പനാജി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ (85) അന്തരിച്ചു. ഗോവയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇലസ്ട്രേറ്റഡ് വീക്കിലിയുടെ രചനകളിലൂടെയാണ് മരിയോ മിറാന്‍ഡ പ്രശസ്തനായത്. ടൈംസ് ഓഫ് ഇന്ത്യയിലെയും ഇക്കണോമിക്സ് ഇന്ത്യയിലെയും അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് ജനപ്രിയമായിരുന്നു.
1988ല്‍ പത്മശ്രീയും 2002ല്‍ പത്മഭുഷണും നല്കി രാഷ്ട്രം മിറാന്‍ഡയെ ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: