Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളക്ട്രേറ്റില്‍ സമരത്തിനെത്തിയ യുഡിഎഫ്‌ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2011, 10:57 pm IST
inErnakulam

പള്ളുരുത്തി: കുമ്പളങ്ങിയില്‍ ജെനോറം പദ്ധതിപ്രകാരം പൈപ്പിടുന്നതിനുവേണ്ടി റോഡ്‌ വെട്ടിപ്പൊളിച്ചത്‌ നന്നാക്കുവാന്‍ കാക്കനാട്‌ കളക്ട്രേറ്റില്‍ പിഡബ്ല്യുഡി എക്സി. എഞ്ചിനീയറുടെ ഓഫീസില്‍ ഉപരോധസമരത്തിനെത്തിയ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും യുഡിഎഫ്‌ നേതാക്കളും പരസ്പരം ഏറ്റുമുട്ടി. ഇന്നലെ രാവിലെ 11 ന്‌ കാക്കനാട്‌ കളക്ട്രേറ്റ്‌ വളപ്പിലാണ്‌ സംഭവങ്ങള്‍ അരങ്ങേറിയത്‌.

റോഡ്‌ നന്നാക്കാത്തതില്‍ പ്രതിഷേധിക്കാന്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ പ്രദീപിന്റെ നേതൃത്വത്തിലാണ്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ എത്തിയത്‌. ഇതില്‍നിന്നും പഞ്ചായത്ത്‌ അംഗങ്ങളായ നെല്‍സന്‍ കോച്ചേരി, ജോയ്സി കോച്ചേരി, സൂസന്‍ തോമസ്‌ എന്നിവര്‍ സമരവുമായി സഹകരിക്കില്ല എന്നറിയിച്ചു. ഇവര്‍ കാരണമായി പറയുന്നത്‌ കഴിഞ്ഞദിവസം കുമ്പളങ്ങിയില്‍ നടന്ന ജനകീയ സമരത്തില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) പ്രതിനിധി ടോജി കോച്ചേരി എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷനെതിരെ നിലപാടെടുത്ത്‌ സമരത്തില്‍ സംസാരിച്ചുവെന്നാണ്‌. ടോജി കോച്ചേരി സമരത്തില്‍ പങ്കെടുത്താല്‍ തങ്ങള്‍ സമരത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്നും കോണ്‍ഗ്രസ്‌ അംഗങ്ങളായ ഇവര്‍ പഞ്ചായത്ത്‌ പ്രസിഡന്റിനെ അറിയിച്ചു.

ഒടുവില്‍ എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷന്‍ ഇടപെട്ട്‌ ഇവരെ സമരത്തില്‍ പങ്കെടുപ്പിച്ചു. ഇതിനിടയില്‍ കോണ്‍ (എം) ജില്ലാ നേതാവ്‌ നെല്‍സന്‍ മാത്യുവിനോട്‌ നെല്‍സണ്‍ കോച്ചേരി തട്ടിക്കയറുകയും കയ്യേറ്റം ചെയ്തുവെന്നുമാണ്‌ മറുവിഭാഗം ആരോപിക്കുന്നത്‌. ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ ഇന്നലെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക്‌ മൗനാനുവാദം നല്‍കിയെന്നും മറുവിഭാഗം പറയുന്നു.

സമരം കയ്യേറ്റത്തില്‍ കലാശിച്ചതോടെ നെല്‍സനെതിരെ ആക്രോശവുമായി മാണി ഗ്രൂപ്പുകാരും രംഗത്തെത്തി. കുറച്ചുനേരത്തേക്ക്‌ കളക്ട്രേറ്റ്‌ വളപ്പ്‌ അസഭ്യവര്‍ഷത്താല്‍ മുഖരിതമായി. ഒടുവില്‍ കളക്ട്രേറ്റ്‌ വളപ്പില്‍ ഡ്യൂട്ടിയിലുണ്ടായ പോലീസുകാര്‍ ഇടപെട്ട്‌ ഇരുകൂട്ടരേയും പിടിച്ചുമാറ്റിവിടുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ (എം) പ്രവര്‍ത്തകര്‍ നെല്‍സന്‍ കോച്ചേരിക്കെതിരെ കുമ്പളങ്ങിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പിഡബ്ല്യുഡി എക്സി. എഞ്ചിനീയറുമായി ചര്‍ച്ച നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.