Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാലിലെ ഗതാഗതകുരുക്ക്‌ ഒഴിവാക്കാന്‍ അനധികൃതപാര്‍ക്കിംഗ്‌ ഒഴിവാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 10:58 pm IST
inKottayam

കറുകച്ചാല്‍ : ടൗണിലെ ഗതാഗതകുരുക്കിനു മുഖ്യകാരണം റോഡ്‌ കൈയ്യേറി വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്‌ മൂലമാണെന്ന്‌ ആക്ഷേപം. നിന്നുതിരിയാന്‍ ഇടമില്ലാത്ത ടൗണില്‍ സ്വകാര്യവാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്കിചെയ്യുന്നത്‌ കാല്‍നടക്കാര്‍ക്കു കൂടി ബുദ്ധിമുട്ടാകുന്നു. ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞിദിവസം ആരംഭിച്ച ബസ്‌ സ്റ്റോപ്പുകള്‍ക്കും ഈ തിരക്ക്‌ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ബസ്‌ സ്റ്റോപ്പ്‌ സംബന്ധിച്ച്‌ സൂചനാ ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. ഇതുകാരണം ബസ്‌ കാത്തുനില്‍ക്കുന്ന യാത്രക്കക്കാര്‍ ബസിനു പിന്നാലെ ഓടേണ്ട അവസ്ഥയിലാണ്‌. വാഹനപാര്‍ക്കിംഗ്‌ സംബന്ധിച്ച്‌ ഒരു ക്രമീകരണവും എടുക്കാത്തത്‌ കൂടുതല്‍ ഗതാഗതകുരുക്കിന്‌ ഇടയാക്കുന്നു. റോഡില്‍ തലങ്ങും വിലങ്ങും പാര്‍ക്കുചെയ്യുന്ന സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതിനായി വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പ്രത്യേകപാര്‍ക്കിംഗ്‌ സ്ഥലം കണ്ടെത്തേണ്ടതാണ്‌. പഞ്ചായത്താഫീസിന്‌ അടുത്ത്‌ വിദേശമദ്യഷാപ്പിലേക്ക്‌ വരുന്നവര്‍ റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയാണ്‌ മദ്യം വാങ്ങാന്‍ പോകുന്നത്‌. മദ്യം ലഭിക്കാന്‍ താമസം നേരിട്ടാല്‍ പിന്നാലെ വരുന്നവരുടെ വാഹനങ്ങളും റോഡുകൊയ്യടക്കുന്ന കാഴ്ചയാണ്‌. ഏതുസമയത്തും തിരക്കായതിനാല്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ട്‌. നേരത്തെ ഇവിടെ നോപാര്‍ക്കിംഗ്‌ ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടെ സ്ഥാപിച്ച ബോര്‍ഡ്‌ പിഴുതെടുത്തു മാറ്റി ഓടയിലിട്ടു. പിന്നീട്‌ അത്‌ പുനസ്ഥാപികക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുപോലെ തന്നെയാണ്‌ കവലയിലുള്ള മദ്യഷാപ്പിനു മുന്നിലും ഒട്ടും സ്ഥലമില്ലാത്ത ഇവിടെ റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങളുടെ നീണ്ടനിരയാണ്‌. മണിമല റോഡിലുള്ള ഓഡിറ്റോറിയത്തില്‍ കല്യാണമോ, മറ്റു സമ്മേളനങ്ങളോ നടന്നാല്‍ വാഹനങ്ങളുടെ തിരക്കുമൂലം കാല്‍നടക്കാര്‍ക്കുപോലും പോകുവാന്‍ സാധിക്കാത്ത നിലയിലാകും.ബസ്‌ സ്റ്റാണ്റ്റിലും പുതിയതായി തുടങ്ങിയ ബസ്‌ സ്റ്റോപ്പുകളിലും തെരുവിളക്കുകള്‍ ഇല്ലാത്തത്‌ യാത്രക്കാര്‍ക്ക്‌ ഭിതി ഉളവാക്കുന്നുണ്ട്‌. ബസ്‌ സ്റ്റാണ്റ്റില്‍ കടകളിലുള്ള വെളിച്ചമാണ്‌ യാത്രക്കാര്‍ക്ക്‌ ആശ്വാസമാകുന്നുണ്ട്‌. കടകളുടെ പ്രവര്‍ത്തനം തീര്‍ന്നാല്‍ സ്റ്റാണ്റ്റ്‌ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും സംഗമകേന്ദ്രമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.