Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധനങ്ങളില്‍ നിന്ന്‌ മോചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2012, 12:19 am IST
in Samskriti

ഒരു വ്യക്തി തന്റെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ്‌ ബുദ്ധിശക്തിയെ പുറത്തേക്കൊഴുക്കണം. പലപ്പോഴും സ്വന്തം ആശയങ്ങള്‍ക്ക്‌ നമ്മള്‍ സ്വയം ഇരയായിത്തീരുന്നു. അതായത്‌ നമ്മള്‍ തന്നെയാണ്‌ സ്വയം വേദനകള്‍ സൃഷ്ടിക്കുന്നത്‌. സന്തോഷത്തെക്കാള്‍ നമുക്ക്‌ പ്രധാനം നമ്മുടെ ആശയങ്ങളാണ്‌. എല്ലാത്തരത്തിലുള്ള ബന്ധനങ്ങളും അതിര്‍വരമ്പുകളും സൃഷ്ടിക്കുന്നത്‌ നമ്മള്‍ തന്നെയാണ്‌. അവ നമ്മുടെ മുഖമുദ്രയായും തെറ്റായ സംരക്ഷകരായും മാറുന്നു. ഇതുപോലുള്ള മായകളില്‍പെട്ട്‌ ജീവിക്കുന്ന നമുക്ക്‌ ഒരു തരം ഭ്രമമുണ്ടാകുന്നു.

സന്തോഷമായിരിക്കുവാന്‍ പഠിക്കുക. ആഹ്ലാദത്തിന്റെ ഒരു പുഷ്പമായി മാറാന്‍ പഠിക്കുക. ഒരു പുഷ്പം നിബന്ധനകളൊന്നുമില്ലാതെ സുഗന്ധം പരത്തുന്നു. അതുപോലെ ഒരു നിബന്ധനകളുമില്ലാതെ സന്തോഷം നല്‍കുക. ഒരു പുഷ്പം നിഷ്കളങ്കതയോടെ കാറ്റിനുസരിച്ച്‌ ആടാന്‍ നമുക്ക്‌ കഴിയില്ല. ആഹ്ലാദത്തിന്റെ വഴിയിലൂടെ നമുക്ക്‌ സഞ്ചരിക്കാം.

ഒരാള്‍ക്ക്‌ ചുറ്റും സന്തോഷമില്ലെങ്കില്‍ അയാള്‍ ദുഃഖിതനാകുന്നു. ദുഃഖിതനായ അയാള്‍ പലതും ചിന്തിക്കുന്നു. ആ ചിന്തകള്‍ ദുഃഖം കൊണ്ട്‌ മലിനമാകുന്നു. അവയ്‌ക്ക്‌ വിശദീകരണവുമുണ്ടാകും. നിലനില്‍പ്പിനായി പുതിയ തന്ത്രങ്ങളും മെനയുന്നു. അയാള്‍ ദുഃഖത്തിന്‌ കാരണമായി അടിസ്ഥാനമില്ലാത്ത വസ്തുതകള്‍ നിരത്തുന്നു.

ഒരു കാരണവുമില്ലാതെ ഒരടിസ്ഥാനവുമില്ലാതെ സന്തോഷിക്കാന്‍ പഠിക്കുക. അപ്പോള്‍ മാത്രമേ അനാവശ്യബന്ധനങ്ങളില്‍ നിന്നും നമ്മള്‍ മോചിതരാവുകയുള്ളു. നമ്മള്‍ ജയിക്കുമ്പോള്‍ വിജയം നേടുന്നു. തോല്‍ക്കുമ്പോള്‍ തോല്‍വിയില്‍ നിന്നും നമ്മള്‍ പലതും പഠിക്കുന്നതുവഴി, അപ്പോഴും ജയിക്കുകയാണ്‌ ചെയ്യുന്നത്‌. നമ്മളെല്ലായ്‌പ്പോഴും ജേതാക്കളാകുന്നു. ഒരു കാരണം കൊണ്ടുണ്ടാകുന്ന സന്തോഷം ദുഃഖമാകാന്‍ സാധ്യതയുണ്ട്‌. മിക്കപ്പോഴും ആ കാരണം ഇല്ലാതാകുമ്പോള്‍ സന്തോഷവും ഇല്ലാതാകുന്നു.

ഒരു കാരണവുമില്ലാതെ സന്തോഷിക്കുക. ഇതായിരിക്കട്ടെ നിങ്ങളുടെ മന്ത്രം.

ഇത്തരത്തിലുള്ള പെരുമാറ്റത്തിലൂടെ നിഷ്കളങ്കത പുറത്തുവരുന്നു. അങ്ങനെയൊരാള്‍ എല്ലാത്തിനേയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. അയാള്‍ ജീവിതത്തെ അതിന്റെ മനോഹാരിതയോടെ സ്വീകരിക്കാന്‍ പഠിക്കുന്നു. അപൂര്‍മതയിലും പൂര്‍ണത കണ്ടെത്താന്‍ ശ്രമിക്കുന്നു. കാണുന്ന സൗന്ദര്യത്തെ ഉള്‍ക്കൊള്ളുന്നു. മറ്റൊരു രീതിയിലായിരിക്കണം സൗന്ദര്യം എന്ന നിര്‍ബന്ധം പിടിക്കുന്നുമില്ല.

ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഒരാളുടെ ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ വളരുന്നു. ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ആസ്വദിക്കാന്‍ അയാള്‍ പഠിക്കുന്നു.

സുഖബോധാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.