Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടെല്‍ക്കില്‍നിന്നും മലിനജലം അടിയന്തര നടപടി വേണം: എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2011, 11:02 pm IST
in Ernakulam

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കില്‍നിന്നും ഓയില്‍ കലര്‍ന്ന മലിനജലം പരിസരമലിനീകരണം സൃഷ്ടിക്കുന്ന പ്രശ്നത്തിന്‌ മലിനീകരണബോര്‍ഡ്‌ കണ്ടെത്തിയ കാരണങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ടെല്‍ക്കില്‍ നിന്നുള്ള ഫര്‍ണസ്‌ ഓയില്‍ ചോര്‍ച്ചവന്നതിനെതുടര്‍ന്ന്‌ സമീപപ്രദേശങ്ങളിലും പാടങ്ങളിലും ഓയില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ജില്ലാതലവികസനയോഗത്തില്‍ ജോസ്‌ തെറ്റയില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ മലിനീകരണബോര്‍ഡ്‌ ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച്‌ കളക്ടര്‍ക്കു ബോര്‍ഡ്‌ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ടെല്‍ക്കില്‍നിന്നും പുറത്തുവന്നിരുന്ന മലിനജലം മൂലമാണ്‌ പരിസരപ്രദേശത്തെ മണ്ണിലും വെള്ളത്തിലും ഓയില്‍ കലര്‍ന്നതെന്ന്‌ തെളിഞ്ഞിരുന്നു. നിയമപരമായി എടുക്കേണ്ട നടപടികളൊന്നും എടുക്കാതെയാണ്‌ ടെല്‍ക്കില്‍നിന്നും മലിനജലം പുറത്തേക്ക്‌ ഒഴുക്കിവിടുന്നതായും മലിനീകരണ ബോര്‍ഡ്‌ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ ടെല്‍ക്ക്‌ എംഡിയുമായി നടത്തിയ ചര്‍ച്ചയില്‍ റീസൈക്കളിംങ്ങ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി രണ്ടു കോടിയോളം രൂപ ചിലവ്‌ വരുന്ന പ്രോജക്ട്‌ നടപ്പിലാക്കുന്നതിന്‌ ടെല്‍ക്ക്‌ മാനേജ്മെന്റ്‌ തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഇതു നടപ്പിലാക്കുന്നതിനുവരുന്ന കാലതാമസം പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നുള്ളതുകൊണ്ട്‌ പ്രശ്നപരിഹാരത്തിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ടെല്‍ക്കിലെ മലിനജലം ഒഴുക്കിവിട്ടതു ഈ പ്രദേശത്തെ പാടശേഖരങ്ങള്‍ കൃഷിയോഗ്യമല്ലാതായി തീരുകയും കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിക്കുകയും ചെയ്തതുമൂലം ഈ പ്രദേശത്തുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ട്‌. മാത്രവുമല്ല ഈ മലിനജലം മൂലം ഈ പ്രദേശത്തെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക്‌ നിരവധി അസുഖങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന്‌ പരിഹാരം കാണുന്നതിനും ഇതുമൂലം സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്കു സാമ്പത്തിക പരിഹാരം നല്‍കുവാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ വരുന്ന കാലതാമസം ജനകീയ പ്രക്ഷോഭങ്ങള്‍ക്കു വഴി തെളിക്കണമെന്നും ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.