Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലക്ഷദ്വീപ്‌ കപ്പല്‍ റദ്ദാക്കി: യാത്രക്കാര്‍ ഓഫീസ്‌ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 11:16 pm IST
inErnakulam

പള്ളുരുത്തി: കൊച്ചി കേന്ദ്രമാക്കി ക്രൂലീസ്‌ ട്രിപ്പുകള്‍ നടത്തുന്ന അമിറ്റ എന്ന കപ്പല്‍ ലക്ഷദ്വീപ്‌ യാത്രറദ്ദാക്കിയതിനെത്തുടര്‍ന്ന്‌ പ്രകോപിതരായ യാത്രക്കാര്‍ കപ്പലിന്റെ ഐലന്റിലുള്ള താല്‍ക്കാലിക ഓഫീസ്‌ അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകീട്ട്‌ 5ന്‌ ലക്ഷദ്വീപിലേക്ക്‌ പുറപ്പെടേണ്ടിയിരുന്ന കപ്പലില്‍ കയറുന്നതിനായി ഉച്ചമുതല്‍ തന്നെയാത്രക്കാര്‍ എത്തിയിരുന്നു. വടക്കേഇന്ത്യക്കാരായ യാത്രക്കാരാണ്‌ കപ്പല്‍ ബുക്കുചെയ്തിരുന്നവരില്‍ ഏറെയും. ഇന്ധനം ഇല്ലാത്തതിനാല്‍ കപ്പല്‍ യാത്ര റദ്ദാക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചയുടനെ പ്രകോപിതരായ യാത്രക്കാര്‍ കപ്പലിന്റെ ഓഫീസിലേക്ക്‌ ഇരച്ചു കയറുകയായിരുന്നു. ഉപകരണങ്ങള്‍ പലതും അടിച്ചുതകര്‍ക്കുകയും ചെയ്തു. യാത്രക്കായി എത്തിയിരുന്നവരില്‍ പലരും നേരത്തേതന്നെ കൊച്ചിയിലുള്ള ഹോട്ടലുകളില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു.

കുടുംബത്തോടും കുട്ടികളോടുമൊപ്പം എത്തിയ ഇവര്‍ കപ്പല്‍യാത്ര റദ്ദാക്കിയതോടെ നിയന്ത്രണം വിട്ട്‌ അക്രമാസക്തരാവുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പിന്നീട്‌ ഹാര്‍ബര്‍ എസ്‌ഐ ബിജോയ്‌ ചന്ദ്രന്‍ കപ്പലിലെ യാത്രക്കാരുമായി ചര്‍ച്ചനടത്തുകയും യാത്ര വേറൊരു സമയത്തേക്ക്‌ മാറ്റാമെന്ന്‌ കപ്പല്‍ കമ്പനി അധികൃതരുടെ ഉറപ്പും ലഭിച്ചതോടെ യാത്രക്കാര്‍ ശാന്തരാവുകയായിരുന്നു. 800 ഓളം യാത്രക്കാര്‍ക്ക്‌ യാത്രചെയ്യാവുന്ന കപ്പലാണ്‌ ഇന്നലെ യാത്രക്കായി ഒരുങ്ങിയത്‌. കപ്പല്‍ ഇന്ന്‌ തുടര്‍യാത്രക്ക്‌ സജ്ജമാകുമെന്ന്‌ കമ്പനി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.