ന്യൂദല്‍ഹി: ദല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം. ഇന്ന് രാവിലെ 9.30ഓടെയാണ് എം.ടി.എന്‍.എല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന ശാസ്ത്രഭവനിലെ ആദ്യ നിലയില്‍ തീ കണ്ടത്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നിരവധി കേന്ദ്ര മന്ത്രിമാരുടെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വസതികള്‍ സ്ഥിതി ചെയ്യുന്നത് ശാസ്ത്രിനഗറിന് സമീപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: