Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാല്‍ കേന്ദ്രമാക്കി പുതിയ താലൂക്ക്‌ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2012, 11:27 pm IST
in Kottayam

കറുകച്ചാല്‍: ചങ്ങനാശ്ശേരി-കാഞ്ഞിരപ്പള്ളി താലൂക്കുകളെ വിഭജിച്ച്‌ കറുകച്ചാല്‍ കേന്ദ്രമായി പുതിയ താലൂക്ക്‌ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത്‌ പുതുതായി താലൂക്കുകള്‍ രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുമ്പോള്‍ വര്‍ഷങ്ങളായുള്ള കറുകച്ചാലിണ്റ്റെ ആവശ്യം അംഗീകരിക്കുവാനുള്ള സമ്മര്‍ദ്ദവും ശക്തമായിരിക്കുകയാണ്‌. അടുത്തിടെ കറുകച്ചാലില്‍ നടന്ന ഒരു പത്രസ്ഥാപനത്തിണ്റ്റെ ബ്യൂറോ ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനോട്‌ ഡോ.എന്‍. ജയരാജ്‌ എം.എല്‍.എ താലൂക്കിണ്റ്റെ ആവശ്യം ബോധ്യപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടെടുക്കുമെന്ന്‌ യോഗത്തില്‍ മന്ത്രി അറിയിച്ചിരുന്നു. വാഴൂറ്‍ നിയോജകമണ്ഡലം ഇല്ലാതായതോടെ വികസനകാര്യത്തില്‍ കറുകച്ചാല്‍ മേഖല പിന്നോക്കം പോകുന്നത്‌ തടയാന്‍ താലൂക്ക്‌ രൂപീകരണത്തോടെ തടയാന്‍ കഴിയും. ചങ്ങനാശ്ശേരി താലൂക്കിണ്റ്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്നും താലൂക്ക്‌ ഓഫീസിലെത്താന്‍ ൩൫ കിലോ മീറ്ററോളം യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്‌. ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പളളി, കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂറ്‍, തോട്ടയ്‌ക്കാട്‌, കൊടുങ്ങൂറ്‍ വില്ലേജുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട്‌, പാമ്പാടി എന്നിവയും ചേര്‍ത്ത്‌ പുതിയ താലൂക്ക്‌ രൂപീകരിക്കാവുന്നതാണ്‌. താലൂക്കിന്‌ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കറുകച്ചാലിനു കഴിയും. പോലീസ്‌ സ്റ്റേഷന്‍, സബട്രഷറി, ഉപജില്ലാ വിദ്യാഭ്യാസഓഫീസ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ ഓഫീസ്‌ സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌, കെ.എസ്‌.ഇ.ബി മേജര്‍ സെക്ഷന്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്റര്‍, തുടങ്ങിയവ ഇപ്പോള്‍ തന്നെ നിലവിലുണ്ട്‌. സിവില്‍ സ്റ്റേഷന്‍ പരിസരത്ത്‌ പുതിയ ഓഫീസുകള്‍ സ്ഥാപിക്കാനും കഴിയും. വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രാസൗകര്യവും കറുകച്ചാലിനുണ്ട്‌. സര്‍ക്കാരിന്‌ കൂടുതല്‍ സാമ്പത്തികബാദ്ധ്യതകള്‍ ഉണ്ടാകാതെ കറുകച്ചാല്‍ താലൂക്ക്‌ രൂപീകരിക്കാനാകും. ഇതിനായി റവന്യൂ പുറമ്പോക്കും പോലീസ്‌ സ്റ്റേഷണ്റ്റെ നാലേക്കറോളം സ്ഥലത്ത്‌ ൧൭ഓളം ക്വാട്ടേഴ്സുകള്‍ ഉണ്ടെങ്കിലും ആള്‍ താമസമില്ലാതെ കാടുകയറി കിടന്ന്‌ ഉപയോഗശൂന്യമായി നശിക്കുകയാണ്‌. ഈ സ്ഥലവും സര്‍ക്കാരിന്‌ ഏറ്റെടുക്കാവുന്നതാണ്‌. പുതിയ കറുകച്ചാല്‍ താലൂക്ക്‌ രൂപീകരണത്തിന്‌ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ ഡോ. എന്‍.ജയരാജ്‌ എം.എല്‍.എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.