Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്നേഹം ഒരു സമ്മാനമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2012, 09:14 pm IST
in Samskriti

പ്രായം സ്നേഹത്തെപ്പോലെയാണ്‌, അത്‌ ഒളിപ്പിച്ചുവയ്‌ക്കാന്‍ കഴിയുകയില്ല. സ്നേഹമയനായ ഒരു വ്യക്തി നിലാവ്‌ പരത്തുന്ന ചന്ദ്രനെപ്പോലെയാണ്‌. ചൂടുപിടിച്ച തലകളേക്കാള്‍ സ്നേഹം നിറഞ്ഞ ഹൃദയങ്ങളെയാണ്‌ ലോകത്തിനാവശ്യം. ഹൃദയത്തിന്‌ നല്‍കുന്ന വിദ്യാഭ്യാസമാണ്‌ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. ഹൃദയത്തെ ഉണര്‍ത്തുക എന്നത്‌ ആത്മീയമായ ജീവിതലക്ഷ്യം.

ഒരാള്‍ സ്വയം തീരുമാനമെടുത്ത്‌ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങണം. അല്ലാതെ പരാതിപ്പെടുകയല്ല വേണ്ടത്‌. കൂടുതല്‍ പരാതിപ്പെടുന്തോറും മനസ്സിലെ അസ്വസ്ഥതകളും കൂടും. പരാതി പറയുന്നത്‌ കുറഞ്ഞാല്‍ അസ്വസ്ഥത കുറയും. അപ്പോള്‍ ഹൃദയകവാടം തുറക്കപ്പെടും.സ്നേഹത്തോടെ പ്രവര്‍ത്തിക്കുക, എന്തു പ്രവൃത്തി ചെയ്താലും അതിലൂടെ സ്നേഹം ഒഴുകുന്നത്‌ അനുഭവിക്കുക. നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണുകളിലൂടെ ദിവ്യമായ ഊര്‍ജ്ജം ഒഴുകുന്നത്‌ അറിയുക.

ഭാരത്തില്‍ ഭക്ഷണം കഴിക്കുന്നതുപോലും ഒരു തരം ധ്യാനമാണ്‌ ഇതിനെ ‘അന്നപൂര്‍ണേശ്വരി ഉപാസന’ എന്ന്‌ പറയുന്നു. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്നേഹഊര്‍ജ്ജമായി മാറുന്ന വെള്ളത്തിനെ നന്ദിയോടെ തിരിച്ചറിയുക. ഈ അവസ്ഥയില്‍ നിങ്ങള്‍ ഈശ്വരനെ തിരിച്ചറിയും. അങ്ങനെ നിങ്ങളുടെ മനസ്സിന്റെ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകും. സ്നേഹത്തില്‍ മാത്രമേ ദൈവീകത അനുഭവിച്ചറിയാന്‍ കഴിയുകയുള്ളൂ.

എപ്പോഴും പരാതി പറയുന്നത്‌ നമ്മുടെ ഒരു ശീലമായി മാറിയിരിക്കുന്നു. ഇത്‌ മനസ്സിന്റെ അസ്വസ്ഥതയുടെ ഒരു ഭാഗമാണ്‌. നാം ശീലിച്ചിരിക്കുന്നത്‌ സ്നേഹത്തിനായി ഭിക്ഷ യാചിക്കാനാണ്‌. സ്നേഹം നല്‍കാന്‍ നമ്മള്‍ ശീലിച്ചിട്ടില്ല. ഭിക്ഷ യാചിക്കുന്ന ഈ ശീലം നമ്മുടെ ജീവിതത്തെ കീഴടക്കിയിരിക്കുന്നു. ഇക്കാരണം കൊണ്ട്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഭീകരവാദികളെപ്പോലെ ജീവിക്കുന്നു.

ഇത്തരത്തിലുള്ള ചിന്ത തന്നെ അസ്വസ്ഥത അനുഭവിക്കുന്ന മനസ്സിന്റെ ഭഗമാണ്‌. അസ്വസ്ഥമായ മനസ്സ്‌ എല്ലാത്തിന്റെയും കണക്ക്‌ സൂക്ഷിക്കുന്നു. അത്‌ സ്നേഹത്തെ മറച്ചുവയ്‌ക്കുന്നു. ബുദ്ധിയുടെ തത്ത്വശാസ്ത്രം സ്നേഹകമാകുന്ന മന്ത്രത്തില്‍ നിന്നും വ്യത്യസ്തമാണ്‌. ഞാന്‍ നല്‍കിയാല്‍ നീ എനിക്കത്‌ തിരിച്ചുനല്‍കണമെന്ന സിദ്ധാന്തമാണ്‌ ബുദ്ധി പറഞ്ഞുതരുന്നത്‌.

സ്നേഹമന്ത്രം വ്യത്യസ്തമാണ്‌. എന്റെ സ്നേഹം സ്വീകരിക്കുന്നയാളോട്‌ ഞാന്‍ നന്ദിയുള്ളവനാണ്‌. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോല്‍ വ്യായാമം നല്‍കുന്ന സന്തോഷം തന്നെ ഒരു സമ്മാനമാണ്‌. തന്റെ സ്നേഹം സ്വീകരിക്കുന്ന പങ്കാളിയോട്‌ ഒരാള്‍ക്ക്‌ കൃതജ്ഞതയുണ്ടാകണം.

– സ്വാമി സുഖബോധാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.