Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലൗകികജീവിതവും ഈശ്വരഭക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 11:24 pm IST
inSamskriti

മിക്ക ഗൃഹസ്ഥരും ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിക്കുന്നു. ഇക്കാലത്ത്‌ ഒട്ടുമിക്കയാളുകളും കുറച്ചൊക്കെ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്‌. സാധാരണ മനുഷ്യന്‍ വിഷയസുഖങ്ങള്‍ക്കുവേണ്ടിയാണ്‌ ധനം സമ്പാദിക്കുന്നത്‌. ഭോഗാത്മാക്കളുടെ കൊള്ളരുതാത്ത കൂട്ടുകെട്ടില്‍പ്പെട്ടുപോയാല്‍ പിന്നെ ഒരുവന്‍ കാമിനീ കാഞ്ചനങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കുംവേണ്ടി ധനം ധൂര്‍ത്തടിക്കാന്‍ തുടങ്ങും, ധനം വര്‍ദ്ധിക്കുന്നതോടെ ആരാധനയും പദവിയും തേടിപ്പോവുകയായി, ഇതോടെപ്പം വന്‍ സൗധങ്ങളും മറ്റും കൈവരുകയുണ്ടായി. ഈ പരിശ്രമങ്ങളുടെയെല്ലാം ലക്ഷ്യം വിഷയസുഖങ്ങളനുഭവിക്കുക എന്നതാണ്‌. വിഷയസുഖം മാത്രം ജീവിതലക്ഷ്യമാക്കിയിട്ടുള്ളവരെയാണ്‌ അല്‍പബുദ്ധികളും കാര്‍മികളുമായി നേരത്തെ വിശേഷിപ്പിച്ചത്‌. ഇക്കൂട്ടരില്‍ ആര്‍ക്കെങ്കിലും അല്‍പം ഭക്തിയുണ്ടാകാനിടയായാല്‍ ആ നല്ല വ്യക്തികള്‍ ഒരിക്കലും ഇന്ദ്രിയങ്ങളെ പ്രീണിപ്പെടുത്തുന്നതിനുവേണ്ടി സമയം പാഴാക്കില്ല, മറിച്ച്‌ ഭഗവാനെ സേവിക്കാനായി സമയം ചെലവഴിക്കും. ഈ ശ്രേഷ്ഠമായ കര്‍മികള്‍ ശുദ്ധഭക്തരുമായി ഇടപഴകുകയില്ലെങ്കില്‍ അവര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്‌ ആദ്ധ്യാത്മികവാദികള്‍ എന്നാണ്‌. വാസ്തവത്തില്‍ അവര്‍ മൃഗീയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള മോഹങ്ങളെയാണ്‌ താലോലിക്കുന്നത്‌. ഭഗവാന്‌ ഹൃഷീകേശന്‍ എന്നും പേരുണ്ടെന്ന്‌ ഇവര്‍ക്കറിഞ്ഞുകൂടാ. ചിലപ്പോള്‍ ജ്ഞാനിയോ യാഗസാധകള്‍ ചെയ്യുന്നവനോ ഭഗവാനെ ആരാധിച്ചെന്ന്‌ വരാം. എന്നാല്‍ അവരുടെയും അത്യന്തിക താല്‍പര്യം വിഷയസുഖങ്ങളിലാണ്‌. ശ്രീ രൂപ ഗോസ്വാമിയുടെ ഭക്തിരസാമൃത സിന്ധു വായിക്കുക മാത്രമാണ്‌ ഈ കൃത്രിക ഭക്തന്മാര്‍ക്ക്‌ ശുദ്ധഭക്തന്മായിത്തീരാനുള്ള ഏകമാര്‍ഗം, ഭക്തിയുതസേവനത്തിന്റെ ശാസ്ത്രം പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണിത്‌.

കേവലസത്യമായ ബ്രഹ്മവുമായി സര്‍വ്വരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ യഥാര്‍ത്ഥ ജ്ഞാനികള്‍ക്കറിയാം. അവര്‍ വിനയാന്വിതരാണ്‌, അവര്‍ക്ക്‌ നാട്യങ്ങളൊന്നുമില്ല. ശുചിത്വവും ബ്രാഹ്മണ്യവുമുള്ള അവര്‍ ഗുരുഭക്തിയുള്ളവരുമാണ്‌. മറ്റ്‌ പല സദ്ഗുണങ്ങളും ഇവര്‍ക്കുണ്ട്‌. പലപ്പോഴും അവര്‍ സന്യാസ സമ്പ്രദായത്തില്‍ ശുദ്ധവും പുണ്യപൂര്‍ണവുമായ ജീവിതം നയിക്കുന്നു. എന്നിരുന്നാലും ഈ സന്ന്യാസികള്‍ക്കും ഒരു പ്രധാന ദോഷമുണ്ട്‌. തങ്ങള്‍ സ്വയം ദൈവമാണെന്ന്‌ അവര്‍ കരുതുന്നു. അഹം ബ്രഹ്മാസ്മി, ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന വേദവാക്യത്തെ അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അതിന്റെ ഫലമായി ശുദ്ധമായ ബ്രഹ്മജ്ഞാനം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക്‌ സാദ്ധ്യമാകുന്നില്ല. നിഷേധ പ്രക്രിയയിലൂടെ അവര്‍ സ്വയം ദേവത്വം കല്‍പിക്കുന്നു. അങ്ങനെ അവര്‍ അദ്വൈതത്തിലെത്തിച്ചേരുന്നു. ഈ വിധത്തില്‍ കേവലസത്യത്തെ, അയാതയ്‌ പരബ്രഹ്മത്തെ അറിയാനാഗ്രഹിച്ച പല ജ്ഞാനികളും മായയാല്‍ വഴിതെറ്റിക്കപ്പെട്ടിട്ടുണ്ട്‌. അദ്വൈതവാദികളെ സംസാര സാഗരത്തിന്റെ തീരത്തുകുടുക്കാന്‍ സഹായിക്കുന്ന മുക്തി എന്ന അവസാനത്തെ കെണിയും മായ തയ്യാറാക്കുന്നു. ‘അത്‌ ഞാനാകുന്നു’, ‘ഞാന്‍ അവനാകുന്നു’ എന്നൊക്കെ, മദ്യപിച്ചു പരിഭ്രമിച്ചുപോയ മട്ടില്‍ ചിന്തിപ്പിക്കാന്‍ മായ അവരെ വ്യാമോഹിപ്പിക്കുന്നു.

അല്‍പം ഈശ്വരഭക്തി സമ്പാദിക്കാന്‍ മായാവാദികള്‍ക്ക്‌ അവസനരമുണ്ടാവുകയും തുടര്‍ന്ന്‌ എന്തെങ്കിലും വിശുദ്ധനായ വൈഷ്ണവഭക്തന്റെ കാരുണ്യം ലഭിക്കുകയും ചെയ്താല്‍ – ഭഗവാന്‍ ചൈതന്യ മഹാപ്രഭുവില്‍നിന്നു കാശിയിലെ മായാവാദികള്‍ക്ക്‌ ലഭിച്ചതുപോലെ – നിരാകാര ബ്രഹ്മത്തെയോ പരമാത്മാവിനെയോക്കുറിച്ചുള്ള ജ്ഞാനം അപൂര്‍ണമാണെന്ന്‌ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക്‌ സാധിക്കും. തുടര്‍ന്ന്‌ ഭഗവാനെക്കുറിച്ചുള്ള അതീന്ദ്രിയജ്ഞാനംകൊണ്ട്‌ അവരെ പ്രബുദ്ധരാക്കാനും കഴിയും. അതീതകാലത്തേ സനക ഋഷിയെപ്പോലുള്ള അനേകം മഹര്‍ഷിമാര്‍ക്കും ശുകദേവ ഗോസ്വാമിയെപ്പോലെ ആത്മസാക്ഷാത്കാരം സിദ്ധിച്ച പരിത്യാഗികള്‍ക്കും നിരാകാരശിക്ഷയിലുള്ള പരിശീലനത്തിനുശേഷം ഭഗവദ്ജ്ഞാനത്തില്‍ അഭിരുചിയുണ്ടായിട്ടുണ്ട്‌.

– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.