Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മഹര്‍ഷത്തിന്റെ ജീവനകല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2011, 09:45 pm IST
inSamskriti

ഭജനകള്‍ പാടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദോര്‍ജ്ജത്തിന്റെ പ്രകമ്പനങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവിലും ആഗിരണം ചെയ്യപ്പെടുന്നു. ഇത്‌ നിങ്ങളില്‍ ഉള്ള ഊര്‍ജ്ജത്തെ ജ്വലിപ്പിക്കുകയും അന്തര്‍ബോധത്തെ ഉണര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം മുഴുവന്‍ ഊര്‍ജ്ജത്തില്‍ കുതിരുന്നു. പരിവര്‍ത്തനം സംഭവിക്കുന്നു.മൈക്രോഫോണ്‍ ശബ്ദത്തെ ആഗിരണം ചെയ്ത്‌ വിദ്യുച്ഛക്തിയാക്കി മാറ്റുന്നു. ശരീരം ശബ്ദപ്രകമ്പനങ്ങളെ ആഗിരണം ചെയ്ത്‌ ബോധമാക്കിമാറ്റുന്നു.

പരദൂഷണമോ തീഷ്ണമായ സംഗീതമോ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ ആ ഊര്‍ജ്ജം നിങ്ങളുടെ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടും. അത്‌ നിങ്ങള്‍ക്ക്‌ നല്ല അനുഭൂതി നല്‍കുകയില്ല.ജ്ഞാനം ശ്രവിക്കുകയോ, പൂര്‍ണ്ണ മനസ്സോടെ ജപിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ചേതന ഉയര്‍ത്തപ്പെടുന്നു. സംസ്കൃതത്തില്‍ ഒരു പഴംചൊല്ലുണ്ട്‌. ഋഷിവര്യന്മാരുടെയും ബോധോദയം ഉണ്ടായ മഹാത്മാക്കളുടെയും വാക്കുകള്‍ പെട്ടെന്ന്‌ അനുഭവമായി മാറുന്നു എന്ന്‌.

കാമം എന്തുകൊണ്ടാണ്‌ പാപമാകുന്നത്‌? കാമാവേശമുള്ള ഒരു വ്യക്തി മറ്റേ വ്യക്തിയെ ജീവനുള്ള ഒരാളായി കാണുന്നില്ല. അയാളെ/അവളെ ഒരു ഉപകരണമായ പ്രയോജനപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്നു. എന്നാല്‍ സ്നേഹം ഇതിന്റെ മറുവശമാണ്‌. സമര്‍പ്പണമാണ്‌ സ്നേഹത്തിന്റെ ലക്ഷണം.

വിഷയങ്ങളില്‍നിന്ന്‌ മനസ്സിനെ പിന്‍വലിക്കൂ. ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നേടാനാകാത്ത ഒരു ആനന്ദവും ഈ ലോകത്തില്‍ ഇല്ലതന്നെ. ഈ അമൃതം ഒരിക്കല്‍ രുചിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവയെല്ലാം കയ്‌പേറിയതാകും. ഒരിക്കല്‍ ഇതില്‍ ഒഴുകാന്‍ തുടങ്ങിയാല്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവും നിങ്ങള്‍ക്ക്‌ അനുഭവപ്പെടുകയില്ല.

സൗന്ദര്യത്തിന്‌ മാത്രമേ സൗന്ദര്യത്തെ തിരിച്ചറിയാന്‍ സാധിക്കൂ.ഈ ശരീരം, ഈ പ്രാണന്‍- ഇതിന്‌ ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ. ഇത്‌ ഇവിടെ വന്നിരിക്കുന്നതിന്‌ പുറകില്‍ ഒരേ ഒരു കാരണമേ ഉള്ളൂ. നിങ്ങളെല്ലാവരെയും സ്വന്തം ആത്മാവുമായി പരിചയപ്പെടുത്തുക, നിങ്ങളുടെ യഥാര്‍ത്ഥ സ്വരൂപം പ്രത്യക്ഷമാക്കിത്തരുക. ആരാണ്‌ നിങ്ങള്‍? നിങ്ങള്‍ സത്യമാണ്‌, ശിവമാണ്‌ സൗന്ദര്യമാണ്‌.

ഈ ഭൗതികലോകത്തിലുള്ള ഒന്നിനുംതന്നെ നിങ്ങളെ സംതൃപ്തരാക്കാന്‍ കഴിയില്ല. സംതൃപ്തിക്കായി പുറമെ തെരഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനസ്സ്‌ അസംതൃപ്തമായിരിക്കും. ആ അസംതൃപ്തി വളരുന്നു. പരാതികളും നിഷേധാത്മകത്വവും തലച്ചോറിനെ കടുപ്പമുള്ളതാക്കുന്നു. അന്തര്‍ബോധത്തിന്റെ കാര്‍മേഘത്തെ സൃഷ്ടിക്കുന്നു. നിഷേധാത്മകത അതിന്റെ കൊടുമുടിയില്‍ എത്തുമ്പോള്‍ കൂടുതല്‍ വായു നിറയ്‌ക്കപ്പെട്ട ഒരു ബലൂണിനെപ്പോലെ പൊട്ടുകയും ദൈവികതയിലേക്ക്‌ മടങ്ങിവരികയും ചെയ്യുന്നു.

നിങ്ങള്‍ക്ക്‌ പരമാത്മാവില്‍നിന്നോ, ഉണ്‍മയോട്‌ പെട്ടെന്നുണ്ടാകുന്ന വാഞ്ഛയില്‍നിന്നോ ഒന്നും രക്ഷപ്പെടാനാവില്ല. ദിവ്യബോധം ഉണരുന്ന നിമിഷംതന്നെ അസത്യത്തില്‍നിന്ന്‌ സത്യത്തിലേക്ക്‌, ഇരുട്ടില്‍നിന്ന്‌ വെളിച്ചത്തിലേക്ക്‌, വിരസതയുളവാക്കുന്ന ജഡാവസ്ഥയില്‍നിന്ന്‌ ഉജ്ജ്വലമായ ഉണര്‍വ്വിലേക്കുള്ള ആ മാറ്റം സംഭവിക്കുന്നു.

ഈ ലോകം മുഴുവന്‍ നിര്‍മ്മിച്ചിട്ടുള്ളത്‌ അഞ്ച്‌ മൂല പദാര്‍ത്ഥങ്ങള്‍കൊണ്ടാണ്‌ ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ക്കും സത്വം, രജസ്‌, തമസ്‌, എന്നി്ങ്ങനെ മൂന്നു ഗുണങ്ങള്‍ ഉണ്ട്‌. ഏതു നിശ്ചിത സമയത്തും ഇതില്‍ ഏതെങ്കിലും ഒരു ഗുണം നമ്മുടെ ജീവിതത്തെയും ചുറ്റുപാടിനെയും നിയന്ത്രിക്കുന്നു.

സത്വഗുണം നമ്മുടെ ശരീരത്തെയും ചുറ്റുപാടിനെയും നിയന്ത്രിക്കുമ്പോള്‍ നമുക്ക്‌ ലഘുത്വം, സന്തോഷം, ഉല്ലാസം, ആനന്ദം, ജാഗ്രത, ഉണര്‍വ്‌ എന്നിവ അനുഭവപ്പെടുന്നു. നമ്മുടെ കാഴ്ചപ്പാട്‌ വളരെ വ്യക്തതയുള്ളതാവുകയും ചെയ്യുന്നു. നമ്മില്‍ സ്നേഹം, സേവനം, സഹാനുഭൂതി എന്നീ ഗുണങ്ങള്‍ നിറയുന്നു.

രജോഗുണം മുന്നിട്ടുനില്‍ക്കുമ്പോള്‍ വളരെയധികം ചിന്തകള്‍, വിശ്രമമില്ലായ്‌മ, ആഗ്രഹങ്ങള്‍ എന്നിവ മനസ്സില്‍ വ്യാപരിക്കുന്നു. നിങ്ങള്‍ നൂറുകണക്കിന്‌ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഒരു കാര്യം പോലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും. അല്ലെങ്കില്‍ വളരെ ദുഖിതനായിരിക്കുംതമോഗുണം, മുന്നിട്ടു നില്‍ക്കുമ്പോള്‍ മിഥ്യാഭ്രമം, തെറ്റായ ധാരണം, സംശയങ്ങള്‍ മാന്ദ്യം ഇവയാണ്‌ മനസ്സില്‍ നിറയുക.

ശ്രീ ശ്രീ രവിശങ്കര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.