Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്രമക്കേട്‌ ചൂണ്ടിക്കാട്ടിയ മുന്‍ ജീവനക്കാരനും കുടുംബത്തിനും കമ്പനിയുടെ ഭീഷണിയെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2011, 11:40 pm IST
in Ernakulam

കൊച്ചി: സ്ഥാപനത്തിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ സ്വകാര്യ കമ്പനി അധികൃതര്‍, രാജിവച്ച ജീവനക്കാരനെ പീഡിപ്പിക്കുന്നതായി പരാതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ പോളി കെം എന്ന കമ്പനിക്കെതിരെയാണ്‌ സ്ഥാപനത്തിന്റെ വൈസ്‌ പ്രസിഡന്റായിരുന്ന സന്ദീപ്‌ മോഹന്‍ വര്‍ഗീസിന്റെ മാതാവ്‌ മറിയാമ്മ വര്‍ഗീസ്‌ രംഗത്തെത്തിയിരിക്കുന്നത്‌. മകനെയും തന്നെയും കുടുംബാംഗങ്ങളെയും കമ്പനി അധികൃതര്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയും തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ ചമക്കുകയാണെന്നും ഇവര്‍ പറയുന്നു.

2007 ഏപ്രിലിലാണ്‌ കമ്പനിയുടെ വൈസ്‌ പ്രസിഡന്റായി സന്ദീപ്‌ ചുമതലയേല്‍ക്കുന്നത്‌. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും ക്രമക്കേടുകളിലും സംശയം തോന്നിയ ഇദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം രാജിവച്ചു. ക്രമക്കേടുകള്‍ സംബന്ധിച്ചു കമ്പനി ഉടമകളെ അറിയിച്ചെങ്കിലും അക്കാര്യം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.

രാജിവച്ചശേഷം കമ്പനിയില്‍ നിന്നു ശമ്പളയിനത്തില്‍ കിട്ടാനുണ്ടായിരുന്ന 3.5 കോടി രൂപക്കായി സന്ദീപ്‌ വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതു നിഷേധിക്കുകയും സന്ദീപിന്റെ പേരില്‍ കൂടുതല്‍ കള്ളക്കേസുകള്‍ ഡല്‍ഹി പോലീസില്‍ ഫയല്‍ ചെയ്യുകയുമാണ്‌ കമ്പനി ചെയ്തത്‌. പഞ്ചാബ്‌ പോലീസാണെന്നു പരിചയപ്പെടുത്തി പലരും വീട്ടിലേക്കു വിളിച്ചു ഭീഷണിപ്പെടുത്തലും പതിവാണെന്നു മറിയാമ്മ പറയുന്നു. കമ്പനി അധികൃതരുടെ ഭീഷണിയും കള്ളക്കേസുകളും മൂലം ഇപ്പോള്‍ ഇന്തോനേഷ്യയില്‍ ജോലി ചെയ്യുന്ന സന്ദീപിനു നാട്ടിലേക്കു വരാന്‍ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും മറിയാമ്മ വര്‍ഗീസ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.