Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു വ്യക്തിയും ഒറ്റപ്പെട്ട ദ്വീപല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2012, 11:49 pm IST
in Samskriti

നേട്ടങ്ങളില്‍ ദൃഷ്ടിയുറപ്പിച്ചുകൊണ്ടുള്ള ജീവിതവീക്ഷണം സ്വാഭാവികമാണ്‌. പക്ഷേ, നേട്ടങ്ങള്‍ക്ക്‌ പിന്നില്‍, അവയെ നിയന്ത്രിക്കുന്ന ചില നിയമങ്ങളുണ്ടെന്ന്‌ നാം വിസ്മരിക്കരുത്‌. ആ നിയമങ്ങള്‍ക്കനുസരിച്ച്‌ മാത്രമേ നമ്മുടെ ജീവിതത്തില്‍ നന്മകള്‍ കൈവരൂ. നമ്മുടെ അശുഭാനുഭവങ്ങള്‍ക്കും ഈ നിയമങ്ങളില്‍ തന്നെ നിദാനം കണ്ടെത്താന്‍ കഴിയും. പ്രതീക്ഷിച്ച വിജയം കൈവന്നില്ലെങ്കില്‍ പ്രയത്നത്തിന്റെ കുറവായിരിക്കും അതിന്‌ കാരണം. ആനന്ദം അനുഭവിക്കാനാവുന്നില്ലെങ്കില്‍ അനാരോഗ്യകരമായ മനോഭാവങ്ങളായിരിക്കും അതിന്റെ ഹേതു. ഇതുപോലെ ഐശ്വര്യവും അറിവും സ്നേഹവും അംഗീകാരവുമൊന്നും പ്രതീക്ഷാനുസൃതമായി ലഭിക്കുന്നില്ലെങ്കില്‍ നമ്മുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ തന്നെ അതിന്‌ കാരണമെന്ന്‌ ഉറപ്പിക്കാം.

നവവത്സരം നമുക്ക്‌ നന്മകള്‍ നിറഞ്ഞതാണെങ്കില്‍, നാം നമ്മെ അതിന്നര്‍ഹരാക്കിത്തീര്‍ക്കേണ്ടതുണ്ട്‌. ‘ഒരു വ്യക്തിയും ഒറ്റപ്പെട്ട ദ്വീപല്ല. ശൃംഖലയിലെ കണ്ണിയാണ്‌.’ നാം നമ്മുടെ ചുറ്റുപാടുകളുമായി ഏതെല്ലാം തരത്തിലാണ്‌ ബന്ധപ്പെട്ട്‌ കിടക്കുന്നതെന്നറിയുക. വീട്ടിലും നാട്ടിലും ജോലിസ്ഥലത്തുമൊക്കെ നമ്മോട്‌ ബന്ധപ്പെട്ടുകിടക്കുന്ന കണ്ണികളുണ്ട്‌. ഈ ലോകം മുഴുവന്‍ പരസ്പരം കോര്‍ത്തിണക്കിയ ഒരു ശൃംഖലയാണ്‌. വൃക്ഷലതാദികളും പക്ഷിമൃഗാതികളും ജലാശയങ്ങളും വനങ്ങളും പര്‍വതങ്ങളും പുഴകളുമൊക്കെ ചേര്‍ന്ന ഈ ലോകമാണ്‌ മനുഷ്യന്‌ ആധാരം. ഇവയെ ഒന്നായിക്കാണണം, നമ്മുടെ തന്നെ ഭാഗമായിക്കാണണം. നമ്മെ ഈ പ്രപഞ്ചത്തിന്റെ ഭാഗമായി കാണണം. തന്നെയും തന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുപോലെ ലോകത്തെ മുഴുവന്‍ സ്നേഹിക്കണം. മനുഷ്യരെ മാത്രമല്ല, സര്‍വചരാചരങ്ങളെയും സ്നേഹപൂര്‍വ്വം സേവിക്കണം. പരിസരം മലിനമാക്കരുത്‌. പ്രകൃതിയെ താറുമാറാക്കരുത്‌.

ഈ നിയമങ്ങളാണ്‌ നമ്മുടെ സര്‍വതോന്മുഖമായ നന്മയ്‌ക്ക്‌ നിദാനം. മനുഷ്യരോട്‌ മര്യാദവിട്ടുപെരുമാറുമ്പോള്‍ അവര്‍ കോപിക്കുന്നതുപോലെ, പ്രകൃതിയോട്‌ ധിക്കാരം പ്രവര്‍ത്തിച്ചാല്‍ പ്രകൃതിയും കോപിക്കും. ആ കോപത്തിന്റെ, പ്രകൃതിക്ഷോഭത്തിന്റെ ഭവിഷ്യത്തുക്കള്‍ ഭീകരതരമായിരിക്കും. ഇതെല്ലാമറിഞ്ഞ്‌, സര്‍വ്വാശ്ലേഷിയായ നന്മയുടെ ദര്‍ശനമുള്‍ക്കൊണ്ട്‌ ജീവിതം പുതിയ രീതിയില്‍ ശ്രേയസ്സിന്റെ നിയമങ്ങള്‍ക്കനുസരിച്ച്‌ ഈ നവവര്‍ഷത്തില്‍ നമുക്ക്‌ ചിട്ടപ്പെടുത്താം. അങ്ങനെ, ഈ പുതുവര്‍ഷത്തെയും ഇനിയുള്ള എല്ലാ വര്‍ഷങ്ങളെയും നമുക്ക്‌ മഹത്തായ മംഗളങ്ങളേകുന്നവയാക്കിത്തീര്‍ക്കാം.

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.