Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യപ്രകാശവും കൃത്രിമപ്രകാശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2011, 08:54 pm IST
in Samskriti

ഭൂമിയില്‍ നിലനില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനം ക്ലോറോഫില്‍ ആണ്‌. മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളുടെയും ഭക്ഷണ വസ്തുവായ പ്രോട്ടീന്‍ ഉണ്ടാക്കുന്നത്‌ ഇലകളിലെ ക്ലോറോഫില്‍ ആണ്‌. ക്ലോറോഫില്‍ പ്രോട്ടീന്‍ ഉണ്ടാക്കുന്നത്‌ നിറുത്തിവച്ചാല്‍ ഏറെ വൈകാതെ തന്നെ ജീവപ്രകൃതി ഇല്ലാതായി തീരും. മനുഷ്യന്‍ മാത്രമല്ല ആകാശത്തു പറന്നു നടക്കുന്ന പക്ഷികള്‍, വനത്തില്‍ സ്വൈര്യവിഹാരം നടത്തുന്ന മൃഗങ്ങളും ഉരഗങ്ങളും ഉറുമ്പുകള്‍ പ്രാണികള്‍ എന്നുവേണ്ട നാം കാണുന്നതും കാണാത്തതുമായി ഭൂമിയിലുള്ള സകലജീവികളും ഇവിടെനിന്നും അപ്രത്യക്ഷമാകും. ഒരുവര്‍ഷത്തില്‍ ഏകദേശം ആയിരത്തി അഞ്ഞൂറു കോടി ടണ്‍ പ്രോട്ടീനാണ്‌ ഭൂമിയിലെ സസ്യങ്ങളുടെ ഇലകള്‍ നിര്‍മ്മിക്കുന്നത്‌. ഇതില്‍ ഒരു വിഹിത മാണ്‌ നമ്മുടെയും ജീവിതത്തിനാധാരം. ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ഉണ്ടാകുന്നത്‌ ഇപ്രകാരമാണ്‌.

ഹരിതകം- അഥവ ക്ലോറോഫില്‍- ഉള്ള ജീവികള്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌, ജലം എന്നിവ ഉപയോഗിച്ചാണ്‌ പ്രോട്ടീന്‍ നിര്‍മ്മിക്കുന്നത്‌. ഇതിനെശാസ്ത്ര പ്രകാശ സംശ്ലേഷണം എന്നു പറയുന്നു. സൂര്യപ്രകാശം, ജലം, കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ എന്നി അചേതനപദാര്‍ത്ഥങ്ങളില്‍ (ഇന്‍ ഓര്‍ഗാനിക്‌ മെറ്റീരിയല്‍സ്‌) നിന്ന്‌ സചേദനപദാര്‍ത്ഥം ഉണ്ടാക്കുന്ന പ്രവര്‍ത്തനം കൂടിയാണ്‌ ഫോട്ടോസിന്തസിസ്‌. അത്രലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പ്രകാശ സംശ്ലേഷണം. സൂര്യപ്രകാശമാണ്‌ പ്രകാശ സംശ്ലേഷണത്തിലെ മുഖ്യ ഘടകം. ജലവും കാര്‍ബണ്‍ ഡൈ ഓക്സൈഡും പ്രകാശ സംശ്ലേഷണത്തില്‍ ‘പാസീവ്‌ മെറ്റീരിയല്‍’ ആകുമ്പോള്‍ സൂര്യപ്രകാശം ഈ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതുമായ ‘ആക്ടിവ്‌ മെറ്റീരിയന്‍’ ആണ്‌. സൂര്യ പ്രകാശത്തിന്‌ കൃത്രിമ പ്രകാശവുമായി വളരെ വ്യത്യാസമുണ്ട്‌. പൂവും പ്ലാസ്റ്റിക്‌ പൂവും പോലെയാണത്‌. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ലോകത്ത്‌ പ്ലാസ്റ്റിക്‌ പൂവുകള്‍ മതിമറ്റുപൂവുകള്‍ ആവശ്യമില്ല എന്നു കരുതാം. ശരിയാണ്‌ ചിലപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള പൂവുകളെപ്പോലെ അവ കാഴ്ചയ്‌ക്ക്‌ സുന്ദരമായി തോന്നാം. അതേ നിറം, അതേ സ്നിഗ്‌ദ്ധത, അതേ സുഗുന്ധം പോലും. ചിലപ്പോള്‍ കൃത്യമായി സൃഷ്ടിച്ചെടുക്കാന്‍ കഴിയും. പക്ഷേ അവയ്‌ക്ക്‌ പുതിയൊരു വിത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണമാകാന്‍ കഴിയില്ല- അതൊരിക്കലും പുതിയൊരു ചെടിക്ക്‌ ജന്മം കൊടുക്കുന്നില്ല. നാളെ പ്ലാസ്റ്റിക്‌ പൂവുകള്‍ കൊണ്ടുള്ള ഉദ്യാനവും പ്ലാസ്റ്റിക്‌ കൊണ്ടു നിര്‍മ്മിച്ച വനവും ഉണ്ടായേക്കാം. നിങ്ങള്‍ക്ക്‌ ഒരു പ്ലാസ്റ്റിക്‌ ഉദ്യാനത്തിലിരുന്ന്‌ കാറ്റുകൊള്ളാം. ഒരു പ്ലാസ്റ്റിക്‌ വനത്തിലൂടെ സാഹസികയാത്ര നടത്താം. പക്ഷേ അതോടെ പ്രകൃതിദത്തമായ സസ്യജാലങ്ങളില്ലാതെ ഭൂമിയില്‍ ജീവിക്കാമെന്ന്‌ വിചാരിക്കുന്നത്‌ വിഢ്ഢിത്തമാണ്‌.

സൂര്യപ്രകാശമില്ലാതെ ഇലയോ, ചെടികളോ, മൃഗങ്ങളോ, മനുഷ്യരോ, ഭൂമിയില്‍ നിലനില്‍ക്കില്ല. അല്‍പം തീവ്രത കൂടിയ പ്രകാശമോ താപമോ സസ്യത്തിന്റെ ഇലകള്‍ക്ക്‌ താങ്ങാനാവില്ല. ക്ലോറോഫില്ലിനും പ്രോട്ടോപ്ലാസത്തിനും ന്യൂക്ലിയര്‍ ഫ്യൂഷന്റെ പ്രകാശം സഹിക്കാന്‍ സാദ്ധ്യമല്ല. പ്രോട്ടോപ്ലാസം അത്രയേറെ മൃദുലമാണ്‌. സൂര്യന്റെ ഒരു തരത്തിലുള്ള കൈമുദ്രയാണ്‌ ഇലയെന്നു പറയാം.

സൂര്യപ്രകാശത്തിലെ ഗുണങ്ങള്‍ സംവഹിച്ച്‌ വരച്ച ഒരു വലിയ ചിത്രമാണ്‌ സചേതനപ്രകൃതി. സൂര്യന്‍ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം തന്നെ ‘സര്‍വ്വ പ്രേരകന്‍’ എന്നാണ്‌. ജൈവ ലോകത്തെ ആഹ്വാനം ചെയ്യുന്നവനാണ്‌ സൂര്യന്‍. സൂര്യന്റെ ഇന്നത്തെയും നാളത്തെയും സാദ്ധ്യതകള്‍ കണ്ടെത്തിയ സാധനയാണ്‌ സൂര്യയോഗ്‌. സൂര്യയോഗ്‌ ശാസ്ത്രത്തിന്റെ പരിമിതികള്‍ക്കപ്പുറത്ത്‌ സത്യത്തെ സാക്ഷാത്ക്കരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.