Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭയസംഗീതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:25 pm IST
inSamskriti

അസ്തിത്വത്തിന്റെ ലാവണ്യമാണ്‌ അഭയം. അത്‌ വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ പൂക്കുന്നു. അന്ധതകൊണ്ട്‌ രചിക്കുന്ന സംഭവങ്ങള്‍ക്കകലെയാണ്‌ അഭയം. സര്‍വ തിന്മകള്‍ക്കും ഉയരത്തിലാണ്‌ അഭയസ്ഥാനം. കപടചിന്തകളും പ്രതീക്ഷകളുടെ വൈരൂപ്യവും അഭയത്തിന്റെ പാതയില്‍ കാണാന്‍ കഴിയില്ല. ലൗകികവ്യവഹാരത്തില്‍ കുരുങ്ങിപ്പോകാത്ത സ്വതന്ത്രചേതനയിലാണ്‌ അഭയം കാണേണ്ടത്‌.

ഉദയസൂര്യന്റെ കിരണങ്ങള്‍ ഏല്‍ക്കാതെ ഒരു പൂവ്‌ എങ്ങനെയാണ്‌ പുഞ്ചിരിക്കുന്നത്‌? അതുപോലെ ആത്മബോധത്തിലെത്തുന്നതുവരെ ഒരാള്‍ അഭയം എന്ത്‌ എന്നറിയുന്നില്ല. ഭൗതികതയുടെ അടിമ എങ്ങനെ അഭയം അറിയും? വായിച്ചിട്ടില്ലാത്ത മഹദ്ഗ്രന്ഥം കൊണ്ട്‌ നടക്കുന്ന ഒരുവനെപ്പോലെ അഭയമെന്തന്നറിയാതെ അലയുന്ന മനുഷ്യന്‍ ഭയത്താല്‍ വിറയ്‌ക്കുകകൂടി ചെയ്യുന്നു.

അനശ്വരതയുടെ സങ്കീര്‍ത്തനം മറന്നവന്‍ ഭയചകിതനാകാതെ എന്തുചെയ്യും? പ്രകൃതിയുടെ ക്രോധതാണ്ഡവം ഉന്മൂലനാശം വിതറുന്നത്‌ നാം കാണുന്നില്ലേ? കാലങ്ങള്‍കൊണ്ട്‌ പടുത്തുയര്‍ത്തിയവകളെല്ലാം കഥാവശേഷമാകുന്ന നിമിഷങ്ങള്‍ ഭയത്തിന്റെ രാത്രികളെ അവശേഷിപ്പിക്കുന്നു. എണ്ണമറ്റ ജീവിതങ്ങളെ മൃത്യു വിഴുങ്ങിന്നതിന്‌, കാറ്റോ കടലോ അഗ്നിജ്വാലയോ നിനച്ചാല്‍ മതി എന്തിനേറെ? പഞ്ചഭൂതങ്ങളില്‍ ഏതെങ്കിലുമൊന്ന്‌ ക്രോധാവിഷ്ടമായാല്‍ സര്‍വതിനും ഉന്മൂലനാശം സംഭവിക്കുന്നു. ഒരു ഭൂകമ്പത്തില്‍ സമ്പത്തും ജീവിതമാര്‍ഗ്ഗങ്ങളും വാസസ്ഥാനങ്ങളുമെല്ലാം തകര്‍ത്തെറിയപ്പെടുന്നു. കോടി മനുഷ്യരുടെ അദ്ധ്വാനഫലങ്ങള്‍ സ്മരണകള്‍ പോലും അവശേഷിക്കാത്തവിധം നശിപ്പിക്കപ്പെടുമ്പോള്‍ പ്രകൃതിയുടെ നിഗൂഢ ശക്തിവിശേഷത്തെ ചിന്തിച്ച്‌ മനുഷ്യന്‍ ഭയക്കുന്നു.

അത്യാഹിതങ്ങളുടെ നടുവില്‍ ആത്മബോധി മാത്രം അഭയം അറിയുന്നു. ശാശ്വതമായ ഒരു ദൈവനിയാമകത അവന്‍ കാണുന്നു. ഭൗതികഭോഗസുഖങ്ങളില്‍ മാത്രം മുഴുകുന്നവര്‍ ഈ ശരീരത്തിന്റെ ജീര്‍ണ്ണത മറുന്നുപോകുന്നു. രോഗഗ്രസ്തമായി നശിക്കുന്ന ഈ ശരീരം സര്‍വദുരിതങ്ങളുടേയും കേന്ദ്രമാണ്‌. ആരോഗ്യദൃഢഗാത്രന്റെ ഭയം രോഗത്തെക്കുറിച്ചോര്‍ത്താണ്‌. ഉന്നതകുലജാതന്‌ അവന്റെ കുലച്യുതി ഭയം നല്‍കുന്നു. ജീവിതത്തിന്റെ രഹസ്യങ്ങളെക്കുറിച്ച്‌ – നിഗൂഢതകളെക്കുറിച്ച്‌ – ബോധവാനാകാത്തവന്‌ നിര്‍ഭയത കൈവരുന്നില്ല. താനാകുന്ന ചേതനയുടെ ആഴങ്ങളില്‍ സ്നേഹവും സൗന്ദര്യവും ആനന്ദവും ഒന്നിക്കുന്നതറിയുമ്പോള്‍ മാത്രമേ നിത്യതയ്‌ക്ക്‌ ഭംഗമേല്‍ക്കാത്ത അഭയം അനുഭൂതിയാകുന്നുള്ളൂ. ദുരിതപൂര്‍ണമായ ജീവിതാനുഭവങ്ങളില്‍ സംതൃപ്തിയുടെ മധുരസംഗീതം അറിയുന്നവന്‍ അഭയസ്ഥാനം അറിഞ്ഞവനാണ്‌. കഠിനമായി കഷ്ടപ്പെട്ട്‌ സമ്പാദിച്ച ദനാദികള്‍ നഷ്ടമാകുമോ എന്ന ഭയം ഒരു ലുബ്ധന്റെ ഉറക്കത്തെ കെടുത്തുന്നു.

– ശാന്താനന്ദഗിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.