Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃദ്ധയുടെ കൊലപാതകം : അന്വേഷണം ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2012, 11:19 pm IST
inKottayam

കോട്ടയം : നാഗമ്പടത്ത്‌ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കൊല്ലപ്പെട്ട കൊപ്പുഴ കടവ്‌ ഇളപ്പുങ്കല്‍ തങ്കമ്മയുടെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളത്തെ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ പോലീസ്‌ അന്വേഷണം നീങ്ങുന്നത്‌. കൊലപാതകികളെക്കുറിച്ച്‌ വിവരം ലഭിക്കാന്‍ സൈബര്‍ സെല്ലിണ്റ്റെ സഹായവും പോലീസ്‌ തേടിയിട്ടുണ്ട്‌. ഇതുവരെ നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്‍പതോളം പേരെ പോലീസ്‌ ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന വീടിനു സമീപത്തുനിന്നും ലഭിച്ച ചെരുപ്പ്‌ കൊലപാതകികളുടേതാണെന്ന സംശയത്തില്‍ പോലീസ്‌ ഫോറന്‍സിക്‌ വിഭാഗത്തെ പരിശോധനയ്‌ക്കായി ഏല്‍പ്പിച്ചു. വീടിനു സമീപത്തായി കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിളാളികളും പോലീസ്‌ നിരീക്ഷണത്തിലാണ്‌. തങ്കമ്മയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസിനു ലഭിച്ച കൊല്ലത്തുനിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്‌. കൃത്യത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടാകാമെന്നാണ്‌ പോലീസ്‌ നിഗമനം. വീട്ടിലെ വേലക്കാരി ചവിട്ടുവരി താന്നിക്കാട്ടുമാലി ഗ്രേസിയുടെ മൊഴിയില്‍ വന്ന വൈരുദ്ധ്യത്തിണ്റ്റെ പേരില്‍ അവരെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്യും. തങ്കമ്മയുടെ കഴുത്തില്‍ കിടന്ന മാല, മൂന്നുവളകള്‍, കമ്മല്‍ ഉള്‍പ്പെടെ ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ്‌ കൊലപാതകികള്‍ കവര്‍ച്ച ചെയ്തത്‌. ചൊവ്വാഴ്ച രാവിലെ ൧൧.൩൦നും ഉച്ചകഴിഞ്ഞ്‌ ൩.൧൫നും ഇടയിലുള്ള സമയത്താണ്‌ കൈപ്പുഴ കടവില്‍ ഇളപ്പുങ്കല്‍ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (75) വെട്ടേറ്റ്‌ കൊല്ലപ്പെട്ടത്‌. പ്രതികളെ പിടികൂടാന്‍ രഹസ്യപോലീസും രംഗത്തുണ്ട്‌. അന്വേഷണം ഊര്‍ജ്ജിതമാക്കാനും ഏകോപിപ്പിക്കാനുമായി സൗത്ത്‌ സോണ്‍ എഡിജിപി ചന്ദ്രശേഖരന്‍ ഇന്നലെ പോലീസ്‌ ക്ളബ്ബിലെത്തി അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട തങ്കമ്മയുടെ സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ്‌ ൩ന്‌ കോട്ടയം ജെറുസലേം പള്ളിയില്‍ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.