Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലം ഈശ്വരനാകുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2011, 10:27 pm IST
in Samskriti

മനുഷ്യന്‍ പഞ്ചകോശങ്ങളാല്‍ ആവരണംചെയ്യപ്പെട്ടിരിക്കുന്നു. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം,ആനന്ദമയം. ഭക്ഷണത്തെ ആസ്പദമാക്കിയ ബാഹ്യശരീരം അന്നമയകോശം.ഇതിനേക്കാള്‍ സൂക്ഷമമാണ്‌ പ്രാണമയകോശം. മനുഷ്യന്‍ ഇപ്പോള്‍ മനോമയകോശം വരെ പുരോഗതിനേടിയിട്ടുണ്ട്‌.വിജ്ഞാനമായകോശത്തിലേയ്‌ക്ക്‌ പുരോഗമിയ്‌ക്കുന്ന നിമിഷം ആനന്ദമയകോശാനുഭാവം നേടാനാവൂം.ഇതാണ്‌ അദ്വൈതാനുഭൂതി. ‘ഏകമേവാദ്വിതീയം ബ്രഹ്മ’ ഇതാണ്‌ ആത്മതത്വം.വ്യത്യസ്തബള്‍ബുകളിലൂടെ പ്രകാശിക്കുന്ന ഒരേ വൈദ്യുതി പോലെ ആത്മാവ്‌ എല്ലാ ജീവികളിലും പ്രകാശിയ്‌ക്കുന്നു.ഭാരതീയസംസ്കാരം നാനാത്വത്തിലുള്ള ഈ ഏകതത്വത്തെയാണ്‌ പ്രഖ്യാപിയ്‌ക്കുന്നത്‌. നിര്‍ഭാഗ്യവശാല്‍ ആധുനികയുഗത്തില്‍ ഏകത്വത്തെ നാനാത്വമയിക്കാണുന്നു. ഇതാണ്‌ ഇന്നത്തെ കഷ്ടപാടുകള്‍ക്ക്‌ കാരണം.

രാഷ്ക്രങ്ങള്‍ പലത്‌, ഭൂമി ഏകം,ജീവജാലങ്ങള്‍ വ്യത്യസ്തം, പ്രാണന്‍ ഏകം, താരാഗണങ്ങളനേകം, ആകാശമനേകം, ആഭരണങ്ങള്‍ അനേകം, സ്വര്‍ണമേകം. ഈ അടിസ്ഥാനതത്വം ഒരിയ്‌ക്കല്‍ മനസ്സിലായാല്‍ ഈശ്വരതത്വം മനസ്സിലാവും. ആരെയും വെറുക്കല്ല. നിങ്ങളിലെ കോപത്തെ വെറൂക്കൂ. മറ്റുള്ളവരുമായി പോരടിയ്‌ക്കൊല്ല. നിങ്ങളിലെ ദുര്‍ഗുണങ്ങളോട്‌ പോരാടൂ. ദുര്‍ഗുണങ്ങളെ ത്യജിക്കൂ. ഈശ്വരനില്‍ ശരണമടഞ്ഞാല്‍ അത്‌ സാധിക്കും. മാര്‍ക്കേഡയനെ ഭഗവാന്‍ രക്ഷിച്ചതുപോലെ, ഒരിയ്‌ക്കല്‍ ഈശ്വരനുമായി ചേര്‍ന്നാല്‍ പിന്നെ അവിടുന്ന്‌ വേര്‍പെടുകയില്ല.ഇതിന്‌ ഒരു സാധനയും ചെയ്യാനില്ല-പരിശുദ്ധവും പരിപൂര്‍ണവുമായ പ്രേമം ഉണ്ടാവുകയേ വേണ്ടൂ.

ലൗകികമായ എല്ലാ സാധനകളും കാലത്തെ പവിത്രീകരിക്കാനാവുന്നു.കാലം ഈശ്വരനാകുന്നു. കാലം പാഴാക്കല്ലെ.സന്തോഷമായിരിക്കണം. ഇതാണ്‌ നിങ്ങള്‍ ചെയ്യേണ്ട സാധന.സങ്കുചിതമനസ്കരാകരുത്‌.പ്രേമത്തിന്റെ വ്യാപനമാണ്‌ ജീവിതം.പ്രേമസങ്കോചം മരണവും.ഈശ്വരപ്രേമമുണ്ടെങ്കിലെ പ്രേമവ്യാപനം സാധിക്കൂ.നിങ്ങളില്‍ പ്രേമമുണ്ടെങ്കില്‍ ഈശ്വരനില്‍ നിന്ന്‌ എന്തും നേടാം.അവിടുത്തേയ്‌ക്ക്‌ നല്‍കാന്‍ വയ്യാത്തതൊന്നുമില്ല. അവിടുന്ന്‌ തന്നെതന്നെ നല്‍കാന്‍ എപ്പോഴും തയ്യാറാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.