Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗാര്‍ഹസ്ഥ്യവും സന്ന്യാസവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2012, 12:12 am IST
in Samskriti

പുരാതന ഭാരതത്തില്‍ സാധാരണ ഇരുപത്തിനാലുവയസ്സോടെ യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും. ഇതില്‍ എഴുപതുശതമാനം ആളുകളും കുടുംബജീവിതമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഇരുപത്തിനാല്‌ വയസ്സ്‌ കഴിയുന്നതോടെ അവര്‍ വിവാഹിതരാകും. മുപ്പത്‌ ശതമാനം ആളുകള്‍ സന്ന്യാസജീവിതം സ്വീകരിച്ച്‌ ആശ്രമജീവിതത്തിലേക്ക്‌ പോകും. എഴുപത്‌ ശതമാനം സ്വീകരിച്ചിരിക്കുന്നത്‌ കുടുംബസാഹചര്യമാണ്‌. അത്‌ ഒരു നല്ല അനുപാതമാണ്‌. പക്ഷേ ഇന്ന്‌, അവര്‍ക്ക്‌ താല്‍പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഏതിര്‍ലിംഗത്തിലുള്ളവരെ തേടിപ്പോയില്ലെങ്കില്‍, അവരെ സംബന്ധിച്ച്‌ വൈചിത്ര്യമെന്തോ ഉണ്ട്‌ എന്ന മട്ടിലാണ്‌ അവരെ സമൂഹം നയിക്കുന്നത്‌! എല്ലാവരും പോകണം, ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ത്വരയുണ്ടെങ്കിലും ഇല്ലെങ്കില്‍ അവര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ പിറകേ പായണം. വിവാഹത്തിന്റെ രൂപത്തില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍. എന്തെങ്കിലും ബന്ധം അവര്‍ക്കുണ്ടായേ മതിയാവൂ. അവര്‍ക്കിഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ പായുകതന്നെ വേണം. അല്ലെങ്കില്‍ അവര്‍ വൈചിത്ര്യമുള്ളവരാണ്‌. മുപ്പതുശതമാനം ആളുകള്‍ ആ മാര്‍ഗത്തിലേക്ക്‌ നോക്കുവാന്‍ പോലും കൂട്ടാക്കിയില്ല. കാരണം നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ സ്വയം ഉള്ളിലേക്ക്‌ നോക്കുകയാണെങ്കില്‍ നിങ്ങളില്‍ മിക്കവര്‍ക്കും അങ്ങനെയുള്ള ആവശ്യങ്ങള്‍ ഉണ്ടായിരിക്കില്ല. മേറ്റ്ല്ലാവരും അങ്ങനെ ചെയ്യുന്നു എന്നതിനാല്‍ മാത്രമാണ്‌ നിങ്ങള്‍ അത്‌ ചെയ്യുന്നത്‌. അതുമല്ല, മേറ്റ്ന്താണ്‌ സ്വയം ചെയ്യേണ്ടതെന്ന്‌ നിങ്ങള്‍ക്കൊട്ടറിയുകയുമില്ല.

ഇരുപത്തിനാലാം വയസ്സില്‍ ആശ്രമജീവിതത്തിലേക്ക്‌ തിരിഞ്ഞവര്‍ അങ്ങനെ തുടര്‍ന്നു, അവരുടെ ജീവിതം വ്യത്യസ്തമായിരുന്നു. കുടുംബജീവിതത്തിലേക്ക്‌ തിരിഞ്ഞവര്‍ ഇരുപത്തിനാലു വയസ്സു മുതല്‍ നാലപ്ത്തിയെട്ട്‌ വയസ്സുവരെ, അതായത്‌ ഇരുപത്തിനാലു വര്‍ഷം – രണ്ട്‌ വ്യാഴവട്ടമെന്ന്‌ ഇതിനെ പറയും, ഒരു വ്യാഴവട്ടമെന്നാല്‍ പന്ത്രണ്ടുവര്‍ഷം – രണ്ടുവ്യാഴവട്ടക്കാലമുള്ള ജീവിതം, കുടുംബത്തോടൊപ്പം ചെലവിടും. ഇരുപത്തിനാലുവര്‍ഷം നീളുന്ന വിവാഹജീവിതത്തില്‍ നിങ്ങള്‍ക്ക്‌ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക്‌ സാധാരണഗതിയില്‍ ഇരുപതുവയസ്സോളമെത്തിയിട്ടുണ്ടാവും. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക്‌ പോകാന്‍ സമയമായി. കുടുംബം പിരിച്ചുവിട്ട്‌ നിങ്ങള്‍ക്ക്‌ പോകാന്‍ സമയമായി. അത്യാത്‌ ഭാര്യയും ഭര്‍ത്താവും ഇരുപത്തിനാലുവര്‍ഷം ഒരുമിച്ച്‌ ജീവിക്കും. നോക്കൂ, ഈ സംസ്കാരത്തില്‍ ഒരിക്കല്‍ നിങ്ങള്‍ വിവാഹിതനായിക്കഴിഞ്ഞാല്‍ പിന്നെ വേറൊരാളെ വരിക്കുന്ന പ്രശ്നമേയില്ല. ഇത്‌ ഒരു ജീവിതകാലത്തേക്ക്‌ ഉള്ളതാണ്‌. ആലോചിക്കുന്ന, യുക്തിതേടുന്ന ഒരു മനസ്സിന്‌ ഇത്‌ ബന്ധനമായി തോന്നാം. പക്ഷേ, ഇവര്‍ക്കത്‌ വളരെയധികം സ്ഥിരത പ്രധാനം ചെയ്യുന്നു. വിഷയസുഖസംബന്ധമായി അത്‌ കാര്യമായൊന്നും തരികയില്ലെങ്കില്‍കൂടി, അത്‌ എത്രയും സ്ഥിരത പ്രദാനം ചെയ്യുക കാരണം, വളരെ ദരിദ്രരാണെങ്കില്‍ പോലും അവര്‍ സ്ഥിരതയുള്ളവരായി കാണപ്പെടും. ഈ സമൃദ്ധിയെല്ലാമുണ്ടായിട്ടുപോലും ഇവിടെ അമേരിക്കയില്‍ കാണുന്ന തരത്തിലുള്ള അരക്ഷിതത്വബോധം നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല. ഇവിടെ അതിഭയങ്കരമായ അരക്ഷിതത്വബോധമുണ്ട്‌. ഭാരതത്തില്‍ ഒരു ഭിക്ഷക്കാരന്റെ മുഖത്തുപോലും ആ അരക്ഷിതത്വം കാണുകയില്ല. ആ നിലയില്‍ പോലും അയാള്‍ക്ക്‌ പ്രശ്നങ്ങളൊന്നുമില്ല. സുഖസൗകര്യങ്ങളില്‍, ഭക്ഷണത്തില്‍, പോഷകവസ്തുക്കളില്‍ ഒന്നും അയാള്‍ എവിടെയുമല്ലെങ്കില്‍കൂടി, സുരക്ഷിതത്വബോധത്തിന്റെ കാര്യം വരുമ്പോള്‍ അയാള്‍ക്ക്‌ അയാളുടേതായ രീതിയില്‍ അതുണ്ട്‌. കാരണം, എല്ലാത്തിന്റെയും ഘടന അയാളുടെ ജീവിതത്തില്‍ സ്ഥിരത കൊണ്ടുവരുംവിധമുള്ളതാണ്‌.

– ജഗ്ഗി വാസുദേവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

പുതിയ വാര്‍ത്തകള്‍

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.