Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൂടംകുളം: ജനങ്ങളുടെ സുരക്ഷയെ ഹനിയ്‌ക്കരുത്‌ – പ്രൊഫ: ഗോപാലകൃഷ്ണപണിക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 12:38 am IST
inErnakulam

തൃപ്പൂണിത്തുറ : സാങ്കേതികവിദ്യയുടെ പേരു പറഞ്ഞുകൊണ്ട്‌ ജനങ്ങളുടെ സുരക്ഷിതമായ നിലനില്‍പിനെ പന്താടുന്ന നിലപാടുകള്‍ സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്ന്‌ ചങ്ങനാശ്ശേരി എന്‍എസ്‌എസ്‌ കോളേജിലെ ഫിസിക്സ്‌ വിഭാഗം മുന്‍മേധാവി പ്രൊഫസര്‍. ഗോപാലകൃഷ്ണപണിക്കര്‍ പറഞ്ഞു “കൂടംകുളം: ആണവനിലയങ്ങള്‍ ആവശ്യമോ?” എന്ന വിഷയത്തില്‍ ബ്രേക്ത്രൂ സയന്‍സ്‌ സൊസൈറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ത്രീമെയില്‍ ഐലന്റിലും മുന്‍സോവിയറ്റു യൂണിയനിലെ ചേര്‍ണോബിലിലും ഇപ്പോള്‍ ജപ്പാനിലെ ഫുക്കുഷിമയിലും അരങ്ങേറിയ ആണവ അപകടങ്ങളുടെ കയ്‌പ്പേറിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ വിനാശകരമായ ആണവോര്‍ജ്ജ പദ്ധതിയില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണം.

ജൈവ ലോകത്തിന്‌ എന്നും ആണവോര്‍ജ്ജം ഒരു ഭീഷണിയാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ്‌ സമാധാനപരമായ ആവശ്യങ്ങള്‍ക്ക്‌ ആണവോര്‍ജ്ജം ഉപയോഗപ്പെടുത്താമെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തി ക്കൊണ്ടിരിക്കുന്നത്‌. ഏതാനും പതിറ്റാണ്ടുകള്‍ മാത്രം ആയുസ്സുള്ള ആണവനിലയങ്ങള്‍ പ്രവര്‍ത്തന കാലാവധിക്കുശേഷം ആണവവികിരണം പ്രസരിപ്പിയ്‌ക്കാതെ സുരക്ഷിതമായി അടച്ചുപൂട്ടുവാനുള്ള സാങ്കേതിക വിദ്യ ഇന്നും ശാസ്ത്രത്തിനു കൈവന്നിട്ടില്ല എന്ന വസ്തുതയും തിരിച്ചറിയേണ്ടതാണ്‌.

ഈ കാരണങ്ങള്‍കൊണ്ടു തന്നെ ആണവോര്‍ജ്ജം ചെലവുകുറഞ്ഞതാണെന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്‌. ആയതിനാല്‍ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ വേണ്ടിയുള്ളതാണെന്നും മനഃസാക്ഷിയുള്ള മുഴുവന്‍ ആളുകളും അതിനെ പിന്തുണയ്‌ക്കണമെന്നും പ്രൊഫസര്‍. ഗോപാലകൃഷ്ണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ബ്രേക്ത്രൂ സയന്‍സ്‌ സൊസൈറ്റി ജില്ലാ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐഎസ്‌ആര്‍ഒയിലെ റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞന്‍ സി. രാമചന്ദ്രന്‍, പി.പി. സജീവ്കുമാര്‍, പി.പി. എബ്രഹാം, കെ.സി.അപ്പു, ലസിത, അനില്‍കുമാര്‍, സി.വി.അശോകന്‍, എന്‍.ആര്‍. മോഹന്‍കുമാര്‍, പി.എം. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.