Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സേവനവും വിജയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2011, 07:16 pm IST
in Samskriti

വിജയമല്ല, സേവനമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രാര്‍ത്ഥനയോടെയല്ലാത്ത സേവനം ഫലവത്താവില്ല. സേവനമനോഭാവമില്ലാത്ത പ്രാര്‍ത്ഥന പ്രാര്‍ത്ഥനയുമല്ല. പണം സമ്പാദിക്കുക എന്നതാവരുത്‌ നമ്മുടെ ലക്ഷ്യം. സേവനം നടത്താനുള്ള പണം നേടേണ്ടത്‌ ആവശ്യമാണ്‌. സ്നേഹത്തിന്റെ ജീവനാഡിയാണ്‌;ശരിയായ രീതിയിലുള്ള നല്‍കല്‍.

ജീവിതത്തിന്‌ രണ്ട്‌ തലങ്ങളുണ്ട്‌. എല്ലാം നിറഞ്ഞ ഒരു തലവും കുറവുകള്‍ നിറഞ്ഞ മറ്റൊരു തലവും. നമ്മില്‍ കൂടുതല്‍ പേരും അഭാവങ്ങള്‍ നിറഞ്ഞ തലത്തിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌. എല്ലാം നിറഞ്ഞ തലത്തിന്‌ ശക്തിയേറും. കുറവുകള്‍ നമ്മെ തടവിലാക്കും. വിജയം കൈവരിക്കണമെങ്കില്‍ നമ്മള്‍ സ്വതന്ത്രരാവണം.

ജീവിതം അനേകം സംഭവങ്ങള്‍ നിറഞ്ഞതാണെന്ന്‌ തിരിച്ചറിയുമ്പോള്‍ നമ്മിലെ വ്യക്തിഭാവത്തിന്‌ ശക്തി ലഭിക്കുന്നു. ജീവിതസംഭവങ്ങള്‍ക്ക്‌ നാം നല്‍കുന്ന വ്യാഖ്യാനങ്ങളെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതാനുഭവം. ജീവിതസംഭവങ്ങളോടുള്ള പ്രതികരണത്തെ തിരിച്ചറിഞ്ഞാല്‍ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളു.

മേലുദ്യോഗസ്ഥന്‍ നിങ്ങളെ ശകാരിക്കുന്നു. നിങ്ങളെ അദ്ദേഹത്തിന്‌ ഇഷ്ടമല്ല എന്ന രീതിയില്‍ നിങ്ങള്‍ പ്രതികരിക്കുന്നു. ശകാരവും നിങ്ങളുടെ പ്രതികരണവും വ്യത്യസ്തങ്ങളായ സംഭവങ്ങളാണ്‌. മേലുദ്യോഗസ്ഥന്റെ മനസ്സിലുള്ള അസ്വസ്ഥതകളായിരിക്കാം ശകാരമായി പുറത്തുവരുന്നത്‌. ഇതിനെ നിങ്ങളോടുള്ള ഇഷ്ടക്കേടായി കരുതിയാല്‍ തെറ്റായ ചിന്തയ്‌ക്ക്‌ നിങ്ങള്‍ അടിമയാണെന്നര്‍ത്ഥം. അങ്ങനെയായാല്‍ നിങ്ങളില്‍ നിന്നുള്ള ഊര്‍ജം നഷ്ടമാകും.

സ്വന്തം വ്യക്തിത്വത്തെ ശക്തിപ്പെടുത്താനായി സ്വന്തം പ്രതികരണങ്ങളെക്കുറിച്ച്‌ ഒരാള്‍ പൂര്‍ണബോധവനായിരിക്കണം. പ്രതികരണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിയില്ലെങ്കില്‍ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. അവബോധമുണ്ടായാല്‍ സംഭവങ്ങളെ മാറ്റിമറിക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവങ്ങളെ വിശകലനം ചെയ്യുന്ന കാഴ്ചപ്പാടിന്‌ വ്യത്യാസമുണ്ടാക്കാന്‍ കഴിയും.

യാന്ത്രികമായ ജീവിതത്തിന്‌ അടിമയാണ്‌ നമ്മള്‍. യാന്ത്രികജീവിത്തില്‍ സംഭവങ്ങളാണ്‌ നമ്മളെ നിയന്ത്രിക്കുന്നത്‌. ദൈവീകത നിറഞ്ഞ ജീവിതത്തില്‍ നമ്മുടെ പ്രതിബദ്ധതയാണ്‌ നമ്മളെ നിയന്ത്രിക്കുന്നത്‌.

യാന്ത്രികജീവിത്തില്‍ നിന്ന്‌ മോചിതനായിക്കഴിഞ്ഞാല്‍ നമ്മളെ നയിക്കാനായി ദൈവീകതയെ നമ്മുടെ ജീവിതത്തിലേക്ക്‌ വരാന്‍ അനുവദിക്കുക. നമ്മുടെ ജീവിതം എല്ലാത്തിനേയും ആശ്രയിച്ചിരിക്കുന്നു. ഒന്നിനേയും ആശ്രയിക്കാതെയും ഒന്നിനെമാത്രം ആശ്രയിച്ചും ഉള്ളതല്ല ജീവിതം. സേവനമായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം.സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സസ്യജന്തുജാലങ്ങളും നിശ്ശബ്ദമായി നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. നമ്മെള അനുഗ്രഹിക്കുന്നവയെ സേവിക്കുന്നതിനാണ്‌ നമ്മുടെ സമ്പാദ്യം ഉപയോഗിക്കേണ്ടത്‌. സമ്പാദ്യത്തെ ഫലവത്തായി സേവനത്തിനായി ഉപയോഗിക്കുന്നതിലൂടെ നമുക്ക്‌ വിജയം കൈവരിക്കാന്‍ കഴിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.