Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനിശ്ചിതത്വത്തിന്റെ ആനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:31 pm IST
in Samskriti

ചൈതന്യത്തിന്റെ ശാശ്വതസ്വഭാവത്തെക്കുറിച്ച്‌ ഉറപ്പ്ണ്ടെങ്കില്‍ ഈ ലോകത്തിന്റെ അനിശ്ചിതത്വത്തെ നമുക്കൊരു തമാശയായി എടുക്കാന്‍ സാധിക്കും. നേരെ തിരിച്ചാണ്‌ പലരും ചിന്തിക്കുന്നത്‌. ഈ ലോകവും ഇവിടെ കാണുന്നതുമെല്ലാം അവര്‍ക്ക്‌ ശാശ്വതമാണ്‌. ഈശ്വരചൈതന്യത്തില്‍ അത്ര ഉറപ്പില്ലാതാനും. സ്ഥിരമല്ലാത്ത എന്തോ ഒന്നില്‍ അള്ളിപ്പിടിച്ച്‌ അവര്‍ വേവാലതിപ്പെടുന്നു. അനിശ്ചിതത്വം സ്ഥിരമായിതിനെ ആഗ്രഹിച്ചുകൊണ്ടിരിക്കും. ആ ശാശ്വതമായ ഒന്നാണ്‌ നമ്മുടെ ആത്മാവ്‌. ലോകം മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആ ചൈതന്യത്തിന്‌ ഒരു മാറ്റാവും സംഭവിക്കുന്നില്ല. മാറാത്ത ചൈതന്യത്തെ മുറുകെ പിടിയ്‌ക്കുമ്പോള്‍ മറ്റുള്ളവയെയും നമുക്ക്‌ അംഗീകരിക്കാന്‍ കഴിയും.

ആത്മാവൊഴിച്ച്‌ എല്ലാം നശ്വരമാണെന്ന്‌ മനസ്സില്‍ ഉറപ്പിച്ചാല്‍ നിങ്ങള്‍ മുക്തരായി. അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങള്‍ നമ്മെ ചേതനയുടെ ഉന്നതലങ്ങളിലേക്കെത്തിക്കുന്നു. ഒപ്പം മുഖത്ത്‌ മായാത്ത പുഞ്ചിരിയും നല്‍കുന്നു.

സ്ഥിരതയാണ്‌ സ്വാതന്ത്ര്യം എന്ന്‌ നാം കരുതാറുണ്ട്‌. ഒരു ഉറപ്പുമില്ലാത്ത അവസ്ഥയില്‍ സ്വാതന്ത്ര്യം അനുഭവപ്പെടുമെങ്കില്‍ അതാണ്‌ ശരിയായ സ്വാതന്ത്യം. ഉറപ്പും ഉറപ്പില്ലായ്‌മയും ഒരു പ്രത്യേക അവസ്ഥയെ ആശ്രയിച്ചിരിക്കും. ഈ ലോകത്തിന്റെ ഉറപ്പില്ലായ്‌മ, നിങ്ങളെ ആ ചൈതന്യത്തിന്റെ ഉറപ്പില്‍ വിശ്വസിപ്പിക്കുന്നു.

ജ്ഞാനമുള്ളപ്പോള്‍ അനിശ്ചിതത്വം നമ്മെ ഉത്സാഹഭരിതരാക്കുന്നു. സാധാരണയായി അനിശ്ചിതത്വത്തില്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കാന്‍ മറക്കുന്നു. വെറുതെ എന്തിനോ ആരെയോ കാത്തിരിക്കുന്നു. അനിശ്ചിതത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരു വെല്ലുവിളിയായെടുക്കുക. ഒരു കളിയായെടുക്കുക. അനിശ്ചിതത്വത്തില്‍ ഇരിക്കുക, എന്നാല്‍ ഒപ്പംതന്നെ എല്ലാം വിട്ടുകൊടുക്കുക.ഈ ലോകത്തിന്റെ സ്ഥിരതയും നമ്മില്‍ വിരസതയുളവാക്കും.ആത്മാവിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഭയമുണര്‍ത്തും. ലൗകികതയിലെ അനിശ്ചിതത്വം നമ്മെ ചേതനയില്‍ ഉറപ്പിച്ചുനിര്‍ത്തും

ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.