Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത്‌ വിമുക്തഭട റസ്തൗസ്‌ നിര്‍മ്മിക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 10:10 pm IST
in Kottayam

കോട്ടയം: വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കുമായി കോട്ടയത്ത്‌ മണര്‍കാട്‌ റസ്റ്റ്‌ ഹൗസ്‌ നിര്‍മ്മിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സൈനികക്ഷേമ വകുപ്പ്‌ മണര്‍കാട്ട്‌ സംഘടിപ്പിച്ച സംസ്ഥാനതല വിമുക്തഭട സംഗമവും ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനായി മണര്‍കാട്ട്‌ ജില്ലാ പഞ്ചായത്തിണ്റ്റെ അധീനതയിലുളള പൗള്‍ട്രി ഫാമിണ്റ്റെ ൫൦സെണ്റ്റ്‌ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സ്ഥലം ആശുപത്രി നിര്‍മ്മാണത്തിനും റസ്റ്റ്‌ ഹൗസ്‌ നിര്‍മ്മാണത്തിനും ഉപയോഗിക്കും. ഇതിനായി ൨.൫ കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. യുദ്ധ വിധവകള്‍, വീരമൃത്യു വരിച്ച ജവാന്‍മാരുടെ ആശ്രിതര്‍, അംഗഭംഗം സംഭവിച്ച ജവാാര്‍, വിമുക്തഭടന്‍മാര്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കുളള സഹായം600 രൂപയില്‍ നിന്ന്‌ 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇവരുടെ വിധവകള്‍ക്ക്‌ 500 രൂപ പ്രതിമാസം നല്‍കുന്ന പുതിയ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. യുദ്ധത്തിലോ സമാനസാഹചര്യത്തിലോ മരണമടയുന്ന ജവാണ്റ്റെ ആശ്രിതര്‍ക്ക്‌ നല്‍കുന്ന സഹായം അഞ്ചു ലക്ഷം രൂപയില്‍ നിന്ന്‌ 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ധീരതാപുരസ്കാരം ലഭിച്ചവര്‍ക്ക്‌ സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കുന്നത്‌ സര്‍ക്കാരിണ്റ്റെ പരിഗണനയിലാണ്‌. ധനസഹായങ്ങളുടെ വരുമാനപരിധി 75000 രൂപയില്‍ നിന്ന്‌ ഒന്നര ലക്ഷം രൂപയാക്കി. ശാരീരിക വൈകല്യമുളള കുട്ടികളുടെ ധനസഹായം 300 രൂപയില്‍ നിന്ന്‌ 500 രൂപയാക്കി. വിമുക്തഭടന്‍മാര്‍ക്ക്‌ അടിയന്തര ധനസഹായമായി വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ലഭ്യമാക്കുന്ന തുക 5000 രൂപ, 4000 രൂപ, 2000 രൂപ, 1000 രൂപ എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ്‌ നടത്തുന്നതിന്‌ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കും നിബന്ധനകള്‍ക്ക്‌ വിധേയമായി ഒരു ഡയാലിസിസിന്‌ 1000 രൂപ പ്രകാരം 10000 രൂപ വരെ നല്‍കുന്നതിന്‌ തീരുമാനിച്ചു. പുനരധിവാസത്തിണ്റ്റെ ഭാഗമായി ഈ വര്‍ഷം 610 വിമുക്തഭടാര്‍ക്ക്‌ തൊഴില്‍ നല്‍കി. മൂന്നു പേര്‍ക്ക്‌ ആശ്രിതനിയമനവും നല്‍കിയിട്ടുണ്ട്‌. എറണാകുളത്ത്‌ റസ്റ്റ്‌ ഹൗസിണ്റ്റെ പണി ഉടന്‍ പൂര്‍ത്തയാകുമെന്നും മലപ്പുറത്ത്‌ റസ്റ്റ്‌ ഹൗസ്‌ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യസേവനത്തിന്‌ ജീവിതത്തിണ്റ്റെ നല്ല പങ്ക്‌ മാറ്റിവച്ച വിമുക്തഭടന്‍മാരോട്‌ സമൂഹവും ഗവണ്‍മെണ്റ്റും അവര്‍ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും നല്‍കുമെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ താങ്ങും തണലുമായി നില്‍ക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന്‌ വിമുക്തഭടന്‍മാരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിച്ചു. കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണം റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും സാമ്പത്തികസഹായവിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി.നായരും നിര്‍വ്വഹിച്ചു. യോഗത്തില്‍ എ.ഡി.എം. ടി.വി.സുഭാഷ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബാബു കോര, ജില്ലാ സൈനിക ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്റ്റ്‌ റിട്ടയേര്‍ഡ്‌ ബ്രിഗേഡിയര്‍ എം.ജെ. പ്രക്കാടന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സൈനികക്ഷേമവകുപ്പ്‌ ഡയറക്ടര്‍ കെ.കെ. ഗോവിന്ദന്‍ നായര്‍ സ്വാഗതവും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ കിഷന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.