Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2011, 11:14 pm IST
inKottayam

പാലാ: കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രം ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായി പ്രഖ്യാപിച്ചു. ദേവസ്വം ഹാളില്‍ ഇന്നലെ വൈകിട്ടു നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.എം.മാണിയാണ്‌ ഇത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. ദേവസ്വം ബോര്‍ഡിണ്റ്റെ അധീനതയില്‍ അല്ലാത്ത ഒരു സ്വകാര്യ ദേവസ്വത്തിന്‌ ഇടത്താവളം പദവി ലഭിക്കുന്നത്‌ സംസ്ഥാനത്താദ്യമാണ്‌. സാധാരണ ഗതിയില്‍ ഇത്‌ അസാദ്ധ്യമായ കാര്യമാണ്‌. നിര്‍മ്മാണം പൂര്‍ത്തിയായ കടപ്പാട്ടൂറ്‍ ചെക്ക്ഡാം കം ബ്രിഡ്ജും അനുവദിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ അതിജീവിച്ചാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിണ്റ്റെ കാലത്ത്‌ പാലത്തിണ്റ്റെ പണി നടത്തിയത്‌. നഗരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിംഗ്‌ റോഡാണ്‌ പാലായ്‌ക്ക്‌ ഉടന്‍ വരാന്‍ പോകുന്ന വലിയ വികസന പദ്ധതിയെന്ന്‌ കെ.എം.മാണി അറിയിച്ചു. ഇതിണ്റ്റെ ഭാഗമായി കടപ്പാട്ടൂറ്‍ പാലം മുതല്‍ പൊന്‍കുന്നം റോഡുവരെ നാലുവരിപ്പാത നിര്‍മ്മിക്കും. ഈ പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ശബരിമലയില്‍ സീറോ വേസ്റ്റ്‌ പദ്ധതിക്ക്‌ ബജറ്റില്‍ തുക അനുവദിച്ചു. ഇതിണ്റ്റെ ഉദ്ഘാടനം കഴിഞ്ഞ നാലന്‌ നടന്നു. സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളോടും അനുബന്ധിച്ചുള്ള കാവുകള്‍ സംരക്ഷിക്കുന്നതിന്‌ ബജറ്റില്‍ തുക വകയിരുത്തി. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഈ പദ്ധതികള്‍ക്ക്‌ ബജറ്റില്‍ തുക ഉള്‍പ്പെടുത്തുന്നത്‌. മതമൈത്രിയുടെയും വിശാലമായ സാഹോദര്യത്തിണ്റ്റെയും ഭാവനായണിതിന്‌ പ്രചോദനമെന്നും മന്ത്രി കെ.എം.മാണി കൂട്ടിച്ചേര്‍ത്തു. ദേവസ്വത്തിണ്റ്റെ ഉപഹാരമായി ഐശ്വര്യത്തിണ്റ്റെ പ്രതീകമായ വാസ്തുവിളക്ക്‌ പ്രസിഡണ്റ്റ്‌ സി.പി.ചന്ദ്രന്‍ നായര്‍ കെ.എം.മാണിക്കു സമ്മാനിച്ചു. സമ്മേളനത്തില്‍ സി.പി.ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഐതിഹാസികമായ ക്ഷേത്രപ്രവേശം വിളംബരത്തിണ്റ്റെ 75-ാം വാര്‍ഷിക ദിനത്തില്‍ നടത്തിയ ഇടത്താവള പ്രഖ്യാപനത്തിന്‌ കൂടുതല്‍ ശോഭ പകരുന്നതായി പ്രസിഡണ്റ്റ്‌ പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാജന്‍ മുണ്ടമറ്റം, പാലാ നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ്‌ പടവന്‍, ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്‌ക്കല്‍, ദേവസ്വം നിര്‍വ്വാഹകസമിതിയംഗം വി.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എസ്‌.ഡി.സുരേന്ദ്രന്‍ നായര്‍ സ്വാഗതവും വൈസ്‌ പ്രസിഡണ്റ്റ്‌ എ.വി.ഗോപിനാഥന്‍ നായര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.