Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിശുദിനത്തില്‍ 75 കുഞ്ഞുങ്ങള്‍ക്ക്‌ സ്വരം പദ്ധതിയില്‍ ശ്രവണസഹായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 12:19 am IST
in Ernakulam

കൊച്ചി: ശിശുദിനത്തില്‍ 75 കുഞ്ഞുങ്ങള്‍ക്ക്‌ സ്വരം പദ്ധതിയില്‍ ശ്രവണ സഹായികള്‍ നല്‍കുന്നു. ചെയില്‍ഡ്‌ കീയറിന്റേയും ഇന്ത്യന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്സിന്റേയും നേതൃത്വത്തില്‍ നിര്‍ധനരായ കേള്‍വിക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കാണ്‌ ശ്രവണസഹായി നല്‍കുന്നത്‌. പദ്ധതിയുടെ ഉദ്ഘാടനം 14നു രാവിലെ 9.30നു എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ്‌ ഹാളില്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി.തോമസ്‌ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.ജെ.യേശുദാസ്‌ മുഖ്യ പ്രഭാഷണം നടത്തും. എക്സൈസ്‌ മന്ത്രി കെ.ബാബു സ്വരം പദ്ധതി ഉദ്ഘാടനം ചെയ്യും. സ്പീഡ്‌ തെറാപ്പി യൂണിറ്റ്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ്‌ ഉദ്ഘാടനം ചെയ്യും.

നവജാത ശിശുക്കളുടെ ശ്രവണവൈകല്യ നിര്‍ണയത്തില്‍ കൊച്ചി മറ്റു നഗരങ്ങള്‍ക്ക്‌ മാതൃകയാകുന്നതാണ്‌ സ്വരം പദ്ധതി. ജന്മനായുള്ള ശ്രവണ വൈകല്യം ജനിച്ച്‌ ആറുമാസത്തിനുള്ളില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സംസാരശേഷി പൂര്‍ണമായി നഷ്ടപ്പെടുമെന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ചെയില്‍ഡ്‌ കീയര്‍ സെന്റര്‍ സ്വരം പരിപാടിക്ക്‌ 2003 ജനുവരിയില്‍ തുടക്കമിട്ടത്‌.

വികസിത രാജ്യങ്ങളില്‍ ശ്രവണ വൈകല്യനിര്‍ണയം നടത്തിയതിനു ശേഷം മാത്രമെ നവജാത ശിശുക്കളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ ചെയ്യൂ. ഇന്ത്യയില്‍ ഒരു പട്ടണത്തിലും നിലവിലില്ലാത്ത പരിപാടിക്കാണ്‌ ചെയില്‍ഡ്‌ കീയര്‍ രൂപം നല്‍കിയത്‌. കൊച്ചി നഗരത്തിലെ എല്ലാ ശ്രവണവൈകല്യ സാധ്യതയുള്ള നവജാത ശിശുക്കളേയും ശ്രവണ പരിശോധനയ്‌ക്ക്‌ വിധേയരാക്കുന്ന ബൃഹത്‌ പരിപാടിയാണ്‌ ‘സ്വരം’. കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം ഇതിനു വിദഗ്ധര്‍ എത്തി പരിശോധന നടത്തും. ഫോണ്‍ സന്ദേശം ലഭിച്ചാല്‍ നഗരാതിര്‍ത്തിയിലുള്ള ഏത്‌ ആശുപത്രയിലും ഇവര്‍ പരിശോധനയ്‌ക്ക്‌ എത്തും. ഇതുവരെയുള്ള പരിശോധനയില്‍ 40 കുട്ടികള്‍ക്ക്‌ കേള്‍വിക്കുറവുണ്ടെന്ന്‌ തെളിഞ്ഞു. ഇവര്‍ക്കുള്ള ചികിത്സ ജനന സമയത്തു തന്നെ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്‌.

ശ്രവണ വൈകല്യം കണ്ടു പിടിച്ചാല്‍ ശ്രവണ സഹായി എത്രയും പെട്ടെന്ന്‌ ഘടിപ്പിക്കുക എന്നതാണ്‌ ഫലപ്രദമായ ചികിത്സ. ആറു മാസം പ്രായം കഴിഞ്ഞാണ്‌ ഘടിപ്പിക്കുന്നതെങ്കില്‍ കുട്ടിയുടെ സംസാര വികാസം പൂര്‍ണ്ണ തോതിലാകില്ല. ആറു മാസത്തിനുള്ളില്‍ ചികിത്സ ആരംഭിച്ചാല്‍ നല്ലൊരു ശതമാനം കുട്ടികളിലും കോക്ക്ലീര്‍ ഇംപ്ലാന്റ്‌ പോലുള്ള ചിലവേറിയ ചികിത്സാ രീതികള്‍ ഒഴിവാക്കാന്‍ കഴിയും.

ചടങ്ങില്‍ എംഎല്‍ എമാരായ ഡൊമനിക്ക്‌ പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍, ലൂഡിലൂയിസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ചെയില്‍ഡ്‌ കീയര്‍ എക്സിക്യട്ടീവ്‌ ഡയറക്ടര്‍ ഡോ,എബ്രഹാം പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.