Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കണ്ടം ബെച്ച കോട്ട്‌ സുവര്‍ണ ജൂബിലിയാഘോഷം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2011, 11:01 pm IST
inErnakulam

കൊച്ചി: ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മോഡേണ്‍ തിയറ്റേഴ്സ്‌ നിര്‍മിച്ച- കണ്ടം ബെച്ച കോട്ട്‌ എന്ന പ്രഥമ മുഴുവര്‍ണ കളര്‍ മലയാള സിനിമയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 11ന്‌ വെള്ളിയാഴ്ച വൈകിട്ട്‌ 5.30ന്‌ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും.

24-02-1961-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച ഇന്ന്‌ ജീവിച്ചിരിക്കുന്ന ടി.ഇ.വാസുദേവന്‍, കെ.എസ്‌.സേതുമാധവന്‍, അംബിക, നിലമ്പൂര്‍ അയിഷ, പി.ബി.ശ്രീനിവാസ്‌ എന്നിവര്‍ക്കൊപ്പം മരിച്ചു പോയ പ്രശസ്തരുടെ ഉറ്റബന്ധുക്കളേയും ഒരേ വേദിയില്‍ അണിനിരത്തി സുവര്‍ണ സംഗമചടങ്ങുകള്‍ പ്രശസ്ത സംവിധായകന്‍ കെ.എസ്‌.സേതുമാധവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‌ പ്രസ്തുത ചിത്രത്തില്‍ സഹകരിച്ച ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ആദരവും ജൂബിലി ഉപഹാരവും സമര്‍പ്പിക്കുംന്നു. ഒപ്പം മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക്‌ മരണാനന്തര ആദരവും ജൂബിലി ഉപഹാര സമര്‍പ്പണം സ്വീകരിക്കുന്നതിനായി ഇവരുടെ ഉറ്റ ബന്ധുക്കളായ സുരേഷ്ഗോപി, ദേവന്‍, ഷാനവാസ്‌, കാവേരി, സീനത്ത്‌, മഞ്ജുപിള്ള, മഹേഷ്‌ ചന്ദ്രശേഖര്‍, ശങ്കര്‍ കൃഷ്ണന്‍, സതീഷ്‌, അശോകന്‍, ശശികുമാര്‍, ജബ്ബാര്‍, ചിത്രബാനു, ശ്രീഹരി, കിഷോര്‍, ജെസ്സി, ജയശ്രീ എന്നിവര്‍ സംബന്ധിക്കും.

1956-ല്‍ കണ്ടം ബെച്ച കോട്ട്‌ എന്ന നാടകത്തില്‍ നായികയായി അഭിനയിച്ച പി.വിജയലക്ഷ്മി ബാലനേയും നാടക രംഗത്ത്‌ അമ്പത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ പ്രശസ്ത നാടകാചാര്യനായ ചിരന്തനയുടെ സാരഥിയായ ഇബ്രാഹിം വെങ്ങരയേയും ചടങ്ങില്‍ ആദരിക്കും.

ടി.പി.ശാസ്തമംഗലം, തങ്കന്‍തിരുവട്ടാര്‍, സംവിധായകരായ സിബിമലയില്‍, ബി.ഉണ്ണികൃഷ്ണന്‍, സിദ്ധിക്‌, ലാല്‍ജോസ്‌, ബ്ലെസി, ആഷിക്‌ അബു, സലീം അഹമ്മദ്‌, രാജേഷ്പിള്ള, തമ്പി കണ്ണന്താനം, ആര്‍.കെ.ദാമോദരന്‍, ജോണ്‍പോള്‍ എന്നിവരും ചലച്ചിത്ര താരങ്ങളായ കാവ്യാമാധവന്‍, നവ്യാനായര്‍, രമ്യാനമ്പീശന്‍, മിത്രാകുര്യന്‍, രൂപശ്രീ, സരയൂ, ബേബി അനിഘ, മാസ്റ്റര്‍ വിവാസ്‌, ടോണി, കുഞ്ചന്‍, ലാലു അലക്സ്‌, ടി.പി.മാധവന്‍, മാള അരവിന്ദന്‍, ഗായകരായ പ്രദീപ്‌ പള്ളുരുത്തി, മധു ബാലകൃഷ്ണന്‍, അഫ്സല്‍, അമ്മ-ഫെഫ്കാ, മാക്ടാ ഭാരവാഹികള്‍, തിയേറ്റര്‍ വിതരണ മേഖലയിലെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.