Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൈതൃകപഠനം ശാസ്ത്രീയവീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2011, 10:26 pm IST
in Samskriti

ഭാരതം ആത്മീയതയുടെ തറവാട്‌ എന്ന വിശേഷണമാണ്‌ എല്ലാര്‍ക്കും. ഗുരുപരമ്പരകളും സന്യാസിവര്യന്മാരും വേദങ്ങളും അനവധി സംസ്കൃതഗ്രന്ഥങ്ങളുംകൊണ്ട്‌ സമ്പുഷ്ടമാണ്‌ ഇവിടം. ഗുരു പറയുന്നത്‌ തെറ്റാണെങ്കില്‍ അതിനെ വിമര്‍ശിക്കാനും ചുണ്ടിക്കാണിക്കാനും ഉള്ള ശാസ്ത്രീയവിക്ഷണം ഭാരതത്തില്‍ കഥകളായും സുഭാഷിതങ്ങളായും പ്രചരിപ്പിച്ചിരുന്നു. ആചാര്യനില്‍ നിന്ന്‌ കാല്‍ഭാഗം ജ്ഞാനം സ്വീകരിക്കുക, കാല്‍ഭാഗം ശിഷ്യന്‍ സ്വയം ചിന്തിച്ച്‌ വിശകലനം ചെയ്യുക, ബാക്കി കാല്‍ഭാഗം മറ്റുള്ളവരുമായി ചര്‍ച്ചചെയ്തും, ബാക്കിയുള്ളത്‌ കാലക്രമത്തില്‍ കണ്ടും കേട്ടും അറിയേണ്ടുതുമാണ്‌. അതായത്‌ ഗുരുപദേശം പൂര്‍ണമായും കണ്ണടച്ച്‌ വിശ്വസിക്കേണ്ടതില്ല എന്ന്‌ സാരം.

പഠിപ്പിയ്‌ക്കുന്ന വിഷയത്തില്‍ ശാസ്ത്രീയജ്ഞാനമുണ്ടായിരിക്കുക, ശിഷ്യന്മാര്‍ക്ക്‌ എളുപ്പത്തില്‍ മനസ്സിലാകുംവിധം പഠിപ്പിക്കുക, ഉപദേശിക്കുന്നത്‌ സ്വയം ആചരിക്കുക , ഉപദേശിക്കുന്നത്‌ സ്വയം ആചരിക്കുക. ഇത്രയും യോഗ്യനായുള്ള ആളാണ്‌ ആചാര്യന്‍.

ഗുരുദര്‍ശനത്തെക്കാളും തലമുറകള്‍ കൈമാറിയ ഉപദേശത്തെക്കാളും പ്രാധാന്യം സ്വന്തം അനുഭവങ്ങളില്‍നിന്നുള്ള പാഠാമാണെന്ന്‌ യുക്തിചിന്തകള്‍ പറയുന്നു.ശാസ്ത്രം പ്രമാണം, ആപ്തവാക്യം പ്രമാണം ഈ രണ്ട്‌ നിര്‍ദ്ദേശങ്ങളും ശാസ്ത്രീയവിക്ഷണത്തിന്റെ ആണിക്കല്ലുകളാണ്‌.ഭാരതീയദര്‍ശനങ്ങളില്‍ മാത്രമാണ്‌ ‘വിമൃശ്വൈതദശേഷണ യഥേച്ഛസി തഥാ കുരു’ അതായത്‌ പൂര്‍ണമായും വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്ത്‌ നിന്റെ ആഗ്രഹം പോലെ ചെയ്യുക എന്ന്‌ ഭഗവത്ഗീത പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.