Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മെട്രോ പദ്ധതി പാളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2011, 09:07 pm IST
in Vicharam

കൊച്ചി മെട്രോ റെയില്‍ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്‌ വഴുതിവീഴുകയാണ്‌. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകും എന്ന വിശ്വാസം ജനങ്ങളിലുണര്‍ത്തിയത്‌ ദല്‍ഹി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കിയ ഇ. ശ്രീധരന്‍ കൊച്ചി മെട്രോ റെയിലിന്റെയും ചുമതല ഏറ്റെടുത്തു എന്ന വാര്‍ത്തയെത്തുടര്‍ന്നായിരുന്നു. ദല്‍ഹി മെട്രോ റെയില്‍ കമ്പനിക്ക്‌ (ഡിഎംആര്‍സി) പൂര്‍ണ നിയന്ത്രണം നല്‍കി ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്‌.
ഇപ്പോള്‍ ഡിഎംആര്‍സി ഓഫീസ്‌ അടച്ചുപൂട്ടിക്കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ കമ്പനി സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയതോടെ ദല്‍ഹി മെട്രോ റെയില്‍ കമ്പനിയും ഇ. ശ്രീധരനും കൊച്ചി മെട്രോ റെയിലുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണ്‌. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ നിര്‍മാണം നടത്തിയാല്‍ എഞ്ചിനീയര്‍മാര്‍ക്ക്‌ നിര്‍മാണ വൈദഗ്ധ്യം ലഭിക്കില്ല എന്ന വാദഗതി ഉയര്‍ത്തിയാണ്‌ കെഎംആര്‍എല്‍ സ്വന്തം നിലയില്‍ പണി പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇപ്പോള്‍ നോര്‍ത്ത്‌ മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന്റെ ഇരുവശവുമുള്ള പാലങ്ങള്‍ പൊളിച്ചുനീക്കപ്പെട്ടുകഴിഞ്ഞു. 150 കോടി രൂപ മുടക്കിയുള്ള സലിം രാജന്‍ മേല്‍പ്പാല നിര്‍മാണവും അവസാനഘട്ടത്തില്‍ നില്‍ക്കുകയാണ്‌. ഇതിനുവേണ്ടി കൂടുതല്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പദ്ധതി വൈകുന്ന ഓരോ ദിവസവും കമ്പനിക്ക്‌ 30 ലക്ഷം രൂപ നഷ്ടം നേരിടേണ്ടിവരും. ഡിഎംആര്‍സി ടെന്‍ഡര്‍ വിളിയില്‍ പങ്കെടുക്കാന്‍ പോലും വിസമ്മതിച്ചിരിക്കുകയാണ്‌.

ഡിഎംആര്‍സി പങ്കാളിത്തമില്ലെങ്കില്‍ ഇ. ശ്രീധരനും പങ്കെടുക്കില്ല. പക്ഷെ കെഎംആര്‍എല്‍ ഡയറക്ടര്‍ ടോം ജോസ്‌ പറയുന്നത്‌ പദ്ധതിക്ക്‌ കേന്ദ്ര അനുമതി ലഭ്യമായാല്‍ മുമ്പോട്ടുപോകാന്‍ തടസങ്ങളില്ലെന്നും കര്‍മപദ്ധതി തയ്യാറാണെന്നും നാല്‌ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നുമാണ്‌. പ്രോജക്ട്‌ മോണിറ്ററിംഗ്‌ ആന്റ്‌ അപ്രൂവല്‍ വിഭാഗത്തിന്റെ ശുപാര്‍ശ പ്ലാനിംഗ്‌ ആന്റ്‌ അപ്രൂവല്‍ ബോര്‍ഡിന്‌ നല്‍കിക്കഴിഞ്ഞുവെന്നും കേന്ദ്രാനുമതി ലഭിച്ചശേഷം കണ്‍സള്‍ട്ടന്‍സി നിയമനം നടത്തി ടെന്‍ഡര്‍ നടപടി തുടങ്ങുമെന്നും ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നുമാണ്‌ ടോം ജോസ്‌ പറയുന്നത്‌. ഡിഎംആര്‍സിയുടെ റോള്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ മാത്രമായി ഒതുക്കിയിരിക്കുന്നു. ഇപ്പോള്‍ ദല്‍ഹി മെട്രോ മോഡലിലല്ല ചെന്നൈ മെട്രോ മോഡലില്‍ എട്ട്‌ മാസംകൊണ്ട്‌ പൂര്‍ത്തീകരിക്കുമെന്നാണ്‌ പ്രഖ്യാപനം. പക്ഷെ ഡിഎംആര്‍സിയും കേരള മെട്രോ റെയില്‍ കമ്പനിയുമായി ഉരുത്തിരിഞ്ഞിരിക്കുന്ന തര്‍ക്കം ശുഭോദര്‍ക്കമായി കരുതപ്പെടുന്നില്ല. കൊച്ചി മെട്രോ പദ്ധതിയുടെ 5146 കോടിയുടെ ബജറ്റിന്‌ കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്‌. 2005 ല്‍ രൂപം നല്‍കിയപ്പോള്‍ ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്‌ 1966 കോടിയായിരുന്നതാണ്‌ 2011 ല്‍ 5146 കോടിയായത്‌. 2005 ല്‍ ഇത്‌ നാലുവര്‍ഷംകൊണ്ട്‌ പൂര്‍ത്തീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. ആലുവ മുതല്‍ പേട്ടവരെയുള്ള മെട്രോ റെയില്‍ 25.253 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്‌. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ഇ. ശ്രീധരനും കെഎംആര്‍എല്ലില്‍നിന്ന്‌ പിന്‍വാങ്ങിയ സ്ഥിതിക്ക്‌ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്ക വീണ്ടും ഉയരുകയാണ്‌.

പദ്ധതി നടക്കാതെ പോയാല്‍ ഇന്ന്‌ വാഹനപ്പെരുപ്പം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക്‌ തിരിച്ചടിയാകും എന്നുറപ്പാണ്‌. ഡിഎംആര്‍സിയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ സുതാര്യതയോടെ, രാഷ്‌ട്രീയ ഇടപെടലോ സാമ്പത്തിക ക്രമക്കേടുകളോ ഉണ്ടാകാതെ നടപ്പാക്കാനായിരുന്നു ഇ. ശ്രീധരന്‍ ലക്ഷ്യമിട്ടത്‌. ദല്‍ഹി മെട്രോ നടപ്പാക്കിയത്‌ ഈവിധമായിരുന്നു. ഡിഎംആര്‍സി അഞ്ച്‌ ഘട്ടമായിട്ടാണ്‌ പദ്ധതി വിഭാവനം ചെയ്തത്‌. പ്രാഥമികഘട്ടം, നിര്‍മാണം, എറണാകുളം നോര്‍ത്ത്‌ കെഎസ്‌ആര്‍ടിസി, ബാനര്‍ജി റോഡ്‌ വിസ്താരം കൂട്ടല്‍, എംജി റോഡ്‌ വികസനം എല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റൊരു സഞ്ചാരരീതി, പാരിസ്ഥിതിക സൗഹൃദം, സുരക്ഷ, ചെലവ്‌ കുറവ്‌, കണക്റ്റിവിറ്റി, കൂടുതല്‍ റോഡ്‌ സൗകര്യം മുതലായവ ഇതിന്റെ ഫലമായി ലഭ്യമാകുമായിരുന്നു. മെട്രോ റെയില്‍ കൊച്ചിയുടെ വികസനാവശ്യങ്ങള്‍ക്ക്‌ അനിവാര്യമാണ്‌. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ 15 ശതമാനം ഓഹരിയും 11 ശതമാനം കടവും 51 ശതമാനം ജപ്പാന്‍ അന്താരാഷ്‌ട്ര സഹകരണ ഏജന്‍സിയുടെ വായ്‌പയും ഉള്‍പ്പെട്ടതായിരുന്നു പദ്ധതി. ഇ. ശ്രീധരന്‍ ചുമതല ഒഴിഞ്ഞ സ്ഥിതിക്ക്‌ ഇനി മെട്രോ റെയിലിന്റെ ഭാവി എന്ത്‌ എന്ന ആശങ്കയാണ്‌ എറണാകുളം നിവാസികള്‍ക്കുള്ളത്‌. പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും പ്രശ്നങ്ങളെ അതിജീവിക്കണമെന്നും നഗരവാസികള്‍ ആവശ്യപ്പെടുമ്പോള്‍ ഇ. ശ്രീധരന്റെ ഉപദേശപ്രകാരം മാത്രം പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകുമെന്നാണ്‌ മുഖ്യമന്ത്രി ഉറപ്പുതരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.