Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സ്‌ ഒരു കണ്ണാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2011, 09:05 pm IST
in Samskriti

ബുദ്ധിമാന്മാര്‍ക്ക്‌ ഉപദേശം ആവശ്യമില്ല. വിഡ്ഡികള്‍ ഉപദേശം സ്വീകരിക്കുകയുമില്ല. അങ്ങനെയാണെങ്കില്‍ ഉപദേശങ്ങള്‍ കൊണ്ട്‌ എന്തുപ്രയോജനം. നമ്മുടെ അബോധമനസ്സിനെ തൊട്ടുണര്‍ത്തി ബുദ്ധിപൂര്‍വ്വമായി ചിന്തിക്കാന്‍ സഹായിക്കുന്നവയാണ്‌ ഉപദേശങ്ങള്‍. ഇരുട്ടിനെ പേടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ വിഡ്ഡിയാണ്‌ വെളിച്ചത്തെ ഭയപ്പെടുന്ന മനുഷ്യന്‍.

നെഗേറ്റെവ്‌ (പ്രതികൂല) വികാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മായ സൃഷ്ടിക്കുന്നു. ഈ മായയില്‍ ജീവിക്കുമ്പോള്‍ ജീവിതം അസത്യങ്ങള്‍ കൊണ്ട്‌ നിറയുന്നു. നമ്മള്‍ ബോധവാന്മാരാണ്‌. എന്നതു തന്നെ അസത്യമായ ഒരു കാര്യമാണ്‌. നമ്മിലുള്ള ദോഷകരമായ ‘അഹം’ എന്ന ഭാവത്തെ നാം കൂട്ടുപിടിക്കുന്നു. പക്ഷേ, അബോധമനസ്സിലെ ബുദ്ധിയുള്ള ‘അഹം’ ജീവിതത്തെ വിലയിരുത്തുന്നു, സ്വകാര്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. നിശബ്ദമായി ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നു.

പക്ഷേ, വ്യക്തിജീവിതത്തിലെ ചില കാര്യങ്ങള്‍ ഭിന്നതകള്‍ സൃഷ്ടിച്ചുകൊണ്ട്‌ പൊട്ടിത്തെറിക്കുന്ന വികാരങ്ങളാകുന്നു.

ജീവിതത്തിലെ സ്വകാര്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലൂടെ ഉള്ളിലുള്ള പലതും പുറത്തേക്കൊഴുകുന്നു. പുറത്തുനിന്നും പലതും അകത്തേക്കൊഴുകുന്നു. പുറത്തേക്കൊഴുകുന്നവ പ്രതികരിക്കുന്നത്‌ ഉച്ചത്തിലുള്ള നിലവളി, പരിഹാസം, വിറയല്‍, അടി എന്നീ രീതികളിലായിരിക്കും. അകമെ സൃഷ്ടിക്കപ്പെടുന്ന പ്രതികരണങ്ങള്‍ നിരാശ, അസ്വസ്ഥതകള്‍, ഭയം എന്നിവയാണ്‌.

നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ നിങ്ങളെ ശകാരിക്കുമ്പോള്‍ അതില്‍ വാസ്തവമുണ്ടോ എന്ന്‌ പരിശോധിക്കുക. ചിലപ്പോള്‍ അകാരണമായിട്ടാവാം. അങ്ങനെയെങ്കില്‍ അത്‌ ഗൗരവമായി എടുക്കേണ്ട കാര്യമില്ല. മറിച്ച്‌ തക്കതായ കാരണമുണ്ടെങ്കില്‍ സ്വന്തം തെറ്റ്‌ വിശകലനം ചെയ്യുക. മനസ്സിനെ കണ്ണാടിയാക്കി സത്യത്തെ പ്രതിഫലിപ്പിക്കുക.

കോര്‍പ്പറേറ്റ്‌ മേഖലയില്‍ ശക്തിപ്രാപിക്കുക എന്നാല്‍, കാര്യപ്രാപ്തിയുള്ള ഒരാള്‍ അകമെയും പുറമെയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കുന്നു. കരുണ, ശാന്തത, ഉത്സാഹം എന്നിവയാണ്‌ അകമെയുള്ള മികച്ച ഗുണങ്ങള്‍. ലക്ഷ്യപ്രാപ്തി കൈവരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനും മറ്റുള്ളവരെ സഹായിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്‌ പുറമെ കാണിക്കുന്ന നല്ല ഗുണങ്ങള്‍.

ഓരോ കാര്യങ്ങളും പ്രയാസമുള്ളതാണോ അല്ലാത്തതാണോ എന്നത്‌ ഓരോ വിഷയത്തെയും സംബന്ധിക്കുന്ന ഘടകമാണ്‌. ഒരു കാര്യം സാദ്ധ്യമാവുന്നത്‌ ഒരാള്‍ ബോധപൂര്‍വ്വം അതിന്‌ ശ്രമിച്ചാല്‍ മാത്രമാണ്‌. പ്രതിബദ്ധതയും ആവശ്യമാണ്‌. ശരിയായ ദിശയിലൂടെ നീങ്ങുന്ന ശരീയായ പ്രവൃത്തി ആസ്വദിക്കാന്‍ ഓരോരുത്തരും പഠിക്കണം. അതിലൂടെ ജീവിതം ശരിയായി നയിക്കപ്പെടുകയും ചെയ്യും.

– സ്വാമി സുഖബോധാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.