Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മത്സ്യസമ്പത്ത്‌ ഉപജീവനമാര്‍ഗ്ഗമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2012, 11:10 pm IST
inKottayam

കോട്ടയം : ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ പൊതുജനങ്ങള്‍ സജീവമായി ഇടപെട്ട്‌ തങ്ങളുടെ വീടുകളില്‍ തന്നെ മത്സ്യത്തെ വളര്‍ത്തി വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്ത്‌ വരുമാനമുണ്ടാക്കി മത്സ്യസമ്പത്ത്‌ ഉപജീവനമാര്‍ഗ്ഗമാക്കണമെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നമ്മുടെ ജലാശയങ്ങളില്‍ മത്സ്യങ്ങളുടെ വളര്‍ച്ച ഗണ്യമായി കുറഞ്ഞു വരുന്നത്‌ മത്സ്യ ലഭ്യത കുറവിനും വില വര്‍ദ്ധനവിനും ഇടയാക്കുമെന്നും ഈ വസ്തുത കണക്കിലെടുത്ത്‌ കൂടുതല്‍ ആളുകള്‍ അവരവരുടെ വീടുകളില്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ അടുക്കള കുളങ്ങള്‍ തുടങ്ങി മത്സ്യങ്ങളെ വളര്‍ത്താന്‍ മുന്നോട്ടു വരണമെന്ന്‌ അദ്ദേഹം പറഞ്ഞു.വിജയപുരം ഗ്രാമപഞ്ചായത്ത്‌ മത്സ്യകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മത്സ്യകൃഷിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം മാങ്ങാനം വാലേയില്‍ ഫിഷ്ഫാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എന്‍.ജീവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സര്‍ക്കാരിണ്റ്റെ മത്സ്യകേരളം പദ്ധതിയും വിജയപുരം പഞ്ചായത്തും ചേര്‍ന്ന്‌ തന്‍ വര്‍ഷം പഞ്ചായത്തിലാകമാനം ൭൫,൦൦൦ മത്സ്യക്കുഞ്ഞുങ്ങളെ ൭൫ കര്‍ഷകര്‍ക്കായി വിതരണം ചെയ്തിരുന്നു. ഫിഷ്‌ ഹാച്ചറികളും ഫിഷ്‌ ഫാമുകളും സന്ദര്‍ശിക്കാന്‍ സഹായിച്ചും, വിദ്ഗദ്ധ ഉപദേശവും വായ്‌പയും സബ്സിഡിയും നല്‍കി വിജയപുരം പഞ്ചായത്ത്‌ മത്സ്യ കര്‍ഷകര്‍ക്ക്‌ വിലപ്പെട്ട സേവനവും സംരക്ഷണവും നല്‍കിവരുന്നു. കര്‍ഷകര്‍ക്ക്‌ അലങ്കാര മത്സ്യകൃഷിയിലും പഞ്ചായത്ത്‌ വിദഗ്‌ദ്ധ പരിശീലനം കൊടുക്കുന്നുണ്ട്‌. നടപ്പു വര്‍ഷത്തെ മികച്ച മത്സ്യ കര്‍ഷകനുള്ള മെമണ്റ്റോ വി.സി. അലക്സാണ്ടര്‍ക്ക്‌ മന്ത്രി നല്‍കുകയുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

പുതിയ വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.