Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കള്ളുഷാപ്പുകള്‍ അടഞ്ഞുതന്നെ; തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2011, 11:44 pm IST
inErnakulam

പള്ളുരുത്തി: കള്ള്‌ വിതരണ തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച്‌ ധാരണ ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏഴുമാസമായി ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്‌. കഴിഞ്ഞദിവസം കൂടിയ തൊഴിലാളികളുടെ ജനറല്‍ ബോഡിയോഗത്തില്‍ ഷാപ്പുകള്‍ തുറക്കാന്‍ നടപടിസ്വീകരിക്കാത്ത പക്ഷം വകുപ്പുമന്ത്രിയുടെ വസതിയിലേക്ക്‌ തൊഴിലാളി മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ക്കും രൂപം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതുമൂലം ഇതിലൂടെ ഉപജീവനം കഴിയുന്ന ആയിരക്കണക്കിന്‌ വരുന്ന തൊഴിലാളികളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. അതേസമയം അനധികൃത കള്ള്‌ ചെത്തും വില്‍പ്പനയും അനുസ്യൂതം നടക്കുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു.

ജില്ലയിലെ ലേലം നടക്കാത്ത പത്ത്‌റേഞ്ച്കളിലെ 38 ഗ്രൂപ്പുകളിലുള്ള 266 ഷാപ്പുകളുടെ ലേലം എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നു. തൃശൂര്‍ ജില്ലയില്‍ റേഞ്ച്‌ അടിസ്ഥാനത്തിലും, എറണാകുളം ജില്ലയില്‍ ഗ്രൂപ്പ്‌ അടിസ്ഥാനത്തിലുമാണ്‌ അധികൃതര്‍ ഷാപ്പുലേലം നടത്തുന്നത്‌. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ മലപ്പുറത്തുണ്ടായ ദുരന്തമാണ്‌ കള്ളുഷാപ്പുകള്‍ക്ക്‌ പ്രതിസന്ധി സൃഷ്ടിച്ചത്‌. ശേഷിക്കുന്ന അഞ്ച്‌ മാസത്തേക്കാണ്‌ ഷാപ്പുകള്‍ ഇപ്പോള്‍ പുനര്‍ലേലം നടത്തിയിയത്‌. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി തൊഴിലാളികളുടെ ശമ്പളം, ക്ഷേമനിധി തുടങ്ങിയവ സര്‍ക്കാര്‍ നേര്‍പകുതിയായി കുറച്ചിരിക്കുകയാണ്‌.

മദ്യവ്യവസായ തൊഴിലാളികളും, കള്ള്ചെത്തുകാരും ഉള്‍പ്പെടെ 450ല്‍പരം പേര്‍ ഈ വ്യവസായത്തില്‍നിന്നും പിരിഞ്ഞു പോയ്‌ക്കഴിഞ്ഞു. ശേഷിക്കുന്ന 186 ജീവനക്കാരില്‍ പുരുഷന്മാര്‍ക്ക്‌ 212 രൂപയും സ്ത്രീകള്‍ക്ക്‌ 192 രൂപയുമാണ്‌ നിലവില്‍ നല്‍കികൊണ്ടിരിക്കുന്നത്‌. ഷാപ്പ്‌ നടത്തിപ്പുകാര്‍ തൊഴിലാളികളുടെ അനുകൂല്യം ഇനത്തില്‍ ഇരുപതുലക്ഷത്തോളം രൂപ അടക്കാന്‍ ഉണ്ടായ സാഹചര്യത്തില്‍ യൂണിയനുകളുടെ പരാതിയെത്തുടര്‍ന്ന്‌ ഡിപ്പാര്‍ട്ട്മെന്റ്‌ നടപടിശക്തമാക്കിയ സാഹചര്യത്തില്‍ ഷാപ്പുകള്‍ അടച്ചുപൂട്ടി ഇവര്‍ ലാഭവുമായി മുങ്ങിയ സ്ഥിതിയാണ്‌ ഉണ്ടായത്‌. അനധികൃതചെത്തും, കള്ളുകച്ചവടവും സുലഭമായി നടക്കുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന്‌ തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ഏഴുമാസത്തിലധികമായി ഷാപ്പുതുറക്കാത്തതുമൂലം പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍സെക്യൂരിറ്റി ജോലി ഉള്‍പ്പെടെയുള്ള പുറം ജോലികള്‍ തേടി പോകേണ്ട അവസ്ഥയാണ്‌ നിലവിലുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.