Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നവീകരിച്ച ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം ഉദ്ഘാടനം 27ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 10:58 pm IST
in Ernakulam

കൊച്ചി: ഏഷ്യയിലെ മികച്ച ഗ്യാലറികളില്‍ ഒന്നായി നവീകരിച്ച കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം 27ന്‌ വൈകീട്ട്‌ 4ന്‌ സാംസ്കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്‌ട്രത്തിന്‌ സമര്‍പ്പിക്കും. കേരളീയ ചിത്ര-ശില്‍പകലാ ചരിത്രത്തിലെ നാഴികകല്ലായി മാറുന്ന ഗ്യാലറിയില്‍ പ്രമുഖരായ നൂറിലേറെ കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി 20 ദിവസം നീണ്ടുനില്‍ക്കുന്ന ‘നിറപൊരുള്‍’ യില്‍ പ്രദര്‍ശനവും അക്കാദമി ഒരുക്കിയിട്ടുണ്ട്‌. ചടങ്ങില്‍ ടൂറിസം വകുപ്പ്‌ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌, എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌, മേയര്‍ ടോണി ചമ്മണി എന്നിവരോടൊപ്പം ജില്ലയിലെ എല്ലാ എംഎല്‍എ മാരും പങ്കെടുക്കും.

ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിന്‌ വിപുലമായ ചരിത്ര പശ്ചാത്തലമാണുള്ളത്‌. ആദ്യകാലത്ത്‌ കൊച്ചി മഹാരാജാവിന്റെ ദര്‍ബാറായിരുന്ന ഈ മനോഹരസൗധം, പിന്നീട്‌ കോടതിയായി രൂപപെട്ടപ്പോള്‍ പ്രശസ്തമായ ഓട്ടേറെ ന്യായവിസ്താരങ്ങളും നിയമയുദ്ധങ്ങളും സവിശേഷമായ വിധി പ്രസ്ഥാവങ്ങളും ഇവിടെയുണ്ടായി. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ആദ്യനാളുകളില്‍ നാഷണല്‍ കേഡറ്റ്‌ കോര്‍പ്സിന്റെ (എന്‍സിസി) പ്രധാനകേന്ദ്രവും ഇതായിരുന്നു. പിന്നീട്‌, ആര്‍ക്കിയോളജി വകുപ്പിന്‌ കീഴിലാക്കപ്പെട്ട ദര്‍ബാര്‍ഹാള്‍’ പരീക്ഷിത്ത്‌ തമ്പുരാന്‍ മ്യൂസിയം’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1989 മുതല്‍ ഉടമസ്ഥാവകാശം കേരള ലളിതകലാ അക്കാദമിക്ക്‌ ലഭിച്ചതോടെ’ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രം’ എന്ന പേരില്‍ അഭിമാനാര്‍ഹമായ ഒരു ഗ്യാലറിയായി ഈ മന്ദിരം മാറി. വിവിധ രീതികളില്‍ ഉപയോഗപ്പെട്ടപ്പോഴും വാസ്തുശില്‍പ സൗന്ദര്യത്തിന്‌ കോട്ടം സംഭവിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ കാണിച്ചു. ഡച്ച്‌ വാസ്തു ശില്‍പത്തിന്റെ മഹനീയ മാതൃകയായി ഇന്നും ടൂറിസ്റ്റുകളെ ഈ കെട്ടിടം ആകര്‍ഷിക്കുന്നു.

നവീകരിക്കപ്പെട്ട ഗ്യാലറിയില്‍ നൂതന പ്രകാശ സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഊര്‍ജ്ജനഷ്ടം ഉണ്ടാകാത്തവിധം എല്‍ഇഡി ലൈറ്റുകളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ചിത്രപ്രദര്‍ശനത്തിന്‌ കൂടുതല്‍ ഇടം ലഭിക്കാനായി ഫാള്‍സ്‌വാള്‍ നിര്‍മിച്ചിരിക്കുന്നത്‌ ശീതീകരണ സംവിധാനത്തോടെയായതിനാല്‍ കലാസൃഷ്ടികള്‍ സുരക്ഷിതമാംവിധം കാലാവസ്ഥാനിയന്ത്രിതമാണ്‌.

നവീകരിച്ച ഗ്യാലറി കൂടുതല്‍ പേര്‍ക്ക്‌ ഒരേസമയം ചിത്രശില്‍പ പ്രദര്‍ശനങ്ങള്‍ക്ക്‌ ഉതകും വിധം ആറ്‌ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. 300 രൂപ വാടകയ്‌ക്കായിരിക്കും ചിത്രപ്രദര്‍ശനത്തിന്‌ ഇവ നല്‍കുകയെന്ന്‌ ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സീസും സെക്രട്ടറി ശ്രീമൂലനഗരം മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.