Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൈന്ദവസമൂഹം പുനര്‍വിചിന്തനത്തിന്‌ തയ്യാറാകണം: സ്വാമി അയ്യപ്പദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:19 pm IST
in Kottayam

പാലാ : ഒരു നൂറ്റാണ്ട്‌ മുമ്പ്‌ നടന്ന സാമൂഹ്യ പരിഷ്കരണനടപടികള്‍ ഇന്നും ഹൈന്ദവ സമൂഹത്തിന്‌ ആവശ്യമായി വന്നിരിക്കുകയാണെന്ന്‌ ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌ പറഞ്ഞു. മീനച്ചില്‍ നദീതടഹിന്ദുമഹാസംഗമത്തില്‍ ഇന്നലെ നടന്ന ഹിന്ദു നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദണ്റ്റെ ൧൫൦-ാമത്‌ ജയന്ത്‌ ആഘോഷം ക്ഷേത്രപ്രവേശന വിളംബരത്തിന്‌ മുക്കാല്‍ നൂറ്റാണ്ട്‌, ശ്രീമൂലനഗരം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ പ്രസംഗത്തിണ്റ്റെ നൂറാം വര്‍ഷം, പന്തിഭോജനം നടന്നിട്ട്‌ ഒരു നൂറ്റാണ്ട്‌ എന്നിങ്ങനെ രണ്ടായിരത്തി പന്ത്രണ്ട്‌ ചരിത്രപ്രാധാന്യമേറിയ വര്‍ഷമാണ്‌. ഹിന്ദുസമൂഹത്തിണ്റ്റെ നവോത്ഥാനത്തിനും പുനരേകീകരണത്തിനും ഏറ്റ വും അനുയോജ്യമായ സന്ദര്‍ഭം. ഇതര മതവിഭാഗങ്ങളും ഭരണാധികാരികളും ഹൈന്ദവ സമൂഹത്തോട്‌ കാണിക്കുന്ന വേര്‍തിരിവുകലും എതിര്‍പ്പുകളും നാം തിരിച്ചറിയണം. ഏറ്റവുമൊടുവില്‍ പറഞ്ഞു പതിഞ്ഞ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടുമുയര്‍ത്തി സമരരംഗത്തേക്കിറങ്ങുന്നവര്‍ ശബരിമലയാത്ര കഴിഞ്ഞുമടങ്ങുന്ന തീര്‍ത്ഥാടകരെ ഏതുവിധേനയും ദ്രോഹിക്കുക എന്ന നയമാണ്‌ സ്വീകരിക്കുന്നത്‌. ഈ ഗൂഢാലോചന നമ്മള്‍ മനസ്സിലാക്കണം. ൧൮ലെ നിര്‍ദ്ദിഷ്ട ഹര്‍ത്താ ല്‍ ഏതാനും ദിവസം കൂടി മുന്നോട്ട്‌ മാറ്റിവച്ചു എന്നു കരുതി ഇവിടെ ഒന്നും സംഭവിക്കില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പഭക്തര്‍ക്ക്‌ കഴിയുന്നത്ര ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ ചില ന്യൂനപക്ഷ സംഘടനകള്‍ നടത്തിയ ഗൂഢാലോചനയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ജാതി ഭേദങ്ങള്‍ക്കപ്പുറം ഒന്നായി മാറുന്ന ഹിന്ദു സമാജത്തെ ഒരു തരത്തിലും പിന്നോട്ടടിക്കാനാവില്ലെന്ന്‌ വെല്ലുവിളി ഉയര്‍ത്തു ന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഈ സമൂഹത്തെത പല തട്ടുകളാക്കി തമ്മിലടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിവിധ സമുദായ നേതാക്കളായ അഡ്വ. കെ.എം.സന്തോഷ്കുമാര്‍, അഡ്വ. ടി.എസ്‌.ജയകുമാര്‍, കെ.എന്‍. ഭാസ്കരന്‍, കെ.ടി.അനില്‍കുമാര്‍, മണി തൃക്കോതമംഗലം, രാധാകൃഷ്ണവാര്യര്‍, വി.എന്‍.വിജയന്‍, എം.വി.ബാബു, പി.ജി.വിശ്വംഭരന്‍, വി.സി. രഘുപ്പിള്ള, വി.എസ്‌. മണി, കെ.പി.ദാമോദരന്‍, അജികുമാര്‍ താളാശേരി, പ്രവീണ്‍ കെ.നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. ജി.അനീഷ്‌ സ്വാഗതവും കെ.ആര്‍. വിനേഷ്‌ നന്ദിയും പറഞ്ഞു. രാവിലെ ബ്രഹ്മചാരി മനോജിണ്റ്റെ നേതൃത്വത്തില്‍ വിദ്യാഗോപാല പൂജ നടന്നു. പ്രതിഭാസംഗമം രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട്‌ ശ്രുതിലയ സന്ധ്യ, മകരവിളക്ക്‌ മഹോത്സവം, ദീപക്കാഴ്ച എന്നിവ നടന്നു.സത്സംഗ സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ തൃശൂറ്‍ ജില്ലാ ജോയിണ്റ്റ്‌ സെക്രട്ടറി ഒ.എസ്‌.സതീഷ്‌ പ്രഭാഷണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.