Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മള്ളിയൂറ്‍ പകര്‍ന്നു നല്‍കിയത്‌ വസുധൈവകുടുംബകം എന്ന കാഴ്ചപ്പാട്‌: കേന്ദ്രമന്ത്രി പുരന്ദരേശ്വരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 11:12 pm IST
inKottayam

മള്ളിയൂറ്‍ : ഉണ്ണികണ്ണനെ മടിയിലിരുത്തിയ മള്ളിയൂറ്‍ മഹാഗണപതി സങ്കല്‍പത്തിലൂടെ വൈഷ്ണവവും ശൈവമായ വിശ്വാസത്തെ സമന്വയിപ്പിച്ച ഭാഗവതഹംസം മള്ളിയൂറ്‍ ശങ്കരന്‍നമ്പൂതിരി ലോകത്തിന്‌ നല്‍കിയത്‌ എല്ലാം ഒന്നുതന്നെ എന്ന മഹത്തായ വസുധൈവകുടുംബകം കാഴ്ചപ്പാടാണന്ന്‌ കേന്ദ്രമാനവ വിഭവശേഷി വകുപ്പ്‌ സഹമന്ത്രി പുരന്ദരേശ്വരി. ഭാഗവതഹംസജയന്തി ദിനത്തിന്‌ സമാപനം കുറിച്ച്‌ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രസഹമന്ത്രി. ജീവിത പ്രയാസങ്ങളില്‍ കാലിടറുന്ന യുവാക്കള്‍ മള്ളിയൂരിനെ പോലെയുള്ളവരുടെ ചെറുപ്പക്കാലത്തെ കുറിച്ച്‌ പഠിക്കണം. കഷ്ടപ്പാടുകള്‍ അതിജീവിച്ച്‌ ആദ്ധ്യാത്മികതയിലൂടെ പരംവൈഭവത്തിലെത്തിയ മള്ളിയൂരിണ്റ്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്നും പുരന്ദരേശ്വരി അറിയിച്ചു. എം.പി. ജോസ്‌ കെ. മാണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാഗവതഹംസജയന്തിയോടനുബന്ധിച്ച്‌ യുവാക്കള്‍ക്കായി നടത്തുന്ന ജീവിത ദര്‍ശന ക്യാമ്പിണ്റ്റെ ഉദ്ഘാടനം കേന്ദ്ര ഉര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിച്ചു. മള്ളിയൂരിണ്റ്റെ ജന്‍മം കൊണ്ട്‌ കേരളം കൂടുതല്‍ പവിത്രമായതായി കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. യോഗത്തില്‍ വച്ച്്‌ മാര്‍ക്രിസ്റ്റോം തിരുമേനിക്ക്‌ മള്ളിയൂറ്‍ ഗണേശപുരസ്ക്കാരം കെ.സി. വേണുഗോപാല്‍ കൈമാറി. തണ്റ്റെ ജീവിതത്തിന്‌ ഇപ്പോള്‍ കൂടുതല്‍ മാനം കൈവന്നതായി പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട്‌ മാര്‍ക്രിസോസ്റ്റം തിരുമേനി അറിയിച്ചു. മള്ളിയൂരിനെ പോലെ മഹാനായ ഒരാളുടെ പേരിലുള്ള പുരസ്ക്കാരം വാങ്ങാനുള്ള അവസരം ലഭിച്ചത്‌ തന്നെ മഹാഭാഗ്യമായി കുരുതുന്നതായി ക്രിസ്റ്റോം തിരുമേനി കൂട്ടിച്ചേര്‍്ത്തു. മള്ളിയൂറ്‍ തെളിച്ച ഭാഗവത സന്ദേശ ജോതി ആര്‍ജ്ഞവത്തോടെ തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ കൈമാറുവാനുള്ള ശ്രമമാണ്‌ യുവതലമുറയില്‍ നിന്ന്‌ ഉണ്ടാകേണ്ടതെന്ന്‌ ആസ്ഥാന ഗായകനുള്ള പുസ്ക്കാരം കെ.ജി. ജയന്‌ കൊടുത്തുകൊണ്ട്‌ മന്ത്രി കെ. ബാബു അറിയി്ച്ചു. മാഞ്ഞൂറ്‍ എന്‍എസ്‌എസ്‌എച്ച്‌എസിനും, ഏറ്റൂമാനൂറ്‍ വിവേകാനന്ദ എഡ്യൂക്കേഷനുമുള്ള ൧൦൦൧ രൂപയുടെ എന്‍ഡോവ്മെണ്റ്റ്‌ മുന്‍ കേന്ദ്രമന്ത്രി പി.ജെ. കുര്യന്‍ എം.പി വിതരണം ചെയ്തു. ലോകത്തില്‍ നിലവിലുള്ള ൧൦ മതങ്ങളെക്കുറിച്ച്‌ പി. ജെ. കുര്യന്‍ രചിച്ച പുസ്തകത്തിണ്റ്റെ പ്രകാശനം പി.ജെ. കുര്യന്‍ എം.പി. മോന്‍സ്‌ ജോസഫിന്‌ നല്‍കിക്കൊണ്ട്‌ നിര്‍വ്വഹിച്ചു. ഉഴവൂറ്‍ വിജയന്‍, ടോണികല്ലാനി, കല്ലറ പ്രശാന്ത്‌, ടി.സി. പി. ജയന്‍ മള്ളിയൂറ്‍ പരമേശ്വന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.