്‌ രൂപീകരിക്കുക. എരുമേലിയില്‍ ബാക്കി വരുന്ന ൧൩ വാര്‍ഡുകളായ ഇരുമ്പൂന്നിക്കര, പ്രൊപ്പോസ്‌, വാഴക്കാല, ഒഴക്കനാട്‌, നേര്‍ച്ചപ്പാറ, എരുമേലി ടൗണ്‍, ചെറുവള്ളി, ചേനപ്പാടി, കനകപ്പലം, ശ്രീനിപുരം, പൊര്യന്‍മല, കിഴക്കേക്കര, പഴയിടം എന്നീ വാര്‍ഡുകള്‍ ചേര്‍ത്ത്‌ എരുമേലി ടൗണ്‍ഷിപ്പായി ഉയരുന്നതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നും എംഎല്‍എ പറഞ്ഞു. എരുമേലി ടൗണ്‍ഷിപ്പ്‌ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ശബരിലമ ഉന്നതാധികാര സമിതി അദ്ധ്യക്ഷനുമായ കെ.ജയകുമാറിനെയാണ്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. എരുമേലിയുടെ വിഭജനത്തെ സംബന്ധിച്ച്‌ രാഷ്‌ട്രീ യ തര്‍ക്കങ്ങളും ചര്‍ച്ചകളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിണ്റ്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തുവച്ച്‌ കൂടിയ എരുമേലിവികസനയോഗത്തെ ജനങ്ങള്‍ ആവേശത്തോടെ വരവേറ്റു. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ ഭാഗമായി ശബരിമല മാസ്റ്റര്‍ പ്ളാനില്‍ എരുമേലിയെ ഉള്‍പ്പെടുത്തിയതും എരുമേലിക്കായി പുതിയ ഒരു സബ്‌ ട്രഷറി തുടങ്ങുന്നതുമൊക്കെ വികസനത്തിണ്റ്റെ പ്രാരംഭനടപടിയാണെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ പുതിയപഞ്ചായത്താകാന്‍ നിര്‍ദ്ദേശിക്കുന്ന മുക്കൂട്ടുതറയുടെ വികസനത്തിന്‌ ഏറെ പണിപ്പെടേണ്ടിവരുമെന്നാണ്‌ നേതാക്കള്‍ പറയുന്നത്‌. പുതിയ പോലീസ്‌ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്‍ഡ്‌, ടാക്സിസ്റ്റാന്‍ഡ്‌, കെഎസ്‌ഇബി തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്‌. വികസനത്തിനായി അധികം സ്ഥലം ഏറ്റടുത്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെങ്കിലും പഞ്ചായത്തിണ്റ്റെ ആസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ത്തന്നെ ഉടലെടുത്തു കഴിഞ്ഞിരിക്കുകയാണ്‌. എരുമേലി കെഎസ്‌ആര്‍ടിസി ഡിപ്പോ വികസനം, ടാക്സിസ്റ്റാന്‍ഡ്‌, റോഡുകളുടെ ശോചനീയാവസ്ഥ, ജലസ്രോതസുകളുടെ മാലിന്യാവസ്ഥ, ആശുപത്രിവികസനം, കുടിവെള്ളവിതരണം തുടങ്ങി നിരവധി കാര്യങ്ങളാണ്‌ എരുമേലി ടൗണ്‍ഷിപ്പിന്‌ വെല്ലുവിളയായി നില്‍ക്കുന്നത്‌. എന്നാല്‍ ഏറെ വിവാദത്തിന്‌ വഴിതെളിച്ച എരുമേലി കനകപ്പലം ൧൧൦കെവി സബ്‌ സ്റ്റേഷണ്റ്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ എരുമേലി ടൗണ്‍ഷിപ്പ്‌ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ൧൧ വര്‍ഷത്തിനുമുമ്പ്‌ നിര്‍മ്മാണമാരംഭിച്ച കനകപ്പലം സബ്‌ സ്റ്റേഷന്‍ എസ്റ്റേറ്റ്‌ മാഫിയകളുടെ കൈച്ചരടില്‍ വലിഞ്ഞുമുറുകുകയാണ്‌. കനകപ്പലം ൧൧൦കെവി സബ്സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യാതെയുള്ള എരുമേലിയുടെ വികസനം തുഗ്ളക്ക്‌ ഭരണത്തെപ്പോലെയാകുമെന്നും വികസനത്തെ കാണാന്‍ വെളിച്ചമില്ലെങ്കില്‍ എരുമേലി ഇരുട്ടില്‍ മൂടുമെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.