Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 10:59 pm IST
in Ernakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശക്ഷേത്രത്തില്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന വൃശ്ചികോത്സവത്തിന്‌ ബുധനാഴ്ച തുടക്കമായി.

സന്ധ്യക്ക്‌ ദീപാരാധനക്കുശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിപൂജകള്‍ നടത്തി. തുടര്‍ന്ന്‌ 85 അടി ഉയരമുള്ള സ്വര്‍ണ കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റ്‌ നടത്തി. കീഴ്ശാന്തി മണികണ്ഠന്‍ എമ്പ്രാന്തരി സഹകാര്‍മികനായി. വൃശ്ചികോത്സവത്തിന്റെ കൊടിയേറ്റ്‌ ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്തും പുറത്തും ഏറെ ഭക്തജനത്തിരുക്കാണുണ്ടായത്‌.

ഇന്നലെ രാവിലെ 15 ആനപ്പുറത്തുള്ള ശിവേലി എഴുന്നള്ളിപ്പിന്‌ പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി. ഓട്ടന്‍തുള്ളല്‍, ഭക്തിഗാനങ്ങള്‍, പാഠകം, ചാക്യാര്‍കൂത്ത്‌, കോല്‍ക്കളി, തായമ്പക, 15 ആനകളെ നിരത്തിയുള്ള വിളക്കിനെഴുന്നള്ളിപ്പ്‌, മദ്ദളപ്പറ്റ്‌, കൊമ്പുപറ്റ്‌, കുഴല്‍പ്പറ്റ്‌, പഞ്ചാരിമേളം എന്നിവയും ഉണ്ടായി. നാശ്ചില്‍ കെ.തെങ്കരൈയുടെ സംഗീതകച്ചേരി, നളചരിതം കഥകളി എന്നിവ ഊട്ടുപുരഹാളില്‍ നടന്നു.

ഉത്സവം നാലാം ദിവസം 26ന്‌ തൃക്കോട്ടപുറപ്പാടും സുവര്‍ണ കുംഭത്തില്‍ കാണിക്കസമര്‍പ്പണവും നടക്കും. 7-ാ‍ം ദിവസം 29നാണ്‌ വലിയവിളക്ക്‌.

ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ രാജനഗരം ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുകയാണ്‌. ക്ഷേത്ര ഗോപുരവും, ചുറ്റുവിളക്കുകളും ദീപസ്തംഭങ്ങളും ദീപാലങ്കാരങ്ങള്‍കൊണ്ട്‌ സ്വര്‍ണ പ്രഭ ചൊരിയുന്നു. ഉത്സവ കച്ചവടത്തിന്റെ കൊയ്‌ത്തിനായി വഴിയോര കച്ചവടക്കാരും തിങ്ങിനിറഞ്ഞുകഴിഞ്ഞു.

കൊടിയേറ്റിന്‍ശേഷം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനം എക്സൈസ്‌ മന്ത്രി.കെ.ബാബു നിര്‍വഹിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌.മേനോന്‍ അദ്ധ്യക്ഷതവഹിച്ചു. അംഗം വനജാക്ഷി, സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപി, ചോറ്റാനിക്കര വിജയന്‍മാരാര്‍, മച്ചാട്‌ രാമകൃഷ്ണന്‍ നായര്‍, ചോറ്റാനിക്കര സുരേന്ദ്രമാരാര്‍ എന്നീ കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.

ഇന്ന്‌ രാവിലെ ശിവേലി, പശ്ചാരിമേളം, ഓട്ടന്‍ തുള്ളല്‍, വിളക്കിനെഴുന്നള്ളിപ്പ്‌ ഡോ.കെ.ഓമന കുട്ടിയുടെ സംഗീതക്കച്ചേരി, കഥകളി എന്നിവ ഉണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.