Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക്‌ അന്നദാനം നടത്താന്‍ സഹായിച്ച നാട്ടുകാരനെതിരെ പോലീസ്‌ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:21 pm IST
in Kottayam

എരുമേലി : ആന്ധ്രാപ്രദേശ്‌ കടപ്പ ജില്ലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയില്‍ അന്നദാനം വിതരണം ചെയ്യുന്നതിന്‌ സഹായിച്ച നാട്ടുകാരനെതിരെ പോലീസ്‌ കേസ്‌ എടുത്തു. ഇരുമ്പൂന്നിക്കര ചരളയില്‍ സി.ജി. സദാനന്ദനെതിരെയാണ്‌ എരുമേലി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. കഴിഞ്ഞ ൮ വര്‍ഷമായി പേരൂര്‍ത്തോട്ടിലും മറ്റുമായി തീര്‍ത്ഥാടകര്‍ അന്നദാനം നടത്തിവരികയാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌ സദാനന്ദനാണ്‌. എന്നാല്‍ കഴിഞ്ഞവര്‍ഷവും പഞ്ചായത്തംഗത്തിണ്റ്റെ പിന്തുണയോടെ അന്നദാനത്തിനെതിരെ ചില ഹോട്ടലുകാര്‍ രംഗത്തെത്തിയതാണ്‌ സംഭവത്തിന്‌ തുടക്കം. കഴിഞ്ഞ ൧൨, ൧൩ തീയതികളില്‍ സദാനന്ദന്‍ അന്നദാനം നടത്തിയിരുന്നു. അന്നദാനത്തിനുപയോഗിച്ചിരുന്ന ഇല നിക്ഷേപിക്കുവാന്‍ മുന്‍ പഞ്ചായത്തംഗത്തിണ്റ്റെ ശ്രമഫലമായി മാലിന്യം നിക്ഷേപിക്കുന്നതിന്‌ രണ്ടുവീപ്പകള്‍ കൊടുത്തിരുന്നു. എരുമേലിയില്‍ നിന്നും ആരോഗ്യവകുപ്പിണ്റ്റെ വിശുദ്ധി സേനാംഗങ്ങളാണ്‌ മാലിന്യങ്ങള്‍ നീക്കിയിരുന്നത്‌. എന്നാല്‍ ഈ വര്‍ഷം പഞ്ചായത്തംഗവും പ്രസിഡണ്റ്റും മറ്റംഗങ്ങളും ചേര്‍ന്ന്‌ വീപ്പ മോഷണം പോയി എന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. ഇതിനിടെ രണ്ടു ദിവസം മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നുമില്ല. വീപ്പകള്‍ പിന്നീട്‌ പേരൂര്‍ത്തോട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. പരാതി പരിശോധിക്കാനെത്തിയ പോലീസ്‌ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനെതിരെ സദാനന്ദനെതിരെ കേസെടുക്കുകയായിരുന്നു. മാലിന്യങ്ങള്‍ നീക്കാതെ സദാനന്ദനെതിരെ മാലിന്യം നീക്കിയില്ലെന്ന കാരണം കാട്ടി കേസെടുക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ഗൂഢാലോചനയാണെന്ന്‌ ഹിന്ദുഐക്യവേദി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സീസണില്‍ ഭരണസമിതി നിരവധി കാര്യങ്ങളില്‍ ബന്ധപ്പെട്ട്‌ വിവാദങ്ങളുണ്ടാക്കുകയാണെന്ന്‌ നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സദാനന്ദന്‍, മനോജ്‌ എസ്‌.നായര്‍, ഹരി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.