Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാനാത്വദൃഷ്ടിയാണ്‌ ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2011, 06:31 pm IST
in Samskriti

മനസ്സിനെ പ്രലോഭിപ്പിച്ച്‌ മോഹബദ്ധമാക്കുന്ന നാനാത്വമാണ്‌ ബന്ധകാരണം. നാനാത്വം സത്യമാണെന്ന ചിന്ത വിട്ടുപോകാത്തിടത്തോളം ദുഃഖമോചനമെന്ന മോക്ഷം സാദ്ധ്യമേയല്ല. മേഘമാണ്‌ മഴത്തുള്ളിയായി താഴെ വീഴുന്നത്‌. എന്നാല്‍ മഴത്തുള്ളികളില്‍ മാത്രം ദൃഷ്ടി പതിഞ്ഞുപോയാല്‍ മേഘത്തെ അറിയാനേ കഴിയാതെ പോകും.

നാനാത്വദൃഷ്ടിയാണ്‌ ബന്ധം. ഏകത്വദൃഷ്ടിയാണ്‌ മോക്ഷം. നാനാത്വം സത്യമെന്ന്‌ കരുതുന്നിടത്തോളം അവ മാറിമാറി മനസ്സിനെ പ്രലോഭിപ്പിച്ച്‌ രാഗദ്വേഷങ്ങളില്‍ അകപ്പെടുത്തിക്കൊണ്ടേയിരിക്കും. അതൊരിക്കലും അവസാനിക്കുകയുമില്ല. എന്നാല്‍ അവയിലൊക്കെ നിറഞ്ഞുനില്‍ക്കുന്ന ബോധമാകുന്ന ഏകത്വത്തെ അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അതോടെ മോഹം മാറി രാഗദ്വേഷങ്ങളകന്ന്‌ മനസ്‌ പ്രസന്നമായിത്തീരുന്നതാണ്‌. സ്വയം പ്രസന്നമാകുന്ന മനസ്സില്‍ ദുഃഖങ്ങളൊക്കെ ഒഴിഞ്ഞുമാറും. ആ മനസ്സില്‍ ഈശ്വരബുദ്ധി സദാ കളിയാടി നില്‍ക്കും. മഴത്തുള്ളികള്‍ എണ്ണമറ്റവയാണ്‌. എന്നാല്‍ അവയ്‌ക്കൊക്കെ ഹേതുമേഘമാണ്‌. തുള്ളികളെന്ന അനേകം മേഘമെന്ന ഏകത്തില്‍ അടങ്ങുന്നു. അതുപോലെ എണ്ണമറ്റവയായി കാണപ്പെടുന്ന പ്രപഞ്ചദൃശ്യങ്ങള്‍ ബോധമെന്ന ഏകത്തില്‍ അടങ്ങുന്ന എന്നതാണ്‌ സത്യം.

ബോധരൂപമായ ബ്രഹ്മത്തിന്റെ ഇന്ദ്രജാലപ്രകടനമാണ്‌ നാനാരൂപമായ പ്രപഞ്ചം. ഈശന്‍ അവയിലിരിപ്പില്ല. ഈശ്വരശക്തിയായ മായയില്‍ രൂപംകൊള്ളുന്ന കാഴ്ചയൊന്നും നിത്യമല്ല. ആശയുടെ കെട്ടുകളറ്റവര്‍ക്ക്‌ ഇക്കാര്യം അനുഭവിച്ചറിയാന്‍ കഴിയും.

നാനാരൂപത്തില്‍ കാണുന്ന പ്രപഞ്ചമാകെ ബോധരൂപനായ ഈശ്വരന്റെ ഇന്ദ്രജാലമാണ്‌. ഈ നാനാത്വത്തില്‍ ഒതുങ്ങുന്നതല്ല ഈശ്വരന്‍. സമുദ്രത്തിലെ അല്‍പദൃശ്യങ്ങളാണ്‌ കുമിളകളും തിരകളും. അതുകൊണ്ടുതന്നെ ഇവയില്‍ ഒതുങ്ങുന്നതല്ല സമുദ്രം. സമുദ്രത്തില്‍ ഒതുങ്ങുന്നതാണ്‌ കുമിളകളും തിരകളും. അതുപോലെ ഈശ്വരനില്‍ ഒതുങ്ങുന്നവയാണ്‌ ഇന്ദ്രജാലദ്യശ്യങ്ങളെല്ലാം. തിരകളും കുമികളും സമുദ്രത്തിലുണ്ടായിമറയുന്നവയായതുകൊണ്ട്‌ നിത്യങ്ങളല്ല. സമുദ്രം അവയെ അപേക്ഷിച്ച്‌ നിത്യമാണ്‌. അതുപോലെ ഈശ്വരനില്‍ ഉണ്ടായിമറയുന്നവനായതുകൊണ്ട്‌ നിത്യമല്ല. അവയെ ഉണ്ടാക്കി മറയ്‌ക്കുന്ന ഈശ്വരനാകട്ടെ ശാശ്വതസത്യമാണ്‌. ഉള്ളില്‍ ആശയറ്റ മുക്തപുരുഷന്‌ ദൃശ്യങ്ങളുടെ നശ്വരതയും ഈശ്വരന്റ നിത്യസ്ഥിതിയും അനുഭവിച്ചറിയാന്‍ കഴിയുന്നു.

സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.