Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ ബ്ളേഡ്‌ മാഫിയാ വിരുദ്ധ ജാഗ്രതാവേദി രൂപീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 11:14 pm IST
in Kottayam

പാലാ : മീനച്ചില്‍ താലൂക്കിലെമ്പാടും പിടിമുറുക്കിയിട്ടുള്ള ബ്ളേഡ്‌ മാഫിയ സംഘങ്ങള്‍ക്കെതിരെ ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രതാവേദിക്ക്‌ രൂപം നല്‍കി. ൩൧ന്‌ പാലായില്‍ വിപുലമായ യോഗം വിളിച്ചിട്ടുള്ളതായും അവര്‍ പറഞ്ഞു. പലിശക്കു വാങ്ങുന്നതിണ്റ്റെ മൂന്നിരട്ടിവരെ മടക്കിക്കൊടുത്താലും വീണ്ടും പണം ആവശ്യപ്പടുന്ന ബ്ളേഡ്‌ മാഫിയകള്‍ നഗരത്തില്‍ വിലസുകയാണ്‌. ഭര്‍ത്താവും ഭാര്യയും ഒപ്പിട്ട ചെക്കുകള്‍, സ്ഥലത്തിണ്റ്റെ ആധാരം, ഒപ്പിട്ട പൂരിപ്പിക്കാത്ത മുദ്രപ്പത്രം, വെള്ളക്കടലാസില്‍ സ്റ്റാമ്പ്‌ പതിച്ച രേഖ, വാഹനങ്ങളുടെ ആര്‍സി ബുക്ക്‌, ലൈസന്‍സ്‌, പാസ്പോര്‍ട്ട്‌ തുടങ്ങിയ വ്യക്തമായ ഒന്നിലധികം ഈടിണ്റ്റെ അടിസ്ഥാനത്തിലാണ്‌ പണമിടപാടുകള്‍ നടത്തുന്നത്‌. വാങ്ങിയ പണം പലിശ സഹിതം തിരികെ കൊടുത്താലും രേഖകള്‍ തിരികെ കിട്ടാന്‍ വീണ്ടും ഇവര്‍ പറയുന്ന വ്യവസ്ഥകളും പണവും കൊടുക്കേണ്ടി വരുന്ന സംഭവങ്ങളും ഉണ്ട്‌. ബ്ളേഡു സംഘത്തിണ്റ്റെ വലയില്‍ കുടുങ്ങി വീടും സ്ഥലവും വാഹനങ്ങളും പണവും നഷ്ടപ്പെട്ടവര്‍ മാത്രമല്ല കുടുംബിനികളുടെ മാനം നഷ്ടപ്പെട്ടവരും അവരെ വില്‍പനച്ചരക്കാക്കി ഉപയോഗപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍വരെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി നേതാക്കള്‍ അറിയിച്ചു. മാനഭയം കൊണ്ട്‌ സംഭവങ്ങള്‍ പുറത്തുപറയാത്തവരുമുണ്ട്‌. ആള്‍ബലവും സാമ്പത്തികബലവും രാഷ്‌ട്രീയ ഭരണ ഉദ്യോഗസ്ഥബലവും ഉള്ള മാഫിയകള്‍ക്കെതിരെ എത്രശക്തനായ വ്യക്തിക്കും ഒറ്റയ്‌ക്ക്‌ പോരാടാന്‍ കഴിയാത്ത അവസ്ഥയാണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാലാ നിയോജകമണ്ഡലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക്‌ ബ്ളേഡ്‌ മാഫിയാസംഘത്തില്‍പ്പെട്ട വേദനിക്കുന്ന നിരവധിയാളുകളുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സാധിച്ചിട്ടുള്ളതായും നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ പി.പി.നിര്‍മ്മലന്‍ പറഞ്ഞു. ഈ വിപത്തിനെതിരെ സംഘടിക്കുവാനും പീഡനത്തിനിരയായിട്ടുള്ളവരെ മുഴുവന്‍ സംഘടിപ്പിക്കുവാനുമാണ്‌ ജാഗ്രതാവേദിക്ക്‌ രൂപം നല്‍കിയിട്ടുള്ളത്‌. ബ്ളേഡ്‌ മാഫിയ സംഘത്തിണ്റ്റെ ഭീഷണിക്ക്‌ വിധേയരായിട്ടുള്ളവരുടെ വിപുലമായ യോഗം ൩൧ന്‌ അമ്പാടി ഓഡിറ്റോറിയത്തില്‍ ചേരും. മീനച്ചില്‍ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരം ജാഗ്രതായോഗങ്ങള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ നിയോ.മണ്ഡലം പ്രസിഡണ്റ്റ്‌ പി.പി.നിര്‍മ്മലന്‍, ജന.സെക്രട്ടറി കെ.എന്‍.മോഹനന്‍, സെക്രട്ടറി ജി.രണ്‍ജിത്‌, ശുഭസുന്ദര്‍രാജ്‌, മനോജ്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.