Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമദൈവത്തിലെ ആദിപുരുഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 10:53 pm IST
in Samskriti

അനതിശായിയും രാജശ്രേഷ്ഠനും നിസ്സീമനുമായ പരമിവ്യോത്തമപുരുഷനാണ്‌ ഭഗവാന്‍ ഗോവിന്ദന്‍. തന്റെ അത്യസാധാരണമായ അതീന്ദ്രിയ ലീലകളാല്‍ എല്ലാവരേയും ആകര്‍ഷിക്കുന്നതുകൊണ്ട്‌ അദ്ദേഹം കൃഷ്ണനെന്നറിയപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മറ്റ്‌ നാമങ്ങളും വികാസങ്ങളും ഭാഗികമാണെന്ന്‌ ഐക്യകണ്ഠേന അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശ്രീമദ്‌ ഭാഗവതം പ്രഖ്യാപിക്കുന്നതുപോലെ- ഏതേ ചാംശ കലാഃ പുംസഃ കൃഷ്ണസ്തു ഭഗവാന്‍ സ്വയം, ഭഗവാന്റെ ഈ അവതരാങ്ങളെല്ലാം അദ്ദേഹത്തിന്റെ പൂര്‍ണാംശമോ പൂര്‍ണാംശത്തിന്റെ അംശങ്ങളോ ആണ്‌. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനാണ്‌ പരമദൈവത്തിലെ ആദിപുരുന്‍.ഇപ്രകാരം പരമദൈവതത്തിലെ അനാദിയും ആദിമവുമായ പരമപുരുഷന്‍ ഭഗവാന്‍ കൃഷ്ണനാണ്‌. അദ്ദേഹത്തിന്റെ നിസ്സീമമായ ശക്തിയുടെ ഒരംശം മാത്രമാണ്‌ ഈ ഭൗതികപ്രപഞ്ചം.ഈ ഭൗതികലോകം മായയെന്നുപറഞ്ഞ്‌ ഇന്ന്‌ നാം തിരസ്കരിക്കുന്നു. എന്നാല്‍,ഒരു ദിവസം കൃഷ്ണാവബോധവീക്ഷണത്തിന്റെ ഫലമായി ഇതിന്‌ ഭഗവാനുമായുള്ള ഉറ്റ ബന്ധം നാം കണ്ടെത്തും. ആധ്യാത്മിക വീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ ഭൗതികവസ്തുക്കള്‍ ചൂഷണത്തിനോ തിരസ്കാരത്തിനോ ഉള്ളവയല്ലെന്ന്‌ നമുക്ക്‌ മനസ്സിലാകും. ബൂദ്ധിയോഗത്തിന്റേയോ അതീന്ദ്രീയയോഗത്തിന്റെയോ മാര്‍ഗത്തിലൂടെ ഈ അതീന്ദ്രിയവിക്ഷണം കൈവരിക്കാനാകും.

അതീന്ദ്രിയസാക്ഷാത്കാരത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നതോടെ സര്‍വവിധമായ ദുഃഖവും കഷ്ടതയും ഭീതിയും വിഭ്രമവുമെല്ലാം ക്ഷണത്തില്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. കൃഷ്ണന്‌ ബാഹ്യമായി എന്തൊക്കെയോ നിലനില്‍ക്കുന്നു എന്ന ഭ്രമം വെച്ചുപുലര്‍ത്തുന്നിടത്തോളം കാലം ആത്മാവിന്‌ ഈ ദുരിതങ്ങളുടെ ആക്രമണത്തിന്‌ വിധേയമാകേണ്ടിവരും. അതിനാല്‍ അതീന്ദ്രീയതില്‍ സ്ഥിതിചെയ്യുമ്പോള്‍ ഈ ഭൗതികലോകത്തിയാല്‍പ്പോലും ഒരുവന്‍ സുഖം അനുഭവിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ഐഹികസങ്കല്‍പം ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെ ഉത്പന്നമാണ്‌. അത്‌ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ബാധിക്കുന്നു.എന്നാല്‍ ബുദ്ധിയോഗത്തിലൂടെ ഒരുവന്റെ വീക്ഷണത്തിന്‌ മാറ്റം സംഭവിക്കുമ്പോള്‍ എല്ലാറ്റിനും കൃഷ്ണനുമായി ബന്ധമുണ്ടെന്ന്‌ അവന്‍ മനസ്സിലാക്കുന്നു. അഗ്നി,ജലം, ആകാശം, മനസ്സ്‌ തുടങ്ങിയ മൗലിക ഘടകങ്ങളും ഒപ്പം ദിശകള്‍ ആത്മാവ്‌ കാലം എന്നിവയും ഭൗതികവും ആധ്യാത്മികവും സാകാരവും നിരകാരവും ആയ സര്‍വവും പരമസത്തയായ കൃഷ്ണനെ പ്രതിഫലിപ്പിക്കുന്നു. സാക്ഷാത്കാരത്തിന്റെ ഈ ഘട്ടത്തിലെത്തുമ്പോള്‍ പുണ്യപാപങ്ങള്‍, സുഖദുഃഖങ്ങള്‍ തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളും മായയും ഹര്‍ഷുലമായ അതീന്ദ്രിയ സങ്കലനത്തില്‍ ലയിച്ചുപോകും. ബ്രഹ്മസാക്ഷാത്കാരത്തില്‍ നിന്നുള്ള സുഖമനുഭവിക്കുന്ന വ്യക്തിക്ക്‌ തുടര്‍ന്ന്‌ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടിതില്ലെന്ന്‌ പറയുന്നു.

ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.