Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2011, 09:12 pm IST
inSamskriti

പ്രജ്ഞയെ ഒതുക്കി നിര്‍ത്തലാണ്‌ മനസ്സ്‌, അതിനെയാകട്ടെ ശരീരത്തിന്റെ ഏത്‌ ഭാഗത്തുവേണമെങ്കിലും കേന്ദ്രീകരിക്കാവുന്നതുമാണ്‌. സാധാരണയായി നമ്മളതിനെ കേന്ദ്രീകരിച്ചിരിക്കുന്നത്‌ ശിരസ്സിലാണ്‌. എന്നാല്‍ മറ്റ്‌ സംസ്കാരങ്ങള്‍, പുരാതനമായിട്ടുള്ള മറ്റ്‌ ജനവിഭാഗങ്ങള്‍, ശരീരത്തിന്റെ മറ്റുഭാഗങ്ങളും പരീക്ഷിച്ചിട്ടുണ്ട്‌. മറ്റ്‌ ഗ്രഹങ്ങളിലാകട്ടെ, ശരീരത്തിന്റെ വേറെ ഭാഗങ്ങളെ മനസ്സാക്കി പ്രവര്‍ത്തിപ്പിക്കുന്ന ജീവികളുണ്ട്‌. എന്നാല്‍, ഏതുഭാഗത്തെ തിരഞ്ഞെടുത്താലും പ്രജ്ഞയെ ഒരു ഭാഗത്തുമാത്രം ഒതുക്കിനിര്‍ത്തല്‍ അതിനെ മരവിപ്പിക്കലാണ്‌. മാത്രമല്ല, അത്‌ സ്വതന്ത്രമായി ഒഴുകേണ്ടതുള്ളപ്പോള്‍. എപ്പോഴെല്ലാം അതിനെ തടഞ്ഞുനിര്‍ത്തുന്നുവോ അപ്പോഴെല്ലാം അത്‌ അതിന്റെ സ്വാഭാവിക പ്രകൃതത്തില്‍ പ്രജ്ഞയേയല്ല. ധ്യാനമെന്നാല്‍ ഇതാണ്‌: പരിപൂര്‍ണ്ണമായിട്ടുള്ള പ്രജ്ഞ. അതിനാല്‍ ശരീരം മുഴുവനും ബോധം നിറയട്ടെ, അത്‌ നിങ്ങളുടെ സത്തയുടെ സമഗ്രതയിലൂടൊഴുകട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക്‌, ഇതുവരെയ്‌ക്കും അനുഭവിച്ചിട്ടില്ലാത്തതും പ്രജ്ഞയുടെ കേന്ദ്രീകരണത്തിലൂടെ തോന്നിയിട്ടുല്ലാത്തതുമായ ഒരുതരം സജീവമായ അനുഭൂതിയുണ്ടാകും.

എപ്പോഴെല്ലാം, ഏതെങ്കിലും ഒരുഭാഗത്ത്‌ മാത്രം ബോധം കേന്ദ്രീകരിക്കപ്പെടുന്നുവോ, അത്‌ സംഭവിക്കുന്ന ഭാഗം സമ്മര്‍ദ്ധപ്പെടുകയും രോഗബാധിതമായിത്തീരുകയും ചെയ്യും. ശരീരത്തിന്റെ അവശേഷിക്കുന്ന ഭാഗം മൃതഭാരമായിത്തീരുന്നു. അതേസമയം ധ്യാനാത്മകമായ ബോധത്തില്‍, അല്ലെങ്കില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന പ്രജ്ഞയില്‍ സര്‍വ്വവും പൂര്‍ണമായി മാറുന്നു; ശരീരം മുഴുവനും തന്നെ സജീവവും സംവേദനക്ഷമവും ബോധപൂര്‍ണവും തല്‍ഫലമായി ഭാരശൂന്യവുമായിത്തീരുന്നു. അതിനുശേഷം, സമ്മര്‍ദ്ദങ്ങള്‍ കുന്നുകൂടുന്ന ഒരു കേന്ദ്രം ഇല്ല തന്നെ. അവയ്‌ക്ക്‌ പ്രജ്ഞയുടെ മരവിച്ച ഖണ്ഡങ്ങളെക്കൂടാതെ നിലനില്‍ക്കാനാവില്ല.

ഒഴുകിക്കൊണ്ടിരിക്കുന്ന, ചലിച്ചുകൊണ്ടിരിക്കുന്ന ബോധമാകട്ടെ ഓരോ നിമിഷവും അവയെ കഴുകിക്കളഞ്ഞുകൊണ്ടിരിക്കുന്നു. മുഴുവന്‍ ശരീരവും സജീവമായിരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കുചുറ്റും ‘പ്രപഞ്ചാത്മാവിനെ’ അനുഭവിക്കാന്‍ തുടങ്ങുകയുള്ളൂ. മരവിച്ച ഒരു ബോധത്തിന്‌, അതും മൃതശരീരത്താല്‍ പൊതിയപ്പെട്ട ഒന്നിന്‌ എങ്ങനെയാണ്‌ പ്രാപഞ്ചികതയെ അനുഭവിക്കാനാവുക?

– ഓഷോ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.