Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലോക്പാല്‍ ബില്ലിനെ കോണ്‍ഗ്രസ്‌ ഭയക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 11:07 pm IST
in Kottayam

കോട്ടയം: ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലായാല്‍ കോണ്‍ഗ്രസ്‌ നേതാക്കളുള്‍പ്പെടെ നിരവധി മന്ത്രിമാര്‍ ജയിലിലടക്കപ്പെടും എന്ന ഭയമാണ്‌ കോണ്‍ഗ്രസിണ്റ്റെ ലോകസഭയിലെ ഗൂഢനീക്കത്തിണ്റ്റെ പിന്നിലെന്ന്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ പ്രസ്താവിച്ചു. പ്രതിപക്ഷം സഭയില്‍ വച്ച മൂന്ന്‌ നിര്‍ദ്ദേശങ്ങള്‍ പോലും യുപിഎ സര്‍ക്കാര്‍ പരിഗണിച്ചില്ല. മതന്യൂനപക്ഷത്തിന്‌ സംവരണം നിര്‍ദ്ദേശിക്കുകവഴി ഭരണഘടനയെപ്പോലും വെല്ലുവിളിച്ചിരിക്കുകയാണ്‌ കോണ്‍ഗ്രസ്‌. ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി സാധാരണ ജനതയെ സംഘടിപ്പിച്ചുകൊണ്ട്‌ ബിജെപി ബഹുജനപ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ലോക്പാ ല്‍ത ബില്‍ അട്ടിമറിച്ച യുപിഎ സര്‍ക്കാരിണ്റ്റെ നടപടിക്ക്‌ എതിരെ കോട്ടയം ഹെഡ്‌ പോസ്റ്റാഫീസ്‌ പടിക്കല്‍ നടന്ന കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി സംസ്ഥാന പ്രചരണവിഭാഗം കണ്‍വീനര്‍ അഡ്വ. നാരായണന്‍ നമ്പൂതിരി, മേഖലാ പ്രസിഡണ്റ്റ്‌ കെ.ജി.രാജ്മോഹന്‍, പി.കെ.രവീന്ദ്രന്‍, കെ.എം.സന്തോഷ്കുമാര്‍, പി.ജി. ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരാവാഹികളായ എം.ബി. രാജഗോപാല്‍, രാജന്‍ മേടയ്‌ക്കല്‍, കെ.കെ.കരുണാകരന്‍, റ്റി.എ.ഹരികൃഷ്ണന്‍, പി.സുനില്‍കുമാര്‍, പി.ഡി.രവീന്ദ്രന്‍, രമേശ്‌ കാവിമറ്റം, ലിജിന്‍ ലാല്‍, സി.എന്‍.സുഭാഷ്‌, എന്‍.പി.കൃഷ്ണകുമാര്‍, റ്റി.കെ.കൃഷ്ണകുമാര്‍, റ്റി.പി.ജയപ്രകാശ്‌, പി.പി.നിര്‍മ്മലന്‍, റ്റി.വി.മിത്രലാല്‍ തുടങ്ങിയവര്‍ ധര്‍ണാസമരത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.