Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവനവനെ അറിയുന്നവന്‍ എല്ലാം അറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 06:56 pm IST
in Samskriti

പ്രാണാനാകുന്ന സ്നേഹം വറ്റിയാല്‍ വേര്‍പെടുന്നവനെ ആരും പിന്‍തുടരുകയില്ല. ഈ നശ്വരപ്രപഞ്ചത്തെ ആശ്രയിക്കാതെ ഈശ്വരനെമാത്രം ആശ്രയിക്കുക. എല്ലാറ്റിന്റെയും ആധാരം ഭഗവാനാകുന്നു. പരിപൂര്‍ണമായി അവിടുത്തെ ആശ്രയിച്ചാല്‍ നിങ്ങള്‍ക്കെന്തും നേടാം. പദാര്‍ത്ഥ (ഭൗതികപ്രപഞ്ചത്തെ) ആശ്രിച്ചാല്‍ പരാര്‍ത്ഥം(ആത്മജ്ഞാനം) വിസ്മൃതമാകും.യഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടും.നിങ്ങളുടെ ലൗകികവും മതേതരവുമായ അറിവുകള്‍കൊണ്ട്‌ ആത്മീയമേഖലയില്‍ പ്രോയജനമില്ല. മതേരചിന്തകള്‍വെടിയൂ. ആത്മീയജ്ഞാനം വളര്‍ത്താന്‍ യത്നിക്കൂ. ഭഗവാനോട്‌ പ്രാര്‍ത്ഥിക്കുക: തമസോ മാ ജ്യോതിര്‍ ഗമയ (ഇരുളില്‍ന്ന്‌ പ്രകാശത്തിലേയ്‌ക്ക്‌ നയിക്കേണമേ) മൃതോര്‍ മാ അമൃതം ഗമയ (മരണത്തില്‍നിന്ന്‌ അമരത്വത്തിലേയ്‌ക്ക്‌ നയിക്കേണമേ). അമരത്വത്തിലേയ്‌ക്കുള്ള വഴി ദുരാചാരം നീക്കലാണ്‌. കാമക്രോധലോഭമദമാത്സര്യാദി ദുര്‍ഗ്ഗുണങ്ങള്‍ വെടിഞ്ഞ്‌ ഹൃദയത്തില്‍ ഭഗവാനെ പ്രതിഷ്ഠിയ്‌ക്കുക. ഹൃദയപൂര്‍വം പറഞ്ഞതായാലും ചിലര്‍ നല്ലവാക്കുകള്‍ കേള്‍ക്കില്ല. ചീത്തവാക്കുകള്‍ കേട്ടാലോ അവര്‍ ശ്രദ്ധിയ്‌ക്കും. അവര്‍ക്ക്‌ വിദ്യാഭ്യാസം ലഭിച്ചിട്ടും കാര്യമില്ല.

രാവണന്‍ അറുപത്തിനാല്‌ കലകളില്‍ പ്രാവീണ്യം നേടി. പക്ഷേ, ഭഗവദനുഗ്രഹം നേടാനായില്ല. താന്‍ നേടിയ അറിവ്‌ പ്രയോഗത്തില്‍ കൊണ്ടുവരാത്തതുകൊണ്ട്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിച്ചില്ല. തല്‍ഫലമായി ഇന്ദ്രിയപരമായ ആഗ്രഹങ്ങളില്‍ മുഴുകുക എന്ന വ്യാധി പിടിപെട്ടു. ശ്രീരമാനും അറുപത്തിനാലുകലകളിലും ജ്ഞാനം നേടി. അത്‌ പ്രായോഗികതലത്തില്‍ കൊണ്ടുവന്നു. രാവണന്‍ ജ്ഞാനംനേടുകയേ ചെയ്തുള്ളൂ. രാമനാകട്ടെ അത്‌ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ തല്‍പരനായിരുന്നു.

വേരില്ലാത്ത മരം പോലെ, കനിയില്ലാത്ത ചെടിപോലെ, മാധുര്യമില്ലാത്ത പഴം പോലെ, ആത്മജ്ഞാനമില്ലാത്ത ജീവിതം നിരുപയോഗമാകുന്നു. അവനവനെ അറിയുമ്പോള്‍ എല്ലാം അറിയൂം. ഉത്സവങ്ങളുടെ എല്ലാം പരമപവിത്രമായ സന്ദേശം ഇതാണ്‌. ഈശ്വരവിചാരം ചെയ്‌ക. നിരന്തരമായ ഈശ്വരധ്യാനം നിങ്ങളെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മുക്തനാകും.

– സായിബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.